Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...

05 DECEMBER 2025 09:28 AM ISTമലയാളി വാര്‍ത്ത
ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ഴ്ച ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം. ക​രു​ത്ത​രാ​യ ബെ​ൽ​ജി​യം ആ​ണ് എ​തി​രാ​ളി​ക​ൾ. പൂ​ൾ ബി-​യി​ൽ മൂ​ന്ന് അ​നാ​യാ​സ ജ​യ​ങ്ങ​ളു​മാ​യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​ഘം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ചി​ലി​യെ 7-0ത്തി​നും ഒ​മാ​നെ 17-0...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പുറത്ത്

27 October 2022

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പുറത്തായി. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ വിക്ടോറിയ പ്ലാസനെ തോല്‍പ്പിച്ച് ബയോണിനൊപ്പം നോക്കൗട്ട് ഘട്ടത്തിലേക്ക് കയറിയതോടെയാണ് ബാഴ്‌...

ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്തായതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകന്‍ ഫില്‍ സിമണ്‍സ് സ്ഥാനം ഒഴിഞ്ഞു

25 October 2022

ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്തായതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകന്‍ ഫില്‍ സിമണ്‍സ് സ്ഥാനം ഒഴിഞ്ഞു. രണ്ട് തവണ ലോക ചാന്പ്യന്മാരായ വിന്‍ഡീസ് ഗ്രൂപ്പ് ബി മത്സരങ്...

 പ്രതീക്ഷയോടെ ആരാധകര്‍.... ലോക ചാമ്പ്യന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍മാരും നേര്‍ക്കുനേര്‍ .... ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ

25 October 2022

പ്രതീക്ഷയോടെ ആരാധകര്‍.... ലോക ചാമ്പ്യന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍മാരും നേര്‍ക്കുനേര്‍ .... ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ . ടി20 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനിറങ്ങു...

ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമില്‍ നിന്ന് പുറത്താക്കി

21 October 2022

ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമില്‍നിന്ന് പുറത്താക്കി. ശനിയാഴ്ച സ്റ്റാംഫോര്‍ഡ് ബ്...

സ്പാനിഷ് ലാ ലിഗയില്‍ വിജയകുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്

20 October 2022

സ്പാനിഷ് ലാ ലിഗയില്‍ വിജയകുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. എല്‍ചെയെ എതിരില്ലാത്തെ മൂന്നു ഗോളിനാണ് റയല്‍ തോല്‍പിച്ചത്. ഫെഡ്രികോ വല്‍വര്‍ദെ (11), കരീം ബെന്‍സേമ (75), മാര്‍ക്കോ അസെന്‍സിയോ (89) എന്നിവരാ...

 ക്ലബ്ബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി... ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി സിറ്റിയെ തെരഞ്ഞെടുത്തത്

18 October 2022

കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി സിറ്റിയെ തെരഞ്ഞെടുത്തത്. ലിവര്‍പൂളാണ് രണ്ടാമത്....

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 187 റണ്‍സ് വിജയലക്ഷ്യം

17 October 2022

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 57(33), സൂര്യകുമാര്‍ യാദവ...

 യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം....

14 October 2022

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഗ്രൂപ്പ് ഇയില്‍ ഒമോനിയ ക്ലബിനെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. 93-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ സ്‌കോട്ട് മക് ടോമിന...

 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈയിന്‍ എഫ്സിയും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍....

14 October 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈയിന്‍ എഫ്സിയും ബംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. രാത്രി 7.30 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്...

 പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ ... മുഹമ്മദ് ഷമിയെ ടീമിലെ 15-ാം അംഗമായി ഉള്‍പ്പെടുത്തുമെന്ന് സൂചന

12 October 2022

പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ ... മുഹമ്മദ് ഷമിയെ ടീമിലെ 15-ാം അംഗമായി ഉള്‍പ്പെടുത്തുമെന്ന് സൂചന ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ഇനത്തില്‍ കേരളത്തിന് വീണ്ടും ഇരട്ട സ്വര്‍ണം... വനിതകളുടെ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി

11 October 2022

ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ഇനത്തില്‍ കേരളത്തിന് വീണ്ടും ഇരട്ട സ്വര്‍ണം. വനിതകളുടെ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കയാക്കിങ്ങിലും കനോയിങ്ങിലുമാണ് സ്വര്...

ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍....സെമിഫൈനലില്‍ കര്‍ണാടകയെ കീഴടക്കിയാണ് കേരളം ഫൈനലും മെഡലും ഉറപ്പിച്ചത്

10 October 2022

ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍....സെമിഫൈനലില്‍ കര്‍ണാടകയെ കീഴടക്കിയാണ് കേരളം ഫൈനലും മെഡലും ഉറപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. തിങ്കളാഴ്ച്ച നടക...

വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍...

09 October 2022

വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ഗ്രൂപ്പ് സ്റ്റേജിലെ നാലാം മത്സരത്തില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷഫാലി വര...

 ദേശീയ ഗെയിംസിലെ സ്വര്‍ണസമ്പാദ്യം അഞ്ചായി... നീന്തലില്‍ അഞ്ചാം സ്വര്‍ണം നേടി കേരളത്തിന്റെ സ്വന്തം ഒളിമ്പ്യന്‍ സജന്‍ പ്രകാശ്

08 October 2022

ദേശീയ ഗെയിംസിലെ സ്വര്‍ണസമ്പാദ്യം അഞ്ചായി... നീന്തലില്‍ അഞ്ചാം സ്വര്‍ണം നേടി കേരളത്തിന്റെ സ്വന്തം ഒളിമ്പ്യന്‍ സജന്‍ പ്രകാശ്. വെള്ളിയാഴ്ച മാത്രം രണ്ടു സ്വര്‍ണംകൂടി നേടി താരം.400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലു...

വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്... ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു

07 October 2022

വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിലവില്‍ പോയിന്റ് ടേബിളില്‍ ഇന്ത്യയാണ് ഒന്നാമത്. പാക്കിസ്ഥാന്‍ രണ്ടാമതാണ്. ഇ...

Malayali Vartha Recommends