OTHERS
ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില് ശ്രീശങ്കര് പുറത്ത്
യുഎസ് ഓപ്പണില് പുതുചരിത്രം കുറിച്ച ഫൈനല്... യു എസ് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം ലോക ഒന്നാം നമ്പര് താരം ഇഗ ഷ്വാന്ടെക്കിന്....
11 September 2022
യു എസ് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം ലോക ഒന്നാം നമ്പര് താരം ഇഗ ഷ്വാന്ടെക്കിന്. ടുണീഷ്യയുടെ ഓന്സ് ജാബൂറിനെ തോല്പ്പിച്ചാണ് ഇഗ ചാംപ്യനായത്. ഇരുപത്തി ഒന്നാം വയസില് ഷ്വാന്ടെക്കിന്റെ മൂന്നാം ഗ്രാന്...
യുഎസ് ഓപ്പണ് പുരുഷ ഡബിള്സ് കിരീടത്തില് വീണ്ടും മുത്തമിട്ട് ഇന്ത്യന് വംശജനായ യുഎസ് താരം രാജീവ് റാമും ബ്രിട്ടീഷ് താരമായ ജോ സാലിസ്ബറിയും...
10 September 2022
യുഎസ് ഓപ്പണ് പുരുഷ ഡബിള്സ് കിരീടത്തില് വീണ്ടും മുത്തമിട്ട് ഇന്ത്യന് വംശജനായ യുഎസ് താരം രാജീവ് റാമും ബ്രിട്ടീഷ് താരമായ ജോ സാലിസ്ബറിയും. ഫൈനലില് ഡച്ച്-ബ്രിട്ടീഷ് സഖ്യമായ വെസ്ലി-നീല് എന്നിവരെയാണ് ഇ...
മലയാളി ബാഡ്മിന്റണ് താരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റണ് ഫെഡറേഷന്റെ വേള്ഡ് ടൂര് റാങ്കിങ്ങില് ഒന്നാമത്
10 September 2022
മലയാളി ബാഡ്മിന്റണ് താരം എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റണ് ഫെഡറേഷന്റെ വേള്ഡ് ടൂര് റാങ്കിങ്ങില് ഒന്നാമതെത്തി. സെപ്റ്റംബറില് പുറത്തിറങ്ങിയ റാങ്ക് പട്ടികയില്, ഡെന്മാര്ക്കിന്റെ വിക്ടര് അക്സെല്...
ഡയമണ്ട്ലീഗ് ഫൈനലില് കിരീടം നേടി ചരിത്രം കുറിച്ച് ജാവലിന് ത്രോയിലെ ഇന്ത്യന് ഇതിഹാസം നീരജ് ചോപ്ര.
10 September 2022
ഡയമണ്ട്ലീഗ് ഫൈനലില് കിരീടം നേടി ചരിത്രം കുറിച്ച് ജാവലിന് ത്രോയിലെ ഇന്ത്യന് ഇതിഹാസം നീരജ് ചോപ്ര. 88.44 മീറ്റര് ദൂരത്തേയ്ക്ക് ജാവലിന് പായിച്ചാണ് ഒളിമ്പിക് സ്വര്ണമെഡല് ജേതാവും ലോക ചാമ്പ്യന്ഷിപ്...
ഇന്ത്യന് ഗുസ്തി സൂപ്പര്താരം ദീപക് പൂനിയ ബെല്ഗ്രേഡ് ലോക ഗുസ്തി ചാമ്പ്യന്ഷിപ്പില് നിന്ന് പിന്മാറി
10 September 2022
ഇന്ത്യന് ഗുസ്തി സൂപ്പര്താരം ദീപക് പൂനിയ ബെല്ഗ്രേഡ് ലോക ഗുസ്തി ചാന്പ്യന്ഷിപ്പില് നിന്ന് പിന്മാറി. അമേരിക്കിയലെ മിഷിഗനില് നടന്ന പരിശീലനത്തിനിടെ കൈമുട്ടിന് പരിക്കേറ്റതിനാലാണ് 2019 ലോക ചാന്പ്യന്ഷി...
യുവേഫ ചാമ്പ്യന്സ് ലീഗില് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്ക്ക് ഇന്ന് തുടക്കമാവും... ആദ്യ ചാമ്പ്യന്സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിക്ക് ഇറ്റാലിയന് കരുത്തരായ യുവന്റസാണ് എതിരാളികള്
06 September 2022
യുവേഫ ചാമ്പ്യന്സ് ലീഗില് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്ക്ക് ഇന്ന് തുടക്കമാവും. പിഎസ്ജിയുവന്റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം.യൂറോപ്യന് ഫുട്ബോളിലെ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്...
ബെംഗളൂരുവില് ഇന്നു മുതല് ആരംഭിക്കുന്ന അണ്ടര് 18 വനിതാ ഏഷ്യന് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന് ടീമില് മലയാളി താരം ഐറിന് എല്സ ജോണ്
05 September 2022
ബെംഗളൂരുവില് ഇന്നു മുതല് ആരംഭിക്കുന്ന അണ്ടര് 18 വനിതാ ഏഷ്യന് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന് ടീമില് മലയാളി താരം ഐറിന് എല്സ ജോണ്. ടീമിലെ ഏക മലയാളിയായ ഐറിന് കോട്ടയം മൗണ്ട് കാര്മല് സ്കൂള് വിദ...
ഫ്രഞ്ച് താരം റിച്ചാര്ഡ് ഗാസ്ക്വെയെ മറികടന്ന് നദാല് യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്ട്ടറിലേക്ക്.... 23ാം ഗ്രാന്ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല് നദാല്....
04 September 2022
ഫ്രഞ്ച് താരം റിച്ചാര്ഡ് ഗാസ്ക്വെയെ മറികടന്ന് നദാല് യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്ട്ടറിലേക്ക്.... 23ാം ഗ്രാന്ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല് നദാല്...
ഓസീസിനെതിരെ നേടുന്ന ആദ്യ ചരിത്രജയം.... ഓസ്ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി സിംബാബ് വെ
03 September 2022
ഓസീസിനെതിരെ നേടുന്ന ആദ്യ ചരിത്രജയം.... ഓസ്ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി സിംബാബ്വെ. പരമ്പരയിലെ അവസാന ഏകദിനത്തിലാണ് ഓസ്ട്രേലിയന് മണ്ണില് ഓസീസിനെതിരെ ചരിത്ര വിജയം സിംബാബ്വെ സ്വന്തമാക്കിയത്. 142 ...
ജര്മന് ബുണ്ടസ് ലീഗയില് ഹോഫന്ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് ബൊറൂസിയ ഡോര്ട്ട്മുണ്ട്
03 September 2022
ജര്മന് ബുണ്ടസ് ലീഗയില് ഹോഫന്ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് ബൊറൂസിയ ഡോര്ട്ട്മുണ്ട്. ക്യാപ്റ്റന് മാര്കോ റൂയിസ് ആണ് ഡോര്ട്ട്മുണ്ടിന്റെ വിജയഗോള് നേടിയത്. 16-ാം മിനിറ്റിലായിരുന്നു ...
ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില് നിന്നും പുറത്ത്
03 September 2022
ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില് നിന്നും പുറത്തായി. ഓസ്ട്രേലിയന് താരം അജ്ല ടോംജാനോവികിനോടാണ് താരം പരാജയപ്പെട്ടത്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താരം യുഎസ് ഓപ്പണോടെ ഗ്രാന്ഡ് സ്...
പ്രീമിയര് ലീഗില് തുടര്ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര് യുണൈറ്റഡ്....
02 September 2022
പ്രീമിയര് ലീഗില് തുടര്ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര് യുണൈറ്റഡ്. ലെസ്റ്റര് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുണൈറ്റഡ് ലീഗിലെ തുടര്ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. 23-ാം മിന...
ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ... ടീമില് സിങ്കപ്പൂരുകാരനായ സൂപ്പര് താരം ടിം ഡേവിഡിനെ ഉള്പ്പെടുത്തി
01 September 2022
അടുത്ത മാസം സ്വന്തം നാട്ടില് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കിരീടം നിലനിര്ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര് താരം ടിം ഡേവിഡിനെ ...
കോമണ്വെല്ത്ത് ഗെയിംസില് സ്വര്ണമെഡല് നേടിയ എല്ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന് മന്ത്രിസഭായോഗതീരുമാനം...
01 September 2022
കോമണ്വെല്ത്ത് ഗെയിംസില് സ്വര്ണമെഡല് നേടിയ എല്ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല് നേടിയ അബ്ദുള്ള അബുബക്കര്, എം ശ്രീശങ്കര്, പി ആര് ശ്രീജ...
സ്പാനിഷ് താരം റാഫേല് നദാല് യുഎസ് ഓപ്പണ് ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്
31 August 2022
സ്പാനിഷ് താരം റാഫേല് നദാല് യുഎസ് ഓപ്പണ് ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്. ഓസ്ട്രേലിയന് താരം റിങ്കി ഹിജികാത്തയെ നാല് സെറ്റുകള് (46, 62, 63, 63) നീണ്ട പോരാട്ടത്തിനൊടുവില് പരാജയപ്പെടുത്തിയാണ് നദാല്...


ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..

കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന് ബന്ദികളെയും ഉടന് മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്കി..

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...
