Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് ...ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം

06 NOVEMBER 2025 09:04 AM ISTമലയാളി വാര്‍ത്ത
ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് നടക്കും. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 45 മുതലാണ് മത്സരം . ഇന്നു ജയിക്കുന്ന ടീമിന് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാനാകും. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത...

 ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്ത്

03 September 2022

 ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്തായി. ഓസ്ട്രേലിയന്‍ താരം അജ്ല ടോംജാനോവികിനോടാണ് താരം പരാജയപ്പെട്ടത്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താരം യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്....

02 September 2022

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുണൈറ്റഡ് ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. 23-ാം മിന...

 ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ... ടീമില്‍ സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ഉള്‍പ്പെടുത്തി

01 September 2022

അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗതീരുമാനം...

01 September 2022

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജ...

സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്

31 August 2022

സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലേക്ക്. ഓസ്ട്രേലിയന്‍ താരം റിങ്കി ഹിജികാത്തയെ നാല് സെറ്റുകള്‍ (46, 62, 63, 63) നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്...

 ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

31 August 2022

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 115 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഗ്രാന്‍ഡ്ഹോം കിവീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിക്കൊടുക...

ഏഷ്യന്‍ അണ്ടര്‍ 20 പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി

30 August 2022

ഏഷ്യന്‍ അണ്ടര്‍ 20 പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ കരുത്തരായ ഇറാനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടങ്ങി. സ്‌കോര്‍: 12--25, 19-25, 25-22, 15-25. ഇരുപത് വര്‍ഷത്ത...

 ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി

30 August 2022

ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ സെറീന വില്യംസ് നീട്ടി.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക...

ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയിയ്ക്ക് പരാജയം... ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന്‍ പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്

26 August 2022

ലോക ചാമ്പ്യന്‍ഷിപ്പില്‍ മലായാളി താരം എച്ച് എസ് പ്രണോയിയുടെ സ്വപ്ന കുതിപ്പ് അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന്‍ പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോ...

ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും

24 August 2022

ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിലെ സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ അടക്കം 7 ടീമുകള്‍ ഒക്ടോബര...

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.... ഏഷ്യ കപ്പില്‍ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ്

23 August 2022

ഏഷ്യ കപ്പില്‍ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ട്വന്റി...

ഗുസ്തിയില്‍ മെഡല്‍ വാരി ഇന്ത്യന്‍ യുവനിര... ബള്‍ഗേറിയയില്‍ നടന്ന ലോക അണ്ടര്‍20 ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ നിര മികച്ച പ്രകടനം നടത്തിയത്

22 August 2022

ഗുസ്തിയില്‍ മെഡല്‍ വാരി ഇന്ത്യന്‍ യുവനിര. ബള്‍ഗേറിയയില്‍ നടന്ന ലോക അണ്ടര്‍20 ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ നിര മികച്ച പ്രകടനം നടത്തിയത്.ഒരു സ്വര്‍ണ്ണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയ...

യുക്രൈയിന്റെ ഒലക്‌സാണ്ടര്‍ ഉസിക് ലോക ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം നിലനിര്‍ത്തി

22 August 2022

യുക്രൈയിന്റെ ഒലക്‌സാണ്ടര്‍ ഉസിക് ലോക ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം നിലനിര്‍ത്തി. മുന്‍ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്റണി ജോഷ്വയെയാണ് ഒലക്‌സാണ്ടര്‍ ഇടിച്ചിട്ടത്. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റ...

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര... മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു

22 August 2022

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ . മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകര...

Malayali Vartha Recommends