OTHERS
ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില് ശ്രീശങ്കര് പുറത്ത്
ന്യൂസിലന്ഡ് ഓള്റൗണ്ടര് കോളിന് ഡി ഗ്രാന്ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു
31 August 2022
ന്യൂസിലന്ഡ് ഓള്റൗണ്ടര് കോളിന് ഡി ഗ്രാന്ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു. 115 രാജ്യാന്തര മത്സരങ്ങള് കളിച്ച ഗ്രാന്ഡ്ഹോം കിവീസിന് ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് കിരീടം നേടിക്കൊടുക...
ഏഷ്യന് അണ്ടര് 20 പുരുഷ വോളിബോള് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് വെള്ളി
30 August 2022
ഏഷ്യന് അണ്ടര് 20 പുരുഷ വോളിബോള് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് വെള്ളി. ഫൈനലില് കരുത്തരായ ഇറാനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്ക്ക് കീഴടങ്ങി. സ്കോര്: 12--25, 19-25, 25-22, 15-25. ഇരുപത് വര്ഷത്ത...
ആവേശത്തോടെ കാണികള്.... ടെന്നീസില് നിന്നുള്ള വിടവാങ്ങല് ഗംഭീരവിജയത്തോടെ.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില് സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്ക്ക് പരാജയപ്പെടുത്തി
30 August 2022
ആവേശത്തോടെ കാണികള്.... ടെന്നീസില് നിന്നുള്ള വിടവാങ്ങല് ഗംഭീരവിജയത്തോടെ സെറീന വില്യംസ് നീട്ടി.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില് സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്ക്ക...
മുത്താണ് നീരജ്!!ലൗസേന് ഡയമണ്ട് ലീഗ് അത്ലറ്റിക്സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്!! 89.8 മീറ്റര് ദൂരം കണ്ടെത്തി !പരിക്കിൽനിന്ന് പൂർണ മുക്തനായി വിജയകിരീടം ചൂടി നീരജ്!! 85.88 മീറ്റർ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റർ എറിഞ്ഞ അമേരിക്കയുടെ കുർട്വ തോംപ്സൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
27 August 2022
ലൗസേൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ജാവലിൻ ത്രോയിൽ 89.8 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമത് എത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ നീര...
ലോക ചാമ്പ്യന്ഷിപ്പില് മലയാളി താരം എച്ച് എസ് പ്രണോയിയ്ക്ക് പരാജയം... ക്വാര്ട്ടര് ഫൈനലില് ചൈനയുടെ ജുന് പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്
26 August 2022
ലോക ചാമ്പ്യന്ഷിപ്പില് മലായാളി താരം എച്ച് എസ് പ്രണോയിയുടെ സ്വപ്ന കുതിപ്പ് അവസാനിച്ചു. ക്വാര്ട്ടര് ഫൈനലില് ചൈനയുടെ ജുന് പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോ...
ഒക്ടോബറില് ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും
24 August 2022
ഒക്ടോബറില് ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിലെ സില്ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങള് നടക്കുക. ഇന്ത്യ അടക്കം 7 ടീമുകള് ഒക്ടോബര...
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.... ഏഷ്യ കപ്പില് ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡിന് കോവിഡ്
23 August 2022
ഏഷ്യ കപ്പില് ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ട്വന്റി...
ഗുസ്തിയില് മെഡല് വാരി ഇന്ത്യന് യുവനിര... ബള്ഗേറിയയില് നടന്ന ലോക അണ്ടര്20 ജൂനിയര് ചാമ്പ്യന്ഷിപ്പിലാണ് ഇന്ത്യന് നിര മികച്ച പ്രകടനം നടത്തിയത്
22 August 2022
ഗുസ്തിയില് മെഡല് വാരി ഇന്ത്യന് യുവനിര. ബള്ഗേറിയയില് നടന്ന ലോക അണ്ടര്20 ജൂനിയര് ചാമ്പ്യന്ഷിപ്പിലാണ് ഇന്ത്യന് നിര മികച്ച പ്രകടനം നടത്തിയത്.ഒരു സ്വര്ണ്ണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയ...
യുക്രൈയിന്റെ ഒലക്സാണ്ടര് ഉസിക് ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നിലനിര്ത്തി
22 August 2022
യുക്രൈയിന്റെ ഒലക്സാണ്ടര് ഉസിക് ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നിലനിര്ത്തി. മുന് ചാമ്പ്യന് ബ്രിട്ടന്റെ ആന്റണി ജോഷ്വയെയാണ് ഒലക്സാണ്ടര് ഇടിച്ചിട്ടത്. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്ട്സ് സിറ്റ...
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര... മൂന്നാം ഏകദിനത്തില് ടോസ് നേടിയ കെ എല് രാഹുല് ബാറ്റിംഗ് തെരഞ്ഞെടുത്തു
22 August 2022
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ . മൂന്നാം ഏകദിനത്തില് ടോസ് നേടിയ കെ എല് രാഹുല് ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്ക്ക് പകര...
ക്രിപ്റ്റോ കപ്പില് ലോക ചാമ്പ്യന് മാഗ്നസ് കാള്സണെ തോല്പ്പിച്ച് ഇന്ത്യന് ചെസ്സിലെ കൗമര അത്ഭുതം പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു...
22 August 2022
ക്രിപ്റ്റോ കപ്പില് ലോക ചാമ്പ്യന് മാഗ്നസ് കാള്സണെ തോല്പ്പിച്ച് ഇന്ത്യന് ചെസ്സിലെ കൗമര അത്ഭുതം പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു. ആകെ പോയിന്റ് നിലയില് ഒരു പോയിന്റ് വ്യത്യാസത്തിലാണ് കാള്സണ്...
ചരിത്ര നേട്ടവുമായി ഇന്ത്യയുടെ അന്തിം പാംഗല് .. അണ്ടര് 20 ഗുസ്തി ലോക ചാമ്പ്യന്ഷിപ്പില് സ്വര്ണം നേടി
21 August 2022
ചരിത്ര നേട്ടവുമായി ഇന്ത്യയുടെ അന്തിം പാംഗല് .. അണ്ടര് 20 ഗുസ്തി ലോക ചാമ്പ്യന്ഷിപ്പില് സ്വര്ണം നേടി. 53 കിലോ വിഭാഗം ഫൈനലില് കസഖ്സ്ഥാന്റെ അറ്റ്ലിന് ഷാഗായേവയെയാണ് അന്തിം പാംഗല് (80) മലര്ത്തിയടിച...
പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് വിജയസാധ്യതക്ക് കനത്ത തിരിച്ചടി... ഇന്ത്യന് സ്റ്റാര് പേസര് ജസ്പ്രിത് ബുംറയ്ക്ക് പിന്നാലെ പാക്കിസ്ഥാന് സ്റ്റാര് പേസര് ഷഹീന് ഷാ അഫ്രീദിയും ഏഷ്യാ കപ്പില് നിന്ന് പുറത്ത്
21 August 2022
ഇന്ത്യന് സ്റ്റാര് പേസര് ജസ്പ്രിത് ബുംറയ്ക്ക് പിന്നാലെ പാക്കിസ്ഥാന് സ്റ്റാര് പേസര് ഷഹീന് ഷാ അഫ്രീദിയും ഏഷ്യാ കപ്പില് നിന്ന് പുറത്തായി. മികച്ച ഫോമിലായിരുന്ന ഇടംകൈ പേസറുടെ അഭാവം പാക്കിസ്ഥാന്റെ ഏഷ...
ആവേശത്തോടെ ഇന്ത്യന് ടീം..... സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു ടോസ്...
20 August 2022
ആവേശത്തോടെ ഇന്ത്യന് ടീം..... സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു ടോസ്... ക്യാപ്റ്റന് കെ.എല്. രാഹുല് സിംബാബ്വെയെ ബാറ്റിങ്ങിനു വിട്ടു. ദീപക് ചാഹറിനു പകരം പേസര് ഷാര്ദൂല് ഠാക്ക...
ഇടത്തേ കാലിനേറ്റ പരിക്ക് ലോകചാമ്പ്യന്ഷിപ്പില് നിന്ന് സിന്ധു പിന്മാറി...സിന്ധു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.... കുറച്ച് ആഴ്ചകള് വിശ്രമം വേണമെന്ന് ഡോക്ടര് പറഞ്ഞിട്ടുണ്ട്. പെട്ടെന്നുതന്നെ കോര്ട്ടിലേക്ക് മടങ്ങിയെത്താമെന്ന് പ്രതീക്ഷിക്കുന്നത്തായി സിന്ധു...
14 August 2022
രാജ്യത്തിന്റെ അഭിമാനത്തെ ഇനി അല്പം വിശ്രമം.സിന്ധു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ' കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് വേണ്ടി സ്വര്ണമെഡല് നേടാനായി. നിര്ഭാഗ്യവശാല് ല...


ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'
