Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഷീ ടാക്‌സി കേരളം കടന്ന് വിദേശത്തേക്ക്

11 APRIL 2015 10:06 PM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി കേരളം ആവിഷ്‌കരിച്ച ഷീ ടാക്‌സികള്‍ ലോകബാങ്കിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഷീ ടാക്‌സി മാതൃകയില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാനാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് ആവിഷ്‌കരിച്ച പദ്ധതിയാണ് ഷീ ടാക്‌സി. യാത്രാവേളകളില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു വാഹനം എന്ന ആശയം നടപ്പിലാക്കിയത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഷീ ടാക്‌സി സര്‍വീസുള്ളത്. ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ മേഖലാ സാമൂഹ്യ വികസന മാനേജരായ മരിയ കൊറിയയാണ് പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഷീ ടാക്‌സിയുടെ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചര്‍ച്ചകള്‍ നടത്താന്‍ ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ടി.എം. സുനീഷിനെ അടുത്തയാഴ്ച വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടാകും. സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായാണ് ഷീ ടാക്‌സി ആരംഭിച്ചത്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നേടുന്നതിനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു.
സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തന്നെയാണ് പിങ്കും വെള്ളയും നിറത്തിലുള്ള ഷീ ടാക്‌സികള്‍ ഓടിക്കുന്നത്. മൂന്നു നഗരങ്ങളിലായി അമ്പതോളം ടാക്‌സികളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും െ്രെഡവര്‍മാരായ വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, ഫിഗോ, ആള്‍ട്ടോ തുടങ്ങിയ കാറുകളാണ് സര്‍വീസിനുള്ളത്. കാറിന്റെ വിലയുടെ പത്തുശതമാനം അടച്ചാല്‍ വണ്ടി ലഭിക്കും. ബാക്കി 90 ശതമാനം തുകയ്ക്ക് വനിതാ വികസന കോര്‍പറേഷന്‍ ലോണ്‍ അനുവദിക്കുന്നുണ്ട്. ടെക്‌നോപാര്‍ക്കും മാരുതി സുസുക്കിയും റെയ്ന്‍ കണ്‍സേര്‍ട്ട് ടെക്‌നോളജീസും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.
വാഹനത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മികച്ച സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപകടം വരുമ്പോള്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം, ജിപിഎസ് പ്രെസിഷന്‍ മീറ്ററിങ് സംവിധാനം എന്നിവയുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇലക്ടോണിക് പെയ്‌മെന്റ് സംവിധാനവും വാഹനത്തിലുണ്ടാവും. യാത്ര പുറപ്പെട്ടു കഴിഞ്ഞാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനില്‍ യാത്രയുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാകും. ഷീ ടാക്‌സികള്‍ സ്ത്രീ സുരക്ഷാ യാത്രയ്ക്ക് ഉത്തമ മാതൃകയാണെന്നാണ് ലോകബാങ്ക് വിലിയിരുത്തിയിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (20 minutes ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (29 minutes ago)

സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു  (36 minutes ago)

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം  (51 minutes ago)

ഇന്ന് പരക്കെ മഴ സാധ്യത.  (58 minutes ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (58 minutes ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (1 hour ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (1 hour ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (1 hour ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (1 hour ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (1 hour ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (1 hour ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (2 hours ago)

പവന് 1400 രൂപയുടെ ഇടിവ്  (2 hours ago)

ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.  (2 hours ago)

Malayali Vartha Recommends