Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

ബ്ലാക് ഹെഡ്‌സ് ഉടന്‍ മാറ്റും നാട്ടുമരുന്നുകള്‍

14 JANUARY 2017 08:39 AM IST
മലയാളി വാര്‍ത്ത

മുഖസൗന്ദര്യം കെടുത്തുന്ന ചര്‍മപ്രശ്‌നങ്ങളില്‍ ഒന്നാണ് ബ്ലാക് ഹെഡ്‌സ്. ചെറിയ കറുത്ത കുത്തുകള്‍. സൂര്യപ്രകാശമേറ്റാല്‍ ഇവ കൂടുതല്‍ കറുക്കുകയും വെളുത്ത മുഖത്തെങ്കില്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. ബ്ലാക് ഹെഡ്‌സ് മാറ്റാന്‍ ലേസര്‍ ട്രീററ്‌മെന്റടക്കം പല വഴികളുണ്ട്. ഇവയല്ലാതെ ചില വീട്ടുവൈദ്യങ്ങളുമുണ്ട്.

ചില പച്ചിലക്കൂട്ടുകളുപയോഗിച്ച് ബ്ലാക് ഹെഡ്‌സിന് പരിഹാരം കാണം. ഇവ പരീക്ഷിച്ചു നോക്കൂ,

ആര്യവേപ്പില

ആര്യവേപ്പിലയും അല്‍പം പാലും ചേര്‍ത്തരച്ചു പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടാം.

കറിവേപ്പില

കറിവേപ്പില അരച്ചു പേസ്റ്റാക്കി മുഖത്തിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.


മല്ലിയില

മല്ലിയില അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ്.



കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ മുഖത്തു പുരട്ടുന്നതും ബ്ലാക് ഹെഡ്‌സ് ഒഴിവാക്കാന്‍ സഹായിക്കും.


ഗ്രീന്‍ ടീ, പാല്‍

ഗ്രീന്‍ ടീ, പാല്‍ എന്നിവ ചേര്‍ത്തരച്ചു മിശ്രിതമാക്കി മുഖത്തിടുന്നതും നല്ലതാണ്.



കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സ് അകറ്റാനുള്ള നല്ലൊരു വഴിയാണ്.


തുളസി

തുളസി അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സ് അകറ്റും. ഉലുവയില ഉലുവയില അരച്ചുള്ള മിശ്രിതവും ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ സഹായിക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (6 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (11 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (27 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (36 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (56 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (1 hour ago)

Anila-baby-നിർണായക വഴിത്തിരിവ്;  (1 hour ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

Malayali Vartha Recommends