Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം... സെൻസെക്‌സ് 250 പോയിന്റ് താഴ്ന്നു

03 NOVEMBER 2025 11:02 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തിൽ സെൻസെക്‌സ് 250 പോയിന്റാണ് താഴ്ന്നത് . നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെയാണ്. ആഗോള വിപണിയിൽ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകൾ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറ...

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും....

14 March 2025

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും. വെള്ളിയാഴ്ച ക്ലബ്ബ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഡല്‍ഹി കൂടി ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റന്‍സി ലൈനപ്പ് പ...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു...

21 February 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 14 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഡോളര്‍ ദുര്‍ബലമാകുന്നത് അടക്...

രൂപയുടെ മൂല്യം ഉയര്‍ന്നു ... സെന്‍സെക്സ് 400 പോയിന്റ മുന്നേറി

13 February 2025

രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ നഷ്ടത്തിലാണ് രൂപ വ്യാപാരം അവസാനിച്ചത്. മൂന്ന് ദിവസത്തിനിടെ ഒരു രൂപയ...

ഓഹരി വിപണിയില്‍ നഷ്ടം... റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ....

10 February 2025

റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു ...

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിവ്

03 February 2025

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിവ്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്, നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.സെന്‍സെക്സില്‍ 77000ല്‍ താഴെയാണ് വ്യാപ...

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍

30 January 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.59 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് ര...

ഓഹരി വിപണികളില്‍ കനത്ത നഷ്ടം...

27 January 2025

ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബി.എസ്.ഇ സെന്‍സെക്‌സ് 763 പോയിന്റ് നഷ്ടത്തോടെ 75,434 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്...

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 400 പോയിന്റ് മുന്നേറി

20 January 2025

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 400 പോയിന്റ്് മുന്നേറി. ഡോളറിനെതിരെ രൂപയ്ക്ക് നേട്ടമുണ്ടായി. ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ്...

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു

15 January 2025

ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില...

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്.... സെന്‍സെക്സ് 500 പോയിന്റ് മുന്നേറി

14 January 2025

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....ഡോളറിനെതിരെ രൂപ 21 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും അസംസ്‌കൃത എണ്ണവിലയുടെ കുതിപ്പിന് താത്കാലികമ...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്സ് 728 പോയന്റ് നഷ്ടത്തില്‍

13 January 2025

ഓഹരി വിപണിയില്‍ കനത്ത ഇടിവ്...യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതു പോലെ നിരക്കിളവ് പ്രഖ്യാപിച്ചേക്കില്ലെന്ന് രൂപ അപ്രത്യക്ഷമായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 4...

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

07 January 2025

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. സെന്‍സെക്‌സ് 78,000ത്തിനും നിഫ്റ്റി 24,000ത്തിനും താഴെയെത്തി. പുതിയ എച്ച്.എം.പി വൈറസ് ഭീതിയും രൂപയുടെ ...

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിഞ്ഞത് റെക്കോര്‍ഡ് താഴ്ചയിലേക്ക്

01 January 2025

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിഞ്ഞത് റെക്കോര്‍ഡ് താഴ്ചയിലേക്ക്. വ്യാപാരത്തിന്റെ ആരംഭത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ചൊവ്വാഴ്ച 12 പൈസയുടെ നഷ്ട...

ഓഹരി വിപണി ഇന്നും നഷ്ടത്തില്‍...

31 December 2024

ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 468 പോയിന്റ് നഷ്ടത്തോടെ 78000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവാണ് കാണാനായത്. എച്ച്ഡിഎഫ്സി, റ...

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്...

21 December 2024

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്... നിഫ്റ്റി കഴിഞ്ഞയാഴ്ച വന്‍ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകള്‍ കുറച്ചുള്ള ഫെഡറല്‍ റിസര്‍വിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്...

Malayali Vartha Recommends