Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപയുടെ മൂല്യത്തിൽ ഇടിവ്... ഓഹരി വിപണി നേട്ടത്തിൽ

20 NOVEMBER 2025 10:48 AM ISTമലയാളി വാര്‍ത്ത
രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ ആരംഭത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 18 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 88.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡിസംബറിൽ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലാണ് ഡോളർ ശക്തിയാർജിക്കാനായി കാരണം. ബുധനാ...

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്....വ്യാപാരത്തിന്റെ ആരംഭത്തില്‍ സെന്‍സെക്സ് 800ലധികം പോയിന്റ് ഇടിഞ്ഞു

27 May 2025

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തില്‍ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്...

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം.... ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് മുന്നേറി

23 May 2025

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് മുന്നേറി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണ...

ഓഹരി വിപണി കുത്തനെ ഇടിഞ്ഞു... ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റാണ് ഇടിഞ്ഞത്

22 May 2025

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്സ് 81000ലും നിഫ്റ്റി 24,600ലും താഴെയാണ് വ്യാ...

 രൂപ നേട്ടത്തില്‍... വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ, സെന്‍സെക്സ് 300ലധികം പോയിന്റ് താഴ്ന്ന നിലയില്‍

16 May 2025

ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.42 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്...

രൂപയുടെ മൂല്യത്തില്‍ ഇടിവ്... ഓഹരിവിപണിയും നഷ്ടത്തില്‍

15 May 2025

രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസയുടെ ഇടിവോടെ 85.64 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ആവശ്യകത ഉയര്‍ന്നതും ഓഹരി വിപണി ദുര്‍ബലമായതുമാണ് രൂപയില്‍ പ്രതിഫലിച്ചത...

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്... ഓഹരിവിപണിയില്‍ നേട്ടം

14 May 2025

31 പൈസയുടെ നേട്ടത്തോടെ 85.05 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.ചൊവ്വാഴ്ച വ്യാപാരത്തിന്റെ തു...

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 1,900 പോയന്റ് കുതിച്ചു...

12 May 2025

വ്യപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1,900 പോയന്റ് കുതിച്ചു. സെന്‍സെക്സ് 24,600 പിന്നിടുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 11.1 ലക്ഷം കോടി ഉയര്‍ന്ന് 427.49 കോടിയായി. ന...

ഓഹരി വിപണിയില്‍ നേട്ടം... ഡോളറിനെതിരെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്

08 May 2025

രണ്ടുദിവസം തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ ആരംഭത്തില്‍ ഡോളറിനെതിരെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.54 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്ന...

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്...വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടം

07 May 2025

രൂപയുടെ മൂല്യം വീണ്ടും താഴ്ന്നനിലയില്‍ . വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 84.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് അതിര്...

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്... ഓഹരി വിപണി നേട്ടത്തില്‍

05 May 2025

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ ആരംഭത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 84.38 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ...

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു....

03 May 2025

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് വര്‍ദ്ധിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു. ഇന്നലെ ഒരവസരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് മാസത്തിനിടെയിലെ ഉയര്‍ന്ന തലമാ...

കുത്തനെ ഇടിഞ്ഞ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.....

03 May 2025

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,040 രൂപയാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പത്തുദിവസത്തിനിടെ പ...

ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കെത്തി രൂപ... ഓഹരി വിപണിയും നേട്ടത്തില്‍

02 May 2025

ശക്തമായി തിരിച്ചു വന്ന് രൂപ. ഏഴുമാസത്തിനിടെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് രൂപ ഉയര്‍ന്നത്. വ്യാപാരത്തിന്റെ ആരംഭത്തില്‍ 71 പൈസയുടെ നേട്ടം സ്വന്തമാക്കിയതോടെ രൂപ 84 നിലവാരത്...

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം...

25 April 2025

രൂപയ്ക്ക് ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒ...

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു....ഓഹരി വിപണിയില്‍ നഷ്ടം

24 April 2025

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആരംഭത്തില്‍ രൂപ 22 പൈസയുടെ ഇടിവാണ് നേരിട്ടത്. 85.67 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മ...

Malayali Vartha Recommends