Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

വിദേശങ്ങളിൽ ഓ​യി​ൽ​ ​ഗ്യാ​സ് ​മേ​ഖ​ല​യി​ലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

19 SEPTEMBER 2019 04:07 PM IST
മലയാളി വാര്‍ത്ത

വെ​ത​ർ​ഫോ​ർ​ഡ്ഓ​യി​ൽ​ ​&​ ​ഗ്യാ​സ് ​ക​മ്പ​നി​യാ​യ​ ​വെ​ത​ർ​ഫോ​ർ​ഡ് ​കാ​ന​ഡ,​​​ ​ഓ​സ്ട്രേ​ലി​യ,​​​ ​ജ​ർ​മ്മ​നി,​​​ ​ഇ​റ്റ​ലി,​​​ ​മ​ലേ​ഷ്യ,​​​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക,​​​ ​യു​കെ,​​​ ​യു​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​വി​വ​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ താല്പര്യമുള്ള ഉദ്ദ്യോഗാര്ഥികൾക്ക് കമ്പനി വെബ്സൈറ്റിൽ തന്നെ അപേക്ഷ അയക്കാനുള്ള സൗകര്യമുണ്ട്

​ടെ​ക്നി​ക്ക​ൽ​ ​സ​ർ​വീ​സ് ​റെ​പ്,​​​ ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്ളാ​സ് 3​ ​ഡ്രൈ​വേ​ഴ്സ്,​​​ ​വ​യ​ർ​ലൈ​ൻ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ര്യ​ ​അ​ഡ്വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​സ​ർ​വീ​സ് ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ,​​​ ​ജൂ​നി​യ​ർ​ ​ജി​യോ​സൈ​ന്റി​സ്റ്റ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​വ​ർ​ക്ക് ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഡ്രാ​ഫ്റ്റ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലീ​ഗ​ൽ​ ​ട്രാ​ക്ക​‍​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​കോ​ഡി​നേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴിവുകൾ ഉള്ളത് അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും ആയി കമ്പനി വെബ്‌സൈറ്റ് കാണാം

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m.

അ​ൽ​ ​മ​ൻ​സൂ​രി​ ​ഓ​യി​ൽ​ ​ഗ്യാ​സ്
​ഓയി​ൽ​ ​ഗ്യാ​സ് ​മേ​ഖ​ല​യി​ലെ​ ​പ്ര​മു​ഖ​ ​സ്ഥാ​പ​ന​മാ​ണ് ​ ​അ​ൽ​ ​മ​ൻ​സൂ​രി . നിരവധി ഒഴിവുകളാണ് അൽ മൻസൂരിയുടെ വിവിധ രാജ്യങ്ങളിലുള്ള ബ്രാഞ്ചുകളിലായി ഇപ്പോൾ ഉള്ളത് .

​ ​ബ​ഹ്റൈ​ൻ,​​​ ​ഖ​ത്ത​ർ,​​​ ​ഒ​മാ​ൻ,​​​ ​സൗ​ദി,​​​ ​യു​എ​ഇ,​​​ ​യു​കെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാന് ഇപ്പോൾ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നത് .
​എ​ച്ച്എ​സ്ഇ​ ​റെ​പ്ര​സെ​ന്റേ​റ്രീ​വ്,​​​ ​അ​ക്കൗ​ണ്ട്സ്/​ ​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ഫ്ളോ​ർ​ ​ഹാ​ൻ​ഡ്,​​​ ​ഡെ​റി​ക് ​ഹാ​ൻ​ഡ്,​​​ ​റി​ഗ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​റി​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഡ്രൈ​വ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​ഓ​പ്പ​റേ​റ്ര​ർ,​​​ ​ജൂ​നി​യ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ലോ​ഗ്ഗിം​ഗ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ഹെ​ൽ​പ്പ​ർ,​​​ ​എ​ച്ച് ​സി​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ലി​ഫ്റ്റിം​ഗ് ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​സെ​ക്ര​ട്ട​റി,​​​ ​ബേ​സ് ​ഡ്രൈ​വ​ർ,​​​ ​ചീ​ഫ് ​ഓ​പ്പ​റേ​റ്ര​ർ,​​​ ​ഓ​ഫീ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​ഫീ​ൽ​ഡ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഇ​ല​ക്ട്രോ​ണി​ക് ​എ​ൻ​ജി​നീ​യ​ർ,​​​ ​മെ​ക്കാ​നി​ക്ക്,​​​ ​വ​ർ​ക്ക്ഷോ​പ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​സൂ​പ്ര​ണ്ട്,​​​ ​ജൂ​നി​യ​ർ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ കൂടുതൽ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് നോക്കാവുന്നതാണ്

​ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​a​l​m​a​n​s​o​o​r​i.​b​i​z​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (14 minutes ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (30 minutes ago)

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ  (50 minutes ago)

ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക്  (1 hour ago)

അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ...  (1 hour ago)

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം  (1 hour ago)

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (9 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (9 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (10 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (10 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (10 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (10 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (10 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (11 hours ago)

Malayali Vartha Recommends