Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ആകെ 39 ഒഴിവുകളുണ്ട്

17 MARCH 2020 04:55 PM IST
മലയാളി വാര്‍ത്ത

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ആകെ 39 ഒഴിവുകളുണ്ട്. വിവിവിധ തസ്തികകളിലെ ഒഴിവുകലും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയും ഇങ്ങനെ

 1. ടെക്നോളജി ആര്‍ക്കിടെക്ട് - 1 ഒഴിവാണ് ഉള്ളത് . കമ്പ്യൂട്ടര്‍ സയൻസ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ അംഗീകൃത എംസിഎയും എട്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുംഉള്ളവർക്ക് അപേക്ഷിക്കാം . 30 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.

2. പ്രോഗ്രാം മാനേജര്‍ - 1

എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത . കൂടാതെ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ഇതിൽ കുറഞ്ഞത് പ്രോജക്ട് മാനേജ്മെൻ്റിൽ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 മുതൽ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.

3. ക്വാളിറ്റി അഷ്വറൻസ് ലീഡ് - 2

എൻജിനീയറിങിൽ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത . ഇതിൽ കുറഞ്ഞത് പ്രോജക്ട് മാനേജ്മെൻ്റിൽ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 മുതൽ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.

4. ഇൻഫ്രാസ്ട്രക്ചര്‍ ലീഡ് - 1

എൻജിനീയറിങിൽ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. ഇതിൽ കുറഞ്ഞത് പ്രോജക്ട് മാനേജ്മെൻ്റിൽ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 മുതൽ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.

5. ഡാറ്റാ ബേസ് ആര്‍ക്കിടെക്ട് - 1

എൻജിനീയറിങിൽ ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 25നും 35 വയസ്സിനുമിടയിലാവണം പ്രായപരിധി.

6. ബിസിനസ് അനലിസ്റ്റ് ലീഡ് - 2

എൻജിനീയറിങിൽ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. ധനകാര്യ മേഖലയിൽ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബാങ്കിങ് പശ്ചാത്തലം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 30നും 45 വയസിനും ഇടയിലായിരിക്കണം.

6. ബിസിനസ്സ് അനലിസ്റ്റ് - 5

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25 വയസ്സിനും 40നും ഇടയിലായിരിക്കണം.

7. വെബ് ആൻഡ് ഫ്രണ്ട് എൻഡ് ഡവലപ്പര്‍

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 25 മുതൽ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

8. ഡേറ്റ അനലിസ്റ്റ് - 4

മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ്, കമ്പ്യൂട്ടര്‍ സയൻസ്, ഓപ്പറേഷണൽ റിസര്‍ച്ച്, ഇക്കണോമിക്സ് തുടങ്ങിയവയിലേതെങ്കിലുമൊന്നിൽ ബിരുദം.അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. 25 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി.

9. ഡേറ്റ എൻജിനീയര്‍ - 4

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25നും 40 വയസ്സിനും ഇടയിലായിരിക്കണം.

10. ഇൻ്റഗ്രേഷൻ എക്സ്പേര്‍ട്ട് - 2

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25നും 40 വയസ്സിനും ഇടയിലായിരിക്കണം.

11. എമേര്‍ജിങ് ടെക്നോളജി എക്സ്പേര്‍ട്ട് - 3

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25നും 40 വയസ്സിനും ഇടയിലായിരിക്കണം.

12. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പര്‍ - 6

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25നും 40 വയസ്സിനും ഇടയിലായിരിക്കണം.

13. യുഐ അല്ലെങ്കിഷ യുഎക്സ് ഡിസൈനര്‍ - 2

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 25നും 40 വയസ്സിനും ഇടയിലായിരിക്കണം.

അപേക്ഷാഫീസ്

ജനറൽ, ഒബിസി വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാഫീസ്.

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിയേക്കര ടോൾ പിരിവ്  (10 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (21 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (28 minutes ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (31 minutes ago)

മോദിയുടെ കാർ നയതന്ത്രം  (40 minutes ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (46 minutes ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (1 hour ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (2 hours ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (2 hours ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (3 hours ago)

Malayali Vartha Recommends