Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന് അറിയപ്പെടുന്ന ഹയ്യാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര ഹോസ്പിറ്റാലിറ്റി കമ്പനിയാണ്. ചിക്കാഗോയില്‍ ആണ് ആസ്ഥാനം

17 MARCH 2021 05:20 PM IST
മലയാളി വാര്‍ത്ത

ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന് അറിയപ്പെടുന്ന ഹയ്യാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര ഹോസ്പിറ്റാലിറ്റി കമ്പനിയാണ്. ചിക്കാഗോയില്‍ ആണ് ആസ്ഥാനം.

20 ബ്രാന്‍ഡുകളിലായി 60 രാജ്യങ്ങളില്‍ തൊള്ളായിരത്തോളം പ്രോപ്പര്‍ട്ടികളുണ്ട് ഇവര്‍ക്ക്. നിലവില്‍ ഒട്ടേറെ രാജ്യങ്ങളിലേക്ക് ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഇന്ത്യ, അമേരിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ ഇവയാണ്

യുഎഇ യിൽ 19 വിവിധ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് അവ ഏതെല്ലമെന്നു നോക്കാം


1. മാര്‍ക്കറ്റിങ് കോ ഓര്‍ഡിനേറ്റര്‍

2. റിസര്‍വേഷന്‍ ഏജന്റ് (അറബിക് സ്പീക്കിങ്)

3. ഷെഫ് ഡെ പാര്‍ട്ടീ

4. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

5. എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍

6. കൊമ്മിസ് ഷെഫ് - വെസ്റ്റേണ്‍

7. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

8. ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍)

9. സ്പാ തെറാപ്പിസ്റ്റ്

10. ഹോട്ടല്‍ ഹോസ്റ്റ്- ഫ്രണ്ട് ഓഫീസ്

11. ടീം ലീഡര്‍- ഹൗസ് കീപ്പിങ്

12. അസിസ്റ്റന്റ് മാനേജര്‍- ഹൗസ്‌കീപ്പിങ്

13. അസിസ്റ്റന്റ് മാനേജര്‍- ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്

14. ഡ്രൈവര്‍

15. സ്‌പെഷ്യാലിറ്റി ഷെഫ്- മെക്‌സിക്കന്‍ ക്യുസിന്‍1

6. ഷെഫ് ഡെ ക്യുസീന്‍- അറബിക് ക്യൂസിന്‍

17. ഹോസ്റ്റസ്

18. വെയ്റ്റര്‍/ വെയ്ട്രസ്

19. എഫ് ആന്റ് ബി (വെയ്റ്റര്‍/ വെയ്ട്രസ്)

സൗദി അറേബ്യയിൽ 10 തസ്തികകളിലേക്കുള്ള ഒഴിവുകൾ ഇവയാണ്

1. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് കോ ഓര്‍ഡിനേറ്റര്‍

2. പ്രെസ്സ്മാന്‍- ലോണ്ട്രി

3. ഗ്രാന്‍ഡ് ക്ലബ് മാനേജര്‍

4. അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍

5. ഷെഫ് ഡെ പാര്‍ട്ടീ

6. സോസ് ഷെഫ്

7. സോസ് ഷെഫ്- പേസ്ട്രി

8. അസിസ്റ്റന്റെ മാനേജര്‍- എന്‍ജിനീയര്‍

9. സെയില്‍സ് എക്‌സിക്യൂട്ടീവ്

10. സേഫ്റ്റി ആന്റ് മെയിന്റനന്‍സ് മാനേജര്‍

ഖത്തറിലേക്ക് 12 തസ്തികയിലേക്ക് ഒഴിവുകൾ ഉണ്ട്

1. ഹോസ്റ്റ്/ഹോസ്റ്റസ്- ഫുഡ് ആന്റ് ബീവറേജ്

2. സെയില്‍സ് മാനേജര്‍

3. കൊമ്മിസ് ഷെഫ്- പേസ്ട്രി

4. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ്- റിസര്‍വേഷന്‍- അറബിക് സ്പീക്കിങ്

5. കൊമ്മിസ് ഷെഫ്- പേസ്ട്രി ആന്റ് ബേക്കറി

6. ഡെമി ഷെഫ് ഡെ പാര്‍ട്ടി- പേസ്ട്രി ആന്റ് ബേക്കറി

7. ഷെഫ് ഡെ പാര്‍ട്ടി- പേസ്ട്രി ആന്റ് ബേക്കറി

8. ലൈഫ് ഗാര്‍ഡ്

9. ഫുഡ് ആന്റ് ബീവറേജ സര്‍വ്വീസ് ഓര്‍പ്പര്‍ച്യുനിറ്റീസ്

10. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

11. ഫിറ്റ്‌നെസ് കണ്‍സള്‍ട്ടന്റ്- ഫീമെയില്‍

12. മസ്സാജ് തെറാപ്പിസ്റ്റ്

കുവൈത്ത് ഒഴിവുകൾ ഇങ്ങനെ

1. അസിസ്റ്റന്റ് മാനേജര്‍


2. അസിസ്റ്റന്റ് മാനേജര്‍- ഹൗസ് കീപ്പിങ്

3. ബാര്‍ടെന്‍ഡര്‍/ ക്യാഷ്യര്‍

4. കൊമ്മിസ്

5. എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍

6. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

7. ഹോസ്റ്റസ്

8. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

9. സ്റ്റ്യുവാര്‍ഡ്‌സ്

10. വെയറ്റര്‍/ വെയ്ട്രസ്

ഹയാത്ത് ഹോട്ടല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ്  വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (8 minutes ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (20 minutes ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (28 minutes ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (1 hour ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (2 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (2 hours ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (3 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (4 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (4 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (4 hours ago)

വിവാഹിതരാകാൻ പരോൾ  (4 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (4 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (5 hours ago)

Malayali Vartha Recommends