Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊറോണക്കാലത്തും ഗള്‍ഫിൽ ജോലി ..സ്റ്റാന്റെക്കില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും ഖത്തറിലും സൗദിയിലും അവസരം

05 MAY 2021 02:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരികരണം നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ജോലി ചെയ്തിരുന്ന പലർക്കും നാട്ടിൽ എത്തിയതിനുശേഷം തിരിച്ചു പോകാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പല പ്രമുഖ കമ്പനികളിലേക്കും റിക്രൂട്മെന്റ് നടക്കുന്നുണ്ട്.

 

യുഎഇയിലും ഖത്തറിലും സൗദിയിലും ഉള്ള സ്റ്റാന്റെക്ക് കമ്പനിയിലേക്കുള്ള ഒഴിവുകളാണ് ഇന്നത്തെ തൊഴിൽ ജാലകത്തിൽ 

 


ഡിസൈന്‍, കണ്‍സള്‍ട്ടിങ് മേഖലയിലെ പ്രൊഫഷണല്‍ സര്‍വ്വീസ് കമ്പനിയാണ് സ്റ്റാന്റെക് ഇന്റര്‍നാഷണല്‍. 1954 ല്‍ കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ ആണ് കമ്പനി സ്ഥാപിതമായത്. ഇന്ന് ആറ് ഭൂഖണ്ഡങ്ങളിലായി 350 സ്ഥലങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. 22,000 ല്‍ പരം ജീവനക്കാരും കമ്പനിയില്‍ ജോലി ചെയ്യുന്നു.

 


യുഎഇ, ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ, യുകെ, ഇന്ത്യ, കാനഡ എന്നീ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് കമ്പനിയില്‍ ഇപ്പോഴുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

 

യുഎഇ യിലുള്ള സ്റ്റാന്റെക്കില്‍ 15 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


1. സൈറ്റ് ആര്‍ക്കിടെക്ട് (ബില്‍ഡിങ്)


2. ബിഐഎം മാനേജര്‍ (ബില്‍ഡിങ്)


3. പ്ലാനിങ് മാനേജര്‍


4. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍ (ബില്‍ഡിങ്)


5. സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (സൈറ്റ്)


6. മെക്കാനിക്കല്‍ അസിസ്റ്റന്റ് റെസിഡന്റ് എന്‍ജിനീയര്‍


7. ക്വാണ്ടിറ്റി സര്‍വ്വേയര്‍


8. മെക്കാനിക്കല്‍ ഇന്‍സ്‌പെക്ടര്‍ (എഡിഡിസി)


9. അസിസ്റ്റന്റ് റെസിഡന്റ് എന്‍ജിനീയര്‍ - സിവില്‍


10. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ബില്‍ഡിങ്


11. റെസിഡന്റ് എന്‍ജിനീയര്‍


12. സിവില്‍ ഇന്‍സ്‌പെക്ടര്‍


13. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ (സൈറ്റ്)


14. ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്ട്


15. സീനിയര്‍ ബിഐഎം ടെക്‌നോളജിസ്റ്റ്- ഇഎല്‍വി/ ഇലക്ട്രിക്കല്‍

 


ഖത്തറിലേക്കുള്ള ഒഴിവുകൾ ഇങ്ങനെ ;

 

1. ഓപ്പറേഷണല്‍ ഡെലിവറി - എന്‍ജിനീയക്# (വേസ്റ്റ് വാട്ടര്‍ അസറ്റ്‌സ്)

 

2. കമ്മീഷനിങ് എന്‍ജിനീയര്‍

 

3. റെസിഡന്റ് എന്‍ജിനീയര്‍- എസ്ടി ഡബ്ല്യു

 

4. 3ഡി വിഷ്വലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (ഡ്രെയ്‌നേജ്)

 

5. കോണ്‍ട്രാക്ട് മാനേജര്‍

 

6. സ്ട്രക്ചറല്‍ എന്‍ജിനീയര്‍ ഇന്റേണ്‍

 

7. ഇന്‍ഫില്‍ട്രേഷന്‍ റിഡക്ഷന്‍ നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍

 

8. സീനിയര്‍ ഫീല്‍ഡ് ജിയഫിസിസ്റ്റ്

 

9. പ്രൊജക്ട് മാനേജര്‍

 

10. കോണ്‍ട്രാക്ട് ക്ലോസ് ഔട്ട് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍

 

11. സീനിയര്‍ ക്വാണ്ടിറ്റി സര്‍വേയര്‍

 

12. പ്രൊജക്ട് മാനേജര്‍ (വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)

 

13. സൈറ്റ് കോണ്‍ട്രാക്ട് മാനേജര്‍

 

14. ട്രാഫിക് ഓപ്പറേഷന്‍/ മാനേജ്‌മെന്റ് എന്‍ജിനീയര്‍

 

15. സീനിയര്‍ എന്‍ജിനീയറിങ് ജിയോളജിസ്റ്റ്

 

സൗദി അറേബ്യയിലേക്ക് സ്‌റ്റേക്ക് ഹോല്‍ഡര്‍ ലെയ്‌സണ്‍ മാനേജര്‍ തസ്തികയിൽ ഒരൊഴിവ് മാത്രമാണ് ഉള്ളത്

 

മൂന്നു രാജ്യങ്ങളിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം. സ്റ്റാന്റെക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends