Widgets Magazine
13
Jun / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം... തലസ്ഥാനത്ത് പോസ്റ്ററുകൾ...നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്...മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു...


നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...


നിയമസഭ കയ്യാങ്കളി കേസ്...തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും... ക്രെെം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ മുഴുവൻ കെെമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം...


കൊല്ലം അങ്ങ് എടുത്തു...ആ എണ്ണ നിധി കൊല്ലത്തും...ഓ​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ധ​ന​ ​പ​ര്യ​വേ​ക്ഷ​ണം​ ​ആ​രം​ഭി​ക്കും...കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...വലിയ മാറ്റങ്ങൾ..


പോണ്ടിച്ചേരിയിൽ വച്ച് നടൻ ജോജു ജോർജിന് അപകടം:- സംഭവം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ...

സിആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്, 9,000-ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കൂ, നടപടികൾ മാർച്ച്‌ 27-ന് ആരംഭിക്കും

18 MARCH 2023 02:44 PM IST
മലയാളി വാര്‍ത്ത

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് കോൺസ്റ്റബിൾ (ടെക്‌നിക്കൽ, ട്രേഡ്‌സ്‌മാൻ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. 9,000-ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷാ നടപടികൾ മാർച്ച്‌ 27-ന് ആരംഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് crpf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2023 ജൂലൈ ഒന്നിനും പതിമൂന്നിനും ഇടയിൽ കമ്ബ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടത്തും. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ ഇരുപതിന് പുറത്തിറക്കും.

പുരുഷന്മാർ: 9,105 ഒഴിവുകൾ, സ്ത്രീകൾ: 107 ഒഴിവുകൾ
ഡ്രൈവർ: 2372, മോട്ടോർ മെക്കാനിക്ക്: 544
കോബ്ലർ: 151, മരപ്പണിക്കാരൻ: 139
തയ്യൽക്കാരൻ: 242, ബ്രാസ് ബാൻഡ്: 172
പൈപ്പ് ബാൻഡ്: 51, ബഗ്ലർ: 1340
ഗാർഡ്നർ: 92, പെയിന്റർ: 56
കുക്ക്: 2475, ബാർബർ: 303
ഹെയർ ഡ്രെസ്സർ: ഒന്ന്, വാഷർമാൻ: 406
സഫായി കരംചാരി: 824, പ്ലംബർ: ഒന്ന്
മേസൺ: ആറ്, ഇലക്‌ട്രീഷ്യൻ: നാല് എന്നങ്ങനെയാണ് ഒഴിവ്കൾ ഉള്ളത് .

സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പേ സ്കെയിൽ: പേ ലെവൽ-3 (21,700 - 69,100)
ഓൺലൈൻ സിബിടി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന, അന്തിമ മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്

ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്ന തീയതി: മാർച്ച് 27, ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനും ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി: 25/04/2023 ,കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് റിലീസ്: 20/06/2023 മുതൽ 25/06/2023 വരെ, കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഷെഡ്യൂൾ (താൽക്കാലികം): 01/07/2023 മുതൽ 13/07/2023 വരെ.
ഒഫീഷ്യൽ വെബ്സൈറ്റ് : crpf.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പോസ്റ്ററുകൾ  (27 minutes ago)

വയർ നിറയെ കഴിപ്പിച്ചു...!  (30 minutes ago)

നിയമസഭാ കയ്യാങ്കളി  (36 minutes ago)

കൊല്ലം അങ്ങ് എടുത്തു...  (40 minutes ago)

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃത  (2 hours ago)

ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വലയിൽ....  (2 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ....  (2 hours ago)

ഇടതുപക്ഷത്തെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടാത്ത അവസ്ഥ വരും; രൂക്ഷവിമർശനവുമായി കെ കെ രമ...  (2 hours ago)

പോണ്ടിച്ചേരിയിൽ വച്ച് നടൻ ജോജു ജോർജിന് അപകടം:- സംഭവം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ...  (3 hours ago)

ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു സ്റ്റെഫിന്‍ ദുരന്തത്തില്‍പ്പെട്ടത്  (3 hours ago)

ഖുറാൻ പഠിക്കാൻ പോയ പതിനൊന്ന് കാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ 56 വർഷം കഠിന തടവ്...  (3 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും.... രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം... 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത  (3 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം... ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു  (14 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒരു മലയാളിലെ തിരിച്ചറിഞ്ഞു  (14 hours ago)

Malayali Vartha Recommends