Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

10th ,12th ,ഡിഗ്രിക്കാർക്ക്....കേരള, കേന്ദ്ര സർക്കാർ 50000 + ഒഴിവുകൾ.... മാസം 81,000 വരെ ശമ്പളം... ഈ ആഴചയില്‍ മൊബൈല്‍ ഫോണ്‍ വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകൾ ഇത്...

21 MARCH 2023 02:02 PM IST
മലയാളി വാര്‍ത്ത

 

ഈ ആഴചയില്‍ മൊബൈല്‍ ഫോണ്‍ വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളെ കുറിച്ചാണ് താഴെ കൊടുത്തിട്ടുള്ളത്‌. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ജോലികള്‍ ഉള്‍പ്പെടെ വിവിധ ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. മാസം 81,000 വരെ ശമ്പളം ലഭിക്കാവുന്ന കേരള സര്‍ക്കാരിനു കീഴിലും , കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

 

Kerala State Legal Service Authority (KELSA) യിൽ Office Assistant, Receptionist, Data Entry Operator, Office Attendant and Peon എന്നിവരുടെ 45 ഒഴിവുകൾ ഉണ്ട് 10th Pass, പ്ലസ് ടു Degree യോഗ്യത ഉള്ളവർക്ക് 30.03.2023 വരെ അപേക്ഷിക്കാം അപേക്ഷിക്കുന്നതിനുള്ള
Official website http://www.kelsa.nic.in/

 


Central Reserve Police Force (CRPF) ൽ Constable (Technical & Tradesmen)തസ്തികയിലേക്ക് 9223 ഒഴിവുകളാണ് ഉള്ളത് 10th, ഐടി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് Rs.21,700 – 69,100 എന്ന ശമ്പള സ്കെയിലിൽ ആണ് നിയമനം . 25th April 2023 നു മുൻ അപേക്ഷിക്കണം .
Official website : https://crpf.gov.in/

 

 

 

 


കോൺസ്റ്റബിൾ (ഡ്രൈവർ): പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് 01/08/2023-ന് 21-27 വയസ്സ് ആണ് പ്രായ പരിധി . ഉദ്യോഗാർത്ഥികൾ 02/08/1996 ന് മുമ്പും 01/08/2002 ന് ശേഷവും ജനിച്ചവരാകരുത്.

കോൺസ്റ്റബിൾ (എംഎംവി/കോബ്ലർ/ കാർപെന്റർ/ ടെയ്‌ലർ/ബ്രാസ് ബാൻഡ്/പൈപ്പ് ബാൻഡ്/ ബഗ്ലർ/ ഗാർഡ്‌നർ/ പെയിന്റർ/കുക്ക്/

 

വാട്ടർ കാരിയർ/ വാഷർമാൻ/ ബാർബർ/ സഫായി കരംചാരി/ മേസൺ/ പ്ലംബർ/ ഇലക്‌ട്രീഷ്യൻ: പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് 01/08-ന് 18-23 വയസ്സ് ആണ് പ്രായ പരിധി..

 

 

 

. ഉദ്യോഗാർത്ഥികൾ 02/08/2000 ന് മുമ്പും 01/08/2005 ന് ശേഷവും ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്കും എക്സ്-സേവിസകർക്കും 3 വർഷം ഉയർന്ന പ്രായപരിധിയിൽ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള ഇളവ് നൽകും. നിയമങ്ങൾ. കൂടുതൽ റഫറൻസിനായി CRPF ഔദ്യോഗിക അറിയിപ്പ് 2023 പരിശോധിക്കുക

 

 

 

 

National Water Development ഏജൻസി യിൽ Junior Engineer (Civil), Junior Accounts Officer, Draftsman Grade-III, Upper Division Clerk, Stenographer Grade – II, Lower Division ക്ലാർക്ക് എന്നിങ്ങനെ 40 ഒഴിവുകൾ ഉണ്ട് 12th/Degree/Diploma ഉള്ളവർക്ക് അപേക്ഷിക്കാം 17.04.2023 നു മുൻപ് അപേക്ഷിക്കണം Official website http://www.nwda.gov.in/

 


Lok Sabha Secretariatൽ parliamentary Interpreter 13 ഒഴിവുകൾ ഉണ്ട് Degree/Master Degree ഉള്ളവർക്കപേക്ഷിക്കാം 03.04.2023 നു മുൻപ് അപേക്ഷിക്കേണ്ടതാണ് Official website https://pvp.nic.in/

 

Kerala Devaswom Recruitment Board (KDRB)ൽ Driver-cum-Peon ന്റെ ഒഴിവുകൾ ഉണ്ട് . ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല . 10th Pass ആയവർക്ക് 25.03.2023 നു മുൻപ് അപേക്ഷിക്കാം .Official website http://kdrb.kerala.gov.in/

കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ വെബ്സൈട്ടിൽ കൊടുത്തിട്ടുണ്ട് .....എന്നിവയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

 

KELSA Official website http://www.kelsa.nic.in/
CRPF Official website : https://crpf.gov.in/
National Water Development Agency :Officialwebsite :http://www.nwda.gov.in/
Lok Sabha secretariate : Official website https://pvp.nic.in/
Kerala Devaswom Recruitment Board Official website http://kdrb.kerala.gov.in/a

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (26 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (39 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends