Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ISRO യിലെ 224 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് പാസ്സായർക്കും ഡിഗ്രീ ഉള്ളവർക്കും ISRO ക്ക് കീഴില്‍ സ്ഥിര ജോലി

11 FEBRUARY 2024 11:44 AM IST
മലയാളി വാര്‍ത്ത


ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) U R റാവു സാറ്റലൈറ്റ് സെന്റ്ർ ഇപ്പോള്‍ ശാസ്ത്രജ്ഞൻ/എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, കുക്ക് , ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായർക്കും ഡിഗ്രീ ഉള്ളവർക്കും ISRO ക്ക് കീഴില്‍ സ്ഥിര ജോലി

മൊത്തം 224 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) U R റാവു സാറ്റലൈറ്റ് സെന്റ്ർ (URSC)കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 ഫെബ്രുവരി 2024 മുതല്‍ 1 മാര്‍ച്ച്‌ 2024 വരെ അപേക്ഷിക്കാം.

ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) U R റാവു സാറ്റലൈറ്റ് സെന്റ്ർ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം


ശാസ്ത്രജ്ഞൻ/എഞ്ചിനീയർ 03
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ 02
ടെക്നിക്കൽ അസിസ്റ്റൻ്റ് 55
സയൻ്റിഫിക് അസിസ്റ്റൻ്റ് 06
ലൈബ്രറി അസിസ്റ്റൻറ് 01
ഡ്രാഫ്റ്റ്സ്മാൻ, ടെക്നീഷ്യൻ 142
ഫയർമാൻ 03
കുക്ക് 04
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 06
ഹെവി വെഹിക്കിൾ ഡ്രൈവർ 02 എന്നിങ്ങനെയാണ്

 

ശാസ്ത്രജ്ഞൻ/എഞ്ചിനീയർ തസ്തികയിലേക്ക് 18-30വയസ്സ് വരെയും ബാക്കി തസ്തികകളിലേക്ക് 18-35 വയസ്സുവരെയും അപേക്ഷിക്കാം


അപേക്ഷിക്കുന്നതിനു ആവശ്യമായ യോഗ്യത

 

ശാസ്ത്രജ്ഞൻ/എഞ്ചിനീയർ M.E/M.Tech/M.Sc എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത
B.E/B.Tech എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത ഇങ്ങനെയാണ്
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ M.Sc/അഥവാ തത്തുല്യമായ പോസ്റ്റ് ഗ്രാഡ്യുയേഷൻ
ടെക്നിക്കൽ അസിസ്റ്റൻ്റ് എഞ്ചിനീയറിംഗിൽ 1st ക്ലാസ് ഡിപ്ലോമ
സയൻ്റിഫിക് അസിസ്റ്റൻ്റ്, ബി എസ്‌സിയിൽ 1st ക്ലാസ് ബിരുദം
ലൈബ്രറി അസിസ്റ്റൻ്റ് ബിരുദം+ലൈബ്രറി സയൻസ് /ലൈബ്രറി ഇൻഫർമേഷൻ സയൻസ് 1st ക്ലാസ് മാസ്റ്റേഴ്സ് ബിരുദം
ഡ്രാഫ്റ്റ്സ്മാൻ,ടെക്നീഷ്യൻ SSLC/SSC/മെട്രിക്കുലേഷൻ+ITI/NTC/NAC എൻസിവിടിയിൽ നിന്നുള്ള പ്രസക്തമായ വ്യാപാരം
ഫയർമാൻ SSLC/SSC പാസ്സ് അഥവാ തത്തുല്യമായത്
കുക്ക് SSLC/SSC പാസ്സ് അഥവാ തത്തുല്യമായത്
കാൻറ്റീൻ/ഹോട്ടലിൽ 5വർഷത്തെ പ്രവർത്തി പരിചയം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ SSLC/SSC പാസ്സ് അഥവാ തത്തുല്യമായത്
ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പ്രവർത്തി പരിചയം
ഹെവി വെഹിക്കിൾ ഡ്രൈവർ SSLC/SSC പാസ്സ് അഥവാ തത്തുല്യമായത്
5വർഷത്തെ പ്രവർത്തി പരിചയം
3വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവർ പ്രവർത്തി പരിചയം
ബാക്കിയുള്ള വർഷം ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി പ്രവർത്തി പരിചയം എന്നിവയാണ് ആവശ്യ യോഗ്യതകൾ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം (https://www.ursc.gov.in/index.jsp ) പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 1 മാര്‍ച്ച്‌ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ https://www.ursc.gov.in/index.jsp എന്ന ലിങ്കിൽ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (2 minutes ago)

നിലവിലെ സാഹചര്യം ദോഷം  (20 minutes ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (25 minutes ago)

സൂര്യദേവന്റെ അപൂർവ ശില്പം  (40 minutes ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (45 minutes ago)

ട്രംപിന് നിരാശയെന്ന് കാരണം  (55 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (59 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

താനൊരു തൊഴിലാളി മാത്രം  (1 hour ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (1 hour ago)

മലയാളി യുവതി മരിച്ചു  (1 hour ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (1 hour ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (1 hour ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (2 hours ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

Malayali Vartha Recommends