EMPLOYMENT NEWS
പത്താം ക്ലാസ് യോഗ്യതയുള്ളവര്ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില് തന്നെ ! വേഗം അപേക്ഷിച്ചോളൂ ...
79 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
24 August 2017
ആംഡ് പോലീസ് സബ് ഇന്സ്പെക്ടര്, ഇന്ഫര്മേഷന് ഓഫീസര്, സ്റ്റാഫ് നഴ്സ്, ട്രെയിനിങ് ഇന്സ്ട്രക്ടര്, ഫിറ്റര്, ഇലക്ട്രീഷ്യന്, ലോവര് ഡിവിഷന് ടൈപ്പിസ്റ്റ്, പ്യൂണ്/വാച്ച്മാന്, ലൈന്മാന് തുടങ്ങി 79...
പ്രൊബേഷനറി ഓഫീസര് ഒഴിവുകള്; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു
23 August 2017
പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷനറി ഓഫീസര്/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല് സെലക്ഷന്) അപേക്ഷ ക്ഷണിച്ചു. 20 പൊതുമേഖല...
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
22 August 2017
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കയാണ് ഒഴിവുകൾ. ഐ എസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്...
ഡൽഹി സർക്കാരിൽ 15,044 ഒഴിവുകൾ : ഒാഗസ്റ്റ് 25 മുതൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം.
22 August 2017
ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്ഷൻ ബോർഡ് ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലെ 15,044 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേന ഒാഗസ്റ്റ് 25 മുതൽ അപേക്ഷിക്കാം. അവസാന ത...
യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ വിവിധ തസ്തികകളിൽ വിജ്ഞാപനം ഇറക്കി
21 August 2017
യൂണിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1. അസിസ്റ്റൻറ് ഡയറക്ടർ (കെമിസ്ട്രി): ഒരു ഒഴിവ് 2. അസിസ്റ്റൻറ്...
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം
21 August 2017
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് ഫെലിലോ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു...
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ എം എസ് സി ക്കാർക്ക് അവസരം
21 August 2017
സ്പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റി...
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് (AIIMS) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം
21 August 2017
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് (ഹൃഷികേശ്) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഓഫീസ് അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) - 25 യോഗ്യത: ബിരുദം ഉണ്ടാവണം. കംപ...
കൊച്ചിൻ ഷിപ് യാർഡിൽ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയിനിങ്
19 August 2017
കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ (ഭേദഗതി) ആക്ട് 1973 പ്രകാരം ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയ്നിങ് നേടാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്ക് ഗ്രാജുവേറ്റ് അപ്രൻറീസിനും ഡിപ്ലോമക്കാർക്ക് ടെക്നീഷ്...
ഐ.എസ്.ആര്.ഒ യില് ലൈറ്റ്/ ഹെവി വെഹിക്കിള് ഡ്രൈവര്മാരെ ആവശ്യമുണ്ട്
19 August 2017
ഇന്ത്യന് സ്പേസ് റിസര്ച് ഓര്ഗനൈസേഷന് (ഐ .എസ്.ആര്.ഒ) െ്രെഡവര് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള് െ്രെഡവര് എ(എല്.വി.ഡി എ), ഹെവി വെഹിക്കിള് െ്രെഡവര് എ (എച്ച്.വി.ഡിഎ)...
ഡൽഹി സർക്കാർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
18 August 2017
ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15,044 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. ഒാഗസ്റ്റ് 25 മുതൽ ആണ് അപേക്ഷിക്കേണ്ടത്. ww...
റിസർച് സയൻറിസ്റ്റ് ആകാൻ അവസരം
17 August 2017
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഒാർഗനൈസേഷനിൽ കരാർ വ്യവസ്ഥയിൽ റിസർച് സയൻറിസ്റ്റ് ഒഴിവുകൾ. ആവശ്യാനുസരണം കരാർ നീട...
വ്യോമസേനയിൽ മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ
17 August 2017
വ്യോമസേനയുടെ എൻസിസി സ്പെഷൽ എൻട്രി ആൻഡ് മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 31. വ്യോമസേനയുടെ ഫ്ലൈയിങ് ബ്...
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്ക് സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം
17 August 2017
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്ക് സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമി (ഐഎംഎ), ഏഴിമല നാവിക അക്കാദമി, ഹൈദരാബാദ് എയർ ഫോഴ്സ് അക്കാദമി, ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമ...
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ അസി. പ്രഫസർ
16 August 2017
ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റിയിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രഫസർ, ഗസ്റ്റ് ലെക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴി...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
