EMPLOYMENT NEWS
റെയില്വേയില് ജോലി നേടാന് വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന് അപേക്ഷിക്കൂ...
ഫെഡറൽ ബാങ്കിൽ ഒാഫിസർ (സ്കെയിൽ I), ക്ലർക്ക് തസ്തികകളിൽ അപേക്ഷിക്കാം
26 August 2017
ഫെഡറൽ ബാങ്കിൽ ഒാഫിസർ (സ്കെയിൽ I), ക്ലർക്ക് തസ്തികകളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് നിയമനത്തിന് അസം, കർണാടക, മഹാരാഷ്ട്ര, ന്യൂഡൽഹി, തെലങ്...
ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്സണല് അസിസ്റ്റന്റ് ഗ്രേഡ് - II തസ്തികയിലേക്ക് അപേക്ഷിക്കാം
25 August 2017
സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്സണല് അസിസ്റ്റന്റ് ഗ്രേഡ് - II ആകാൻ അവസരം. യോഗ്യരായ ഉദ്യോഗാര്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് ഏഴ് ആണ്. 35 ഒഴിവുകള് ഉണ്ട്.യോഗ്യത: ഏത...
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധയിൽ എം.ഡി (സിദ്ധ) ഇപ്പോൾ അപേക്ഷിക്കാം
24 August 2017
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധ ഇക്കൊല്ലം നടത്തുന്ന എം.ഡി (സിദ്ധ) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്...
ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ
24 August 2017
കേന്ദ്ര സർക്കാർ സംരംഭമായ ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഇൻസ്ട്...
79 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
24 August 2017
ആംഡ് പോലീസ് സബ് ഇന്സ്പെക്ടര്, ഇന്ഫര്മേഷന് ഓഫീസര്, സ്റ്റാഫ് നഴ്സ്, ട്രെയിനിങ് ഇന്സ്ട്രക്ടര്, ഫിറ്റര്, ഇലക്ട്രീഷ്യന്, ലോവര് ഡിവിഷന് ടൈപ്പിസ്റ്റ്, പ്യൂണ്/വാച്ച്മാന്, ലൈന്മാന് തുടങ്ങി 79...
പ്രൊബേഷനറി ഓഫീസര് ഒഴിവുകള്; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു
23 August 2017
പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷനറി ഓഫീസര്/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല് സെലക്ഷന്) അപേക്ഷ ക്ഷണിച്ചു. 20 പൊതുമേഖല...
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
22 August 2017
ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കയാണ് ഒഴിവുകൾ. ഐ എസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്...
ഡൽഹി സർക്കാരിൽ 15,044 ഒഴിവുകൾ : ഒാഗസ്റ്റ് 25 മുതൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം.
22 August 2017
ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്ഷൻ ബോർഡ് ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലെ 15,044 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേന ഒാഗസ്റ്റ് 25 മുതൽ അപേക്ഷിക്കാം. അവസാന ത...
യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ വിവിധ തസ്തികകളിൽ വിജ്ഞാപനം ഇറക്കി
21 August 2017
യൂണിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1. അസിസ്റ്റൻറ് ഡയറക്ടർ (കെമിസ്ട്രി): ഒരു ഒഴിവ് 2. അസിസ്റ്റൻറ്...
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം
21 August 2017
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് ഫെലിലോ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു...
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ എം എസ് സി ക്കാർക്ക് അവസരം
21 August 2017
സ്പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റി...
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് (AIIMS) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം
21 August 2017
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് (ഹൃഷികേശ്) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഓഫീസ് അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) - 25 യോഗ്യത: ബിരുദം ഉണ്ടാവണം. കംപ...
കൊച്ചിൻ ഷിപ് യാർഡിൽ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയിനിങ്
19 August 2017
കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ (ഭേദഗതി) ആക്ട് 1973 പ്രകാരം ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയ്നിങ് നേടാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്ക് ഗ്രാജുവേറ്റ് അപ്രൻറീസിനും ഡിപ്ലോമക്കാർക്ക് ടെക്നീഷ്...
ഐ.എസ്.ആര്.ഒ യില് ലൈറ്റ്/ ഹെവി വെഹിക്കിള് ഡ്രൈവര്മാരെ ആവശ്യമുണ്ട്
19 August 2017
ഇന്ത്യന് സ്പേസ് റിസര്ച് ഓര്ഗനൈസേഷന് (ഐ .എസ്.ആര്.ഒ) െ്രെഡവര് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള് െ്രെഡവര് എ(എല്.വി.ഡി എ), ഹെവി വെഹിക്കിള് െ്രെഡവര് എ (എച്ച്.വി.ഡിഎ)...
ഡൽഹി സർക്കാർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
18 August 2017
ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15,044 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. ഒാഗസ്റ്റ് 25 മുതൽ ആണ് അപേക്ഷിക്കേണ്ടത്. ww...
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















