Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി

18 MAY 2024 06:13 AM ISTമലയാളി വാര്‍ത്ത
ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം സര്‍വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ...

സെറ്റ് മാര്‍ക്കിളവ് 2014 ലെ പരീക്ഷയ്ക്കും ബാധകമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

18 July 2015

സെറ്റ് പരീക്ഷയെഴുതിയ ജനറല്‍ വിഭാഗത്തിനു മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ നല്‍കിയ രണ്ടുശതമാനം മാര്‍ക്കിളവ് 2014 ഫെബ്രുവരി രണ്ടിനുനടന്ന പരീക്ഷയ്ക്കുകൂടി ബാധകമാക്കുന്ന കാര്യം പരിഗണിക്കണ...

മെഡിക്കല്‍, എന്‍ജിനിയറിങ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

26 June 2015

 മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് രാത്രിയോടെ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. 56,689 വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച 16.86 ലക്ഷം ഓപ്ഷ...

നല്ലപാഠം പുരസ്‌കാരം അട്ടപ്പാടി കാരറ ഗവ. യുപിഎസിന്

22 June 2015

സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ ഏര്‍പ്പെടുത്തിയ നല്ലപാഠം പുരസ്‌കാരം അട്ടപ്പാടിയിലെ ഊരുകളില്‍ അക്ഷരവെളിച്ചം തെളിച്ചു സ്‌നേഹപാഠങ്ങള്‍ പകര...

കുസാറ്റ് ബിടെക് ഫലം പ്രസിദ്ധീകരിച്ചു; പെണ്‍കുട്ടികള്‍ മുന്നില്‍

18 June 2015

 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 2015 ഏപ്രിലില്‍ നടത്തിയ ബിടെക് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഓരോ ബ്...

എംജി പിജി പ്രവേശനപരീക്ഷ: ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

17 June 2015

 എം ജി സര്‍വകലാശാല പഠനവകുപ്പുകളിലെ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ www.cat.mgu.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശനപ...

എംജി: ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 72.47 ശതമാനം വിജയം

13 June 2015

2015 മാര്‍ച്ചില്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയ അവസാന സെമസ്റ്റര്‍ ബിഎ സിബിസിഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 46 പ്രോഗ്രാമുകളിലായി ആകെ 7836 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 5679 പേരാണ് വ...

എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ പ്രവേശനപരീക്ഷ: മാര്‍ക്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

09 June 2015

2015ലെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കുന്ന യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തി.റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലേക്ക് ഓണ്‍ലൈനായി www.cee.kerala.gov.in എന്ന വ...

സെറ്റ് പരീക്ഷ: ഫലപ്രഖ്യാപനം ഒരുമാസത്തിനകം

08 June 2015

 ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതയ്ക്കുള്ള സെറ്റ് പരീക്ഷ സംസ്ഥാനത്ത് നടന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഇരുപത്തയ്യായിരത്തോളംപേര്‍ പരീക്ഷയെഴുതി. 30 വിഷയങ്ങളിലായാണ് പരീക്ഷ നടന്നത്. ഒഎംആര്‍ ഉ...

സ്മാര്‍ട്ടായി പഠിക്കാന്‍ ആറ് വഴികള്‍

02 June 2015

 ഡിജിറ്റല്‍ പാഠപുസ്തകം ഉള്‍പ്പടെ ഒട്ടേറെ പുതുമകളോടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കുറച്ചൊന്ന് ശ്രദ്ധിച്ച് പഠിച്ചാല്‍ എല്ലാവര്‍ക്കും ഉന്നത വിജയം നേടാന്‍ സാധിക്കും. തുടക്കം മ...

അലീഗഢ് മെഡിക്കല്‍ പ്രവേശപരീക്ഷ റദ്ദാക്കി

30 May 2015

കേരളത്തിലെ പരീക്ഷാകേന്ദ്രത്തില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് 2015-16 വര്‍ഷത്തെ എം.ബി.ബി.എസ്ബി.ഡി.എസ് പ്രവേശപരീക്ഷ അലീഗഢ് സര്‍വകലാശാല റദ്ദാക്കി. പുനപരീക്ഷ ആഗസ്റ്റില്‍ നടത്തും. കേരളത്തിലെ പരീക്ഷാകേന്ദ...

നിഷിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

28 May 2015

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാങ്‌ഗ്വേജ് പത്തോളജി (ബിഎഎസ്എല്‍പി), മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാങ്‌ഗ്വേ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്ന്

25 May 2015

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. പരീക്ഷ ഫലം cbse .nic.in, cbseresults.nic.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. സ...

എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ഇന്ന്

20 May 2015

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12ന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ...

മെഡിക്കല്‍ എന്‍ജി പ്രവേശന പരീക്ഷാഫലം 20ന്

15 May 2015

 കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിച്ച സ്‌കോറും 20ന് ഉച്ചയ്ക്ക് 12നു മന്ത്രി പി.കെ. അബ്ദുറബ് സെക്രട്ടേറിയറ്റിലുള്ള പിആര്‍ഡി ച...

കുഫോസ് പിജി, പി എച്ച്ഡി പ്രവേശനം: അപക്ഷേ തീയതി 23 വരെ നീട്ടി

13 May 2015

കരേള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തുന്ന വിവിധ എം എസ് സി, എം ബി എ, എം ടക്‌,െ എം എഫ് എസ് സി, എല്‍ എല്‍ എം, പി എച്ച് ഡി, പി ജി ഡിപ്ലോമ കോഴ്‌സുകളിലക്ക്േ പ്രവശേനം നടേുന്നതിന് അപക്ഷേ നല്‍കണ്ടേ...

Malayali Vartha Recommends