Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾ

26 NOVEMBER 2018 06:22 PM IST
മലയാളി വാര്‍ത്ത

കുടിയേറ്റ നിയമത്തില്‍ യു.എ.ഇ ഏർപ്പെടുത്തിയ മാറ്റങ്ങൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. പുതിയ വിസാ നിയമപ്രകാരം അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാം .

താമസ, കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾക്കാണ് യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം കോര്‍പറേറ്റ് നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവർക്ക് ദീർഘകാല റെസിഡന്‍സ് വിസ നല്‍കാനുള്ള അനുമതിയാണ്. ഇതുവരെ രണ്ടോ അല്ലെങ്കിൽ മൂന്നോ വർഷത്തേക്ക് മാത്രമേ നിലവില്‍ യു.എ.ഇയിൽ വിസാ കാലാവധി ഉണ്ടായിരുന്നത് . അത് ദീർഘകാലാടിസ്ഥാനത്തിൽ ആക്കിയതോടെ വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് ദീർഘകാല റെസിഡന്‍സ് വിസ ലഭിക്കും . ഈ ആനുകൂല്യത്തിന് അർഹരായവർക്ക് കുടുംബത്തോടെ യു എ ഇ യിൽ ദീർഘകാല കാലയളവിൽ യു എ ഇ യിൽ താമസിക്കാം.

ഗ്രേഡ് എ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ദീർഘകാല വിസ അനുവദിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സ്പോര്‍ണസര്‍ഷിപ്പില്ലാതെ രാജ്യത്ത് പഠനം തുടരാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാനുള്ള അനുമതിയും നല്‍കും. നിലവില്‍ ഫ്രീസോണുകളില്‍ മാത്രമേ വിദേശീയർക്ക് സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്താനുള്ള അനുമതി ഉണ്ടായിരുന്നുള്ളു.

വിദേശികൾ സ്ഥാപനം തുടങ്ങുമ്പോൾ 51 ശതമാനം സ്വദേശികള്‍ക്ക് ഓഹരിയുണ്ടാകണം എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം.
മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ പ്രയോഗത്തിൽ വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (8 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (8 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (8 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (8 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (8 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (9 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (9 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (9 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (10 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (10 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (11 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (11 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (11 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (11 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (11 hours ago)

Malayali Vartha Recommends