Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

പിഎസ്.സി റാങ്ക് പട്ടിക പരിഷ്‌ക്കരിക്കുന്നു, 52 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം

12 SEPTEMBER 2018 09:39 AM IST
മലയാളി വാര്‍ത്ത

പിഎസ്.സി റാങ്ക് പട്ടിക പരിഷ്‌ക്കരിക്കാനൊരുങ്ങുന്നു. റാങ്കുപട്ടികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനാണ് പി.എസ്.സി. തീരുമാനം. റിപ്പോര്‍ട്ടുചെയ്ത ഒഴിവുകളുടെ എണ്ണത്തിനൊപ്പം മുമ്പു നടന്ന നിയമനങ്ങള്‍, അടുത്ത മൂന്നുവര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധതയുള്ള ഒഴിവുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.
റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടി എന്ന നിലയിലാണ് ഇപ്പോള്‍ പട്ടികകള്‍ തയ്യാറാക്കുന്നത്. ഇക്കാര്യം വിശദീകരിക്കുന്ന സര്‍ക്കുലറുകള്‍ ഏകീകരിച്ച് പുതിയത് പുറത്തിറക്കും. ഉപപട്ടികയില്‍ ആളുണ്ടായിരുന്നാലും മുഖ്യപട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കിക്കഴിയുമ്പോള്‍ റാങ്ക്പട്ടിക റദ്ദാകും.
ഒഴിവുകള്‍ ബാക്കിയുള്ളപ്പോഴും ഇങ്ങനെ റാങ്ക്പട്ടികകള്‍ റദ്ദാകുന്ന സ്ഥിതിയുണ്ട്. അതു തടയാനും സംവരണവിഭാഗങ്ങള്‍ക്ക് ജോലി ഉറപ്പാക്കാനും പുതിയ വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മുഖ്യപട്ടികയിലുള്‍പ്പെടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുന്നതിനാണ് കമ്മിഷന്‍ ധാരണയിലെത്തിയത്.
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെ 52 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആര്‍ക്കിയോളജി വകുപ്പില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി ഡെന്റിസ്റ്ററി (എന്‍.സി.എ.എല്‍.സി./എ.ഐ.) തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (10 minutes ago)

പരാതി നൽകി കുടുംബം  (27 minutes ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (35 minutes ago)

ഹൈക്കോടതിയിലേക്ക്  (50 minutes ago)

തിരച്ചിൽ തുടരുന്നു  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പോലീസ് സന്നാഹം  (1 hour ago)

വിമാനത്താവളങ്ങൾ അടച്ചു  (1 hour ago)

ആരോപണം ശക്തമാകുന്നു  (2 hours ago)

ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (9 hours ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (10 hours ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (11 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (12 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (12 hours ago)

Malayali Vartha Recommends