Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

GATE EXAM: ഒക്ടോബർ 1 വരെ അപേക്ഷിക്കാം

24 SEPTEMBER 2018 12:05 PM IST
മലയാളി വാര്‍ത്ത

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദക്കാരുടെ ഭാവി നിര്‍ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള പരീക്ഷയാണ് ഗേറ്റ് പരീക്ഷ (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്). ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും അന്താരാഷ്ട്രനിലവാരമുള്ള ഗേറ്റ് പരീക്ഷ വിജയിച്ചിരിക്കണം.

പ്രമുഖ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ്/അസിസ്റ്റന്റോടെ എന്‍ജിനീയറിങ് മാസ്റ്റര്‍ബിരുദം, ഡയറക്‌ട് പിഎച്ച്‌.ഡി. പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിനും ഈ ഗേറ്റ് സ്‌കോറാണ് പരിഗണിക്കുന്നത്. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്‌കോര്‍ മാനദണ്ഡമാക്കുന്നു. ബി.ഇ./ബി.ടെക്./..ബി.ആര്‍ക്., നാലുവര്‍ഷ ബി.എസ്, എം.എസ്‌സി.(മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍) ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ഡ്യുവല്‍ ഡിഗ്.എന്‍ജിനീയറിങ്/ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബി.എസ്./എം.എസ്. യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.കഴിഞ്ഞവര്‍ഷം പരീക്ഷ എഴുതിയത് ഒന്‍പതു ലക്ഷത്തോളം പേരാണ് .നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവര്‍ക്ക് മാത്രമേ ഗേറ്റ് എക്‌സാമിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.

ഓണ്‍ലൈന്‍ ടെസ്റ്റ് ഫെബ്രുവരി 3, 4, 10, 11 തീയതികളില്‍ നടക്കുന്നതായിരിക്കും.

 

 

ഗേറ്റ് യോഗ്യത നേടുന്നവര്‍ക്ക് പൊതുമേഖലാ കമ്പനികൾ അവസരങ്ങളുമായി കാത്തിരിക്കുകയാണ്.

1.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍: ഓഫീസര്‍/ എന്‍ജിനീയര്‍, അസിസ്റ്റന്റ് ഓഫീസര്‍- കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്നീ ഒഴിവുകളിലേക്ക് ഗേറ്റ് സ്കോര്‍ നേടിയവരെ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.iocl.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും

2.പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍: ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍ വിഭാഗങ്ങളിലായി എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ www.powergridindia.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

3.പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്: ഇലക്‌ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷച്ചു . ഒക്ടോബര്‍ 15 വരെ www.posoco.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

4.ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്: എന്‍ജിനീയറിങ്, സയന്‍സ് വിഭാഗങ്ങളിലായി എക്‌സിക്യുട്ടീവ്‌സിന്റെ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ www.ongcindia.com എന്ന വെബ്‌സൈറ്റില്‍ 2019 മാര്‍ച്ച്‌/ഏപ്രില്‍ മാസങ്ങളിലായി ലഭ്യമാവും.

5.രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (വൈസാഗ് സ്റ്റീല്‍): മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) - ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ www.vizagste.com

6.ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്: ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി-മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്‌ട്രിക്കല്‍, , ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ ഒഴിവിലേക്ക് വിളിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് www.npcilcareers.co.in, www.npcil.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

7.ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി: അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍-സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ ഒഴിവിലേക്ക് വിളിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് www.dda.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

9.ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.): സയന്റിസ്റ്റ് ബി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in , www.rac.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

10.മംഗലാപുരം റിഫൈനറി & പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (ഒ.എന്‍.ജി.സി.യുടെ സബ്‌സ്ഡിയറി) മാനേജ്‌മെന്റ് കാഡര്‍ ഒഴിവിലേക്ക് വിളിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക https://mrpl.co.in/careers

എന്നെ കമ്പനികൾ ഗേറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗേറ്റ് 2019-ന് അപേക്ഷിക്കുന്നതിനൊപ്പം പരിഗണിക്കപ്പെടേണ്ട സ്ഥാപനത്തിലേക്കും വിജ്ഞാപനം അനുസരിച്ച്‌ അപേക്ഷിക്കേണ്ടതാണ്.2019-ലെ ഗേറ്റ് പരീക്ഷയ്ക്ക് അധികഫീസ് നല്‍കി ഒക്ടോബര്‍ ഒന്നുവരെയും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
http://gate.iitg.ac.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (14 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (26 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

Malayali Vartha Recommends