Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

യു.ജി.സി നെറ്റ് പരീക്ഷ ഡിസംബറിൽ ആരംഭിക്കും

08 SEPTEMBER 2018 03:49 PM IST
മലയാളി വാര്‍ത്ത

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി.),ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്) പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പരീക്ഷ ഓൺലൈൻ വഴിയാണ് എന്നതാണ് കഴിഞ്ഞ തവണത്തേതിൽ നിന്നുമുള്ള ഏക മാറ്റം.പേപ്പറിലും സിലബസിലും മാറ്റമുണ്ടായിരിക്കുന്നതല്ല.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിയിൽ നടക്കുന്ന ആദ്യത്തെ നെറ്റ് പരീക്ഷയാണിത്.കഴിഞ്ഞ തവണ വരെ സി.ബി.എസ.സി. ആയിരുന്നു ഈ പരീക്ഷ നടത്തിയിരുന്നത്.
2018 ഡിസംബറിലാണ് കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക.ഡിസംബർ 9 മുതൽ 23 വരെ വിവിധ തീയതികളിലായി പരീക്ഷ നടക്കുന്നതാണ്.ഒരു ദിവസം രണ്ടു സെക്ഷനുകളായാണ് പരീക്ഷ ക്രമീകരിക്കുന്നത്.രാവിലത്തെ സെക്ഷൻ 9.30 നും ഉച്ചത്തെ സെക്ഷൻ 2 മാണിക്കും ആരംഭിക്കും.അപേക്ഷകർ രണ്ടുമണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കേണ്ടതാണ്.


അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സ്വീകരിക്കുന്നതായിരിക്കും.www.ntanet.nic.in എന്ന വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.അസിസ്റ്റൻഡ് പ്രൊഫസർ യോഗ്യതയ്ക്ക് മാത്രമായോ,ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്ക് രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.ഏതിനാണ് പേക്ഷിക്കുന്നതെന്ന് ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.

രണ്ട പേപ്പറുകളാണുണ്ടാവുക ഒന്നാം പേപ്പറിൽ 100 മാർക്കിനുള്ള 50 ചോദ്യങ്ങളുണ്ടാകും ഒബ്ജക്റ്റിവ് രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ.ഒരു മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.രാവിലത്തെ സെക്ഷനിൽ പരീക്ഷ എഴുതുന്നവർക്ക് രാവിലെ 9.30 മുതൽ 10.30 വരെയുംഉച്ചത്തെ സെക്ഷനിലുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതൽ 3 വരെയുമായിരിക്കും ഈ പേപ്പർ.രണ്ടാം പേപ്പറിൽ 200 മാർക്കിന്റെ ചോദ്യങ്ങളാകും ഉണ്ടാകുക. ഇതും ഒബ്ജക്റ്റിവ് രീതിയിലുള്ളതാണ്.അപേക്ഷകർ തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളതാവും ചോദ്യങ്ങൾ.രണ്ട്മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.രാവിലത്തെ സെക്ഷനിൽ പരീക്ഷയെഴുതുന്നവർക്ക് ഇത് രാവിലെ 11 മാണി മുതൽ 1 മാണി വരെ ആയിരിക്കും.ഉച്ചയ്ക്ക് വേഷത്തെ സെക്ഷനിൽ ഉള്ളവർക്ക് ഈ പേപ്പർ ഉച്ചയ്ക്ക് 3.30 നു തുടങ്ങി വൈകിട്ട് 5.30 നു അവസാനിക്കും.രണ്ട് പേപ്പറും കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയാണ്.നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.ഏതെങ്കിലും ചോദ്യം ശെരിയല്ലെന്ന് കണ്ടാൽ അതിന്റെ മാർക്ക് ചോദ്യത്തിന് ഉത്തരം എഴുതിയവർക്ക് മാത്രമേ ലഭിക്കുള്ളൂ.
ഉദ്യോഗാർത്ഥികൾക്ക് 4 പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത മുൻഗണനാ ക്രമത്തിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാ൦.ഇതിലേതെങ്കിലും ഒന്നായിരിക്കും പരീക്ഷാ കേന്ദ്രമായി അനുവദിക്കുക.

യോഗ്യത:55 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദാനന്തര ബിരുദം.ഒ.ബി.സി. നോൺക്രീമിലെയർ ,എസ്.സി.,എസ്.ടി., ട്രാൻസ് ജെൻഡർ എന്നീ വിഭാഗക്കാർക്ക് 50 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം.1991 നു മുൻപ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പി.എച്ച്.ഡി.ക്കാർക്കും 50 ശതമാനം മാർക്ക് മതിയാകും.അവസാന വർഷ ക്കാർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രായം :ജെ.ആർ.എഫിന് അപേക്ഷിക്കാൻ 2018 ഡിസംബർ 1 ന് 30 വയസ്സ് കവിയരുത്.ഒ.ബി.സി. നോൺക്രീമിലെയർ,എസ്.സി.,എസ്.ടി,അംഗപരിമിതർ ,ട്രാൻസ് ജെൻഡർ വനിതകൾ എന്നീ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ അഞ വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.ഗവേഷണ പരിചയമുള്ളവർക്കും സേനാവിഭാഗങ്ങളിൽ സർവീസുള്ളവർക്കും വയസ്സിളവ് ലഭിക്കുന്നതാണ്.
അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 800 രൂപയും ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിന് 400 രൂപയും
എസ്.സി.,എസ്.ടി,അംഗപരിമിതർ ,ട്രാൻസ് ജെൻഡർ എന്നിവർക്ക് 200 രൂപയും ആണ് ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.

www.ntanet.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.കൂടാതെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ ,ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.ഫോട്ടോ ഫയൽ സൈസ് 10 കെ.ബി ക്കും 200 കെ.ബി ക്കും ഇടയിലായിരിക്കണം.ഫോട്ടോ 2018 സെപ്റ്റംബർ 1 നു ശേഷം എടുത്തതായിരിക്കണം.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ടതില്ല.ഇതിന്റെ നാല് കോപ്പിയും ഓൺലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്ത ഫോട്ടോയുടെ എട്ട് കോപ്പിയും ഫീസ് അടച്ചതിന്റെ രേഖകളും മാറ്റ് സർട്ടിഫിക്കറ്റുകളും സൂക്ഷിച്ചു വയ്ക്കണം. ആപ്ലിക്കേഷൻ നമ്പറും വൺ ടൈം പാസ്സ്‌വേർഡും ഇമെയിൽ ആയും എസ്.എം.എസ്.ആയും ഇമെയിൽ ആയും അയക്കുന്നതാണ്.
അപേക്ഷകർക്ക് നവംബർ 11 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.ntanet.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (15 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (27 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

Malayali Vartha Recommends