GUIDE
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്
15 February 2018
ഫെബ്രുവരി 16 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം കൊല്ലം കളക്ട്രേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു ...
സി.ഐ.എസ്.എഫില്‍ നിരവധി ഒഴിവുകള്‍
14 February 2018
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സി.ഐ.എസ്.എഫ്) കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പുരുഷന്മാര്ക്കാണ് അവസരം. ആകെ 4...
കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
14 February 2018
കേരള സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ചീഫ് മാനേജര്‍ (കെമിക്കല്‍), മാനേജര്‍/സീനിയര്‍ മാനേജര്‍, സീനിയര്‍ ...
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 382 മാനേജ്മെന്റ് ട്രെയിനി
14 February 2018
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍) ഇ1 ഗ്രേഡ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 382 ഒഴിവുകളുണ്ട്. ഗേറ്റ് 2018 വഴ...
വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25
14 February 2018
വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സായുധ ബറ്റാലിയനുകളില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ്...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
14 February 2018
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്. അംഗപരിമിതര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റാണ്. കേരളത്തില്‍ ഒഴിവില്ല. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ...
സംസ്ഥാനത്തെ സ്കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധം
12 February 2018
സംസ്ഥാനത്തെ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധിതമാക്കുന്നു. ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് തൊഴില്‍ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ഈ വര്‍ഷം 20 സ്കൂളുകളില്‍...
സര്‍വകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളില്‍ യു.ജി.സി മാറ്റം വരുത്തുന്നു
12 February 2018
സര്‍വകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളില്‍ യു.ജി.സി മാറ്റം വരുത്തുന്നു. ഇതിനായുള്ള പുതുക്കിയ റെഗുലേഷന്റെ കരട് യു.ജി.സി തയാറാക്കി. നിലവില്‍ സര്‍വകലാശാലയിലും കോളജുകളില...
സി.ബി.എസ്.ഇ നടത്തുന്ന ദേശീയ പ്രവേശന യോഗ്യത പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് മുടങ്ങി; അപേക്ഷകര്‍ വലഞ്ഞു
12 February 2018
സി.ബി.എസ്.ഇ നടത്തുന്ന ദേശീയ പ്രവേശന യോഗ്യത പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് മുടങ്ങിയത് അപേക്ഷകരെ വലച്ചു. ശനിയാഴ്ച രാത്രി എട്ടുമുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഞ...
വിദേശത്ത് എംബിബിഎസ് മെഡിക്കല്‍ പഠനത്തിന് പോയാലും നീറ്റ് പാസാകണം
11 February 2018
ഇന്ത്യയില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോയാലും നീറ്റ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങു...
ബാച്ലര് ഓഫ് ആര്‍ക്കിടെക്ചര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
10 February 2018
ബാച്ലര് ഓഫ് ആര്‍ക്കിടെക്ചര്‍ കോഴ്സിനു ചേരുവാന്‍ വിദ്യാര്‍ഥികള്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റാ)പരീക്ഷയില്‍ യോഗ്യതനേടണം. കഴി...
ആധാറിലെ പരിഷ്ക്കാരങ്ങള്‍ നീറ്റ് അപേക്ഷകരെ വെട്ടിലാക്കി, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടത്തില്‍
10 February 2018
ആധാറിലെ പുതിയ പരിഷ്കാരം അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അപേക്ഷകരെ വെട്ടിലാക്കി. നീറ്റിന് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. ആധാറില്‍ തെറ്റുകള്‍ കടന്നുകൂടിയവര്‍ക്ക് അത് തിരുത്തി...
നാഷനല്‍ ഹെല്‍ത്ത് മിഷന് കോഴിക്കോട് ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു
09 February 2018
നാഷനല്‍ ഹെല്‍ത്ത് മിഷന് കോഴിക്കോട് ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ആകെ 37 ഒഴിവുകളാണുള്ളത്.തസ്തികകള്‍, ഒഴിവുകള്‍ എന്നിവ ചുവടെ ചേര്‍ക്കുന്നു. ഡെന്റല്‍ ഹൈജീനിസ്റ്റ്ഒരു ഒഴിവ്, ...
യൂണിയന് പബ്ലിക് സര്‍വിസ് കമീഷന് നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷ ജൂണ്‍ മൂന്നിന്
09 February 2018
യൂണിയന് പബ്ലിക് സര്‍വിസ് കമീഷന് നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷ 2018ന് (പ്രിലിമിനറി) മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം. സിവില്‍ സര്‍വിസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസസ് എന്നിവയിലേക്കായിരിക്കും നിയമനം. ...
നിങ്ങൾ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ..? എങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ..നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു
09 February 2018
2018 ലെ മെഡിക്കല്‍/ ഡെന്റൽ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യുജി ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. നീറ...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...
