SCIENCE
നാസയടക്കം ഞെട്ടി; ചന്ദ്രയാൻ -3 ചന്ദ്രനിലേക്ക് തിരിച്ചെത്തി, ഡാറ്റയുടെ നിധിശേഖരം നൽകി; ;നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ
പ്രതീക്ഷയോടെ....അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ ബോയിംഗ് സ്റ്റാര്ലൈനര് യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്ക്കായി സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചു....
29 September 2024
പ്രതീക്ഷയോടെ.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ ബോയിംഗ് സ്റ്റാര്ലൈനര് യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്ക്കായുള്ള സ്പേസ് എ...
അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യം... ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്ത്തിയാക്കി സ്പേസ് എക്സ്....
16 September 2024
അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യം... ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്ത്തിയാക്കി സ്പേസ് എക്സ്...പൊളാരിസ് ഡോണ് ദൗത്യം പൂര്ത്തിയാക്കിയ യാത്രികര് സുരക്ഷിതമായി ഞായറാഴ്ച ഭൂ...
പ്ലസ് വണ് ഏകജാലക പ്രവേശനത്തില് സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും
01 July 2024
പ്ലസ് വണ് ഏകജാലക പ്രവേശനത്തില് സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. സ്കൂള് അടിസ്ഥാനത്തിലുള്ള ഒഴിവുകളും പ്രവേശന പോര്ട്ടലില് പ്രസിദ്ധീകരിക്കും. ഇന്ന് വൈകിട്ട് വരെ സ്പോര്...
ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന് വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്
06 May 2024
ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന് വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ബോയിങ്ങിന്റെ സ്റ്റാര്ലൈനര് ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. ബഹിരാകാശത്ത്...
മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്... പരീക്ഷയെഴുതുന്നത് 24 ലക്ഷം വിദ്യാര്ത്ഥികള്
05 May 2024
മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല് 2.30 മുതല് 5.20 വരെയാണ് പരീക്ഷ. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 24 ലക്ഷം വിദ്യാര്ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരു...
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന് സ്വകാര്യ കമ്പനി നിര്മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്ഡിങ് ഇന്ന്
22 February 2024
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന് സ്വകാര്യ കമ്പനി നിര്മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്ഡിങ് ഇന്ന്. വൈകുന്നേരം 5.30ന് ലാന...
ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്പ്പിക ബിന്ദുവിലെത്തുന്ന നിര്ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...
05 January 2024
ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്പ്പിക ബിന്ദുവിലെത്തുന്ന നിര്ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് നടക്കും.അതിനായി പേടകത്തിലെ ത്രസ്റ്ററുകള് ജ്വ...
ആദിത്യ എല്1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്
23 December 2023
ആദിത്യ എല്1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്. ഭൂമിയുട...
ലോകപ്രശസ്ത ഇന്സ്റ്റലേഷന് ആര്ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്ശനത്തിലേക്ക് പ്രവേശനം സൗജന്യം
05 December 2023
ലോകപ്രശസ്ത ഇന്സ്റ്റലേഷന് ആര്ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്ശനത്തിലേക്ക് പ്രവേശനം സൗജന്യം. ...
സംസ്ഥാനത്ത് ശാസ്ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്ഹില് ജി.ജി.എച്ച്.എസ്.എസില് വി. കെ. പ്രശാന്ത് എം.എല്.എ ഉദ്ഘാടനം ചെയ്യും
03 December 2023
സംസ്ഥാനത്ത് ശാസ്ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്. 915 പോയന്റുമായി കഴിഞ്ഞ വര്ഷത്തെ ജേതാക്കളായ പാലക്കാടാണ് രണ്ടാമതുള്ളത്.914 പോയിന്റുമായി കോഴിക്കോട് മൂന്നാമതു...
ഇന്ത്യയും ഫ്രാന്സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തില് നിര്ണ്ണായക പങ്കുവഹിച്ച മലയാളിയും ഐ.എസ്.ആര്.ഒയിലെ മുന് ശാസ്ത്രജ്ഞയുമായ വി.ആര്. ലളിതാംബികയ്ക്ക് ഫ്രാന്സിന്റെ പരമോന്നത സിവിലിയന് ബഹുമതി
02 December 2023
ഇന്ത്യയും ഫ്രാന്സും തമ്മിലുള്ള ബഹിരാകാശ സഹകരണത്തില് നിര്ണ്ണായക പങ്കുവഹിച്ച മലയാളിയും ഐ.എസ്.ആര്.ഒയിലെ മുന് ശാസ്ത്രജ്ഞയുമായ വി.ആര്. ലളിതാംബികയ്ക്ക് ഫ്രാന്സിന്റെ പരമോന്നത സിവിലിയന് ബഹുമതി.ഇന്ത്യയ...
55ാമത് സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും... തിരുവനന്തപുരം കോട്ടന്ഹില് സ്കൂള് അങ്കണത്തില് നടക്കുന്ന ചടങ്ങില് സ്പീക്കര് എ.എന് ഷംസീര് ഔദ്യോഗിക ഉദ്ഘാടനം നിര്വഹിക്കും
30 November 2023
55ാമത് സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. തിരുവനന്തപുരം കോട്ടന്ഹില് സ്കൂള് അങ്കണത്തില്രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് എസ്.ഷാനവാസ് പതാക ഉയര്ത്തും. തുടര...
ബഹിരാകാശ പദ്ധതിയില് കുതിച്ചുചാട്ടം നടത്താനുള്ള ശ്രമം.... ചൈന കൂടുതല് ചെറുപ്പക്കാരെ അവരുടെ ബഹിരാകാശ നിലമായ 'ടിയാന്ഗോങ്ങി'ലേക്ക് അയക്കുന്നു
04 November 2023
ബഹിരാകാശ പദ്ധതിയില് കുതിച്ചുചാട്ടം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന കൂടുതല് ചെറുപ്പക്കാരെ അവരുടെ ബഹിരാകാശ നിലമായ 'ടിയാന്ഗോങ്ങി'ലേക്ക് അയക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനില...
സൂര്യ നിരീക്ഷണം.... ഇന്ത്യ വിക്ഷേപിച്ച ആദിത്യ എല്-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തില് ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തില്....ഈ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യയുടെ സൂര്യ നിരീക്ഷണം
20 September 2023
സൂര്യ നിരീക്ഷണം.... ഇന്ത്യ വിക്ഷേപിച്ച ആദിത്യ എല്-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തില് ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തില്....ഈ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യയുടെ സൂര്യ നിരീക്ഷണ...
വാഹനാപകടത്തില് പരുക്കേറ്റ ജീവിയെ പരിശോധിച്ചപ്പോള് കണ്ടെത്തിയത് ഒരു അപൂര്വ സങ്കരയിനം ജീവിയെ... ലോകത്തെ ആദ്യ 'ഡോഗ്സിം'
16 September 2023
2021-ല് ഒരു വാഹനാപകടം വെളിച്ചത്തു കൊണ്ട് വന്നത് ഒരു അപൂര്വ സങ്കരയിനം ജീവിയെയാണ്. പരിക്കേറ്റ ജീവിയെ പ്രാദേശിക വെറ്റിനറി മൃഗാശുപത്രിയില് എത്തിച്ചു പരിശോധിച്ചപ്പോള് ഇത് നായയാണോ കുറുക്കനാണോ എന്ന സംശയം...
ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!
പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...
ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന് പ്രസിഡന്റ് പി എസ് പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...
യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്വേ സ്റ്റേഷനില് എത്തിച്ചത്..
ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..
കേരളവും തമിഴ്നാടും ബംഗാളും അടുത്ത വര്ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള് പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്..




















