Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി...

21 APRIL 2025 12:13 PM ISTമലയാളി വാര്‍ത്ത
ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്പേഡെക്സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാ...

യുദ്ധമേഖലയില്‍ വാര്‍ത്താവിനിമയം സുഗമമാക്കുന്നതിനായി പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണുമായി അമേരിക്ക

13 September 2018

പ്രതിദിനം വിസ്മയിപ്പിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേറ്റുകളാണ് ടെക്‌നോളജി രംഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. പലതും വിശ്വസിക്കാന്‍ പോലും പ്രയാസമായവ. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത പറയുന...

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ നിയന്ത്രിക്കുന്ന കാലം എത്തുന്നു, കാലിഫോര്‍ണിയക്ക് മുകളിലെ വിമാന പാതയിലൂടെ വിജയകരമായി സഞ്ചരിച്ചത് ഒരു പൈലറ്റില്ലാ വിമാനം

25 June 2018

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന സൂചനകള്‍ വിശ്വസിക്കാമെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വിമാനങ്ങളെ തന്നെ നിയന്ത്രിക്കുന്ന കാലത്തേക്കാണ് നമ്മുടെ പോക്കെന്നാണ്. കാലിഫോര്‍ണിയക്ക് മുകള...

മനുഷ്യര്‍ ചിപ്പ് ധാരികളായി ജീവിക്കുന്ന കാലം വന്നുകൊണ്ടേ ഇരിക്കുന്നു...!ചിപ്പു ധാരികള്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും, ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട, പക്ഷേ ഹാക്കു ചെയ്യപ്പെട്ടാല്‍ ഇവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനാവും!

05 June 2018

ഇന്നത്തെ നിലയില്‍ ശാസ്ത്രം പുരോഗമിക്കുകയാണെങ്കില്‍ എന്തായിരിക്കും നമ്മളടങ്ങുന്ന മനുഷ്യരുടെ ഭാവിയെന്ന് ചില പ്രവചനങ്ങള്‍ നടന്നിട്ടുണ്ട്. അവ സയന്‍സ് ഫിക്ഷനാണെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, എന്താണ് അതെന...

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 May 2018

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്...

പറക്കും തളികയല്ല, ഇനി പറക്കും ടാക്സിയുടെ കാലം ; നാസയും ഊബറും കൈകോര്‍ക്കുന്നു

10 May 2018

ആകാശത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നത് വിമാനം എന്ന് നമ്മൾ ചെറിയ ക്ലാസ്സുകളിൽ തന്നെ പഠിച്ചിട്ടുണ്ട്. എന്നാൽ വിമാനം മാത്രമല്ല ടാക്സിയും പറക്കുമെന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. പറക്കും ടാക്സി യാഥാർഥ...

ജനിതക വിപ്ലവം ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ

05 May 2018

നമ്മുടെ സ്വഭാവം, ഘടന എന്തിനു നമ്മുടെ ജീവന്റെ അല്ലെങ്കിൽ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനം ജീനുകളാണ് എന്ന് നമുക്കറിയാം. കാരണം ജനിതകഘടന അഥവാ ഡിഎൻഎയിലെ ആയിരക്കണക്കിനു ജീനുകളുടെ പ്രവർത്തനമാണ് നമ്മെ നിയന്ത്രി...

ലൈംഗികകോശങ്ങള്‍ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞര്‍, മനുഷ്യനെ ക്ലോണ്‍ ചെയ്ത് സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ടവിജയമോ ഇത്?

03 May 2018

പും ബീജമോ അണ്ഡമോ ഇല്ലാതെ ലാബറട്ടറിയില്‍ ജീവന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വീണ്ടും തെളിയിച്ചു.രണ്ടു തരത്തിലുള്ള മൂലകോശങ്ങളെ സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജ...

ഫ്ലാഷ് 2; എം ആര്‍ ഐ സ്‌കാനിന്റെ ഇമേജിംഗ്  പ്രോസസിന്  വിപ്ലവകരമായ പരിണാമം, എം ആര്‍ ഐ സ്‌കാന്‍ ചിത്രങ്ങള്‍ക്ക് പകരം സ്‌കാന്‍ വീഡിയോകള്‍

28 April 2018

ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്നതിന്റെ തത്സമയ ചിത്രങ്ങള്‍ പകര്‍ത്തി എടുത്തു മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍. പാട്ടു പാടുമ്പോഴും ഹൃദയം മിടിയ്ക്കുമ്പോഴും ...

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയും; അപ്പോൾ 35,000 അടി മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട് എന്തുകൊണ്ട് അനുഭവപ്പെടുന്നില്ല ?

27 April 2018

വിമാനം ഉയരത്തിൽ പറക്കുമ്പോഴും യാത്രക്കാർക്ക് ശ്വാസം കഴിക്കാൻ ഉള്ള വായു ലഭ്യമാണ്. എന്നാൽ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയുമെന്ന് നമ്മുക്കറിയാം...

ചൊവ്വയില്‍ അഗാധ ഗര്‍ത്തം; ഗവേഷകർ ആശങ്കയിൽ

25 April 2018

ഭൂമി പോയാൽ ചൊവ്വ എന്ന് പറഞ്ഞിരിക്കുന്നവരുടെ ശ്രദ്ധക്ക്. ചൊവ്വയിലേക്ക് പോകാൻ വരട്ടെ. ചൊവ്വയെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ടു മതി പോകാനൊരുങ്ങുന്നത്. ഗവേഷകരും ചൊവ്വ ഗ്രഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമ...

കോശന്തരചലനങ്ങളുടെ 3ഡി ദൃശ്യങ്ങള്‍ പകര്‍ത്തി, സഹായകമായത് ഗൈഡ്സ്റ്റാര്‍ ഇമേജിംഗ് ടെക്‌നിക്ക് കൊണ്ട് പ്രവര്‍ത്തിക്കുന്ന മൈക്രോസ്‌കോപ്പ്

23 April 2018

മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാല്‍, നമ്മുടെ കണ്ണുകള്‍ കൊണ്ട് നമുക്ക് നേരിട്ട് കാണാനാവാത്ത വളരെ ചെറിയ വസ്തുക്കളെ വലുതായി കാണാന്‍ കഴിയും എന്ന് നമുക്കറിയാം. അങ്ങനെ കാണുന്നതിനായി വലുതായി കാണേണ്ട വസ്തുവിനെ എടു...

സ്പേസ് ഹാം ഉപയോഗിച്ചു തമോദ്വാരം വെളിപ്പെടുത്താം .......

21 April 2018

ഗുരുത്വാകർഷണ തരംഗദൈർഘ്യങ്ങളാൽ മറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് തമോദ്വാര തകരാറുകൾ ദൃശ്യമാവുകയും ആഴത്തിലുള്ള സ്പർശന പശ്ചാത്തലം കേൾക്കുകയും ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയാണ് ശാത്രജ്ഞന്മാർ കണ്ടുപിടിച്ചത്....

ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ അപകടകാരിയോ?

11 April 2018

ഏറ്റവും നൂതന രീതിയിലുള്ള തെരുവ് വിളക്കുകള്‍ ഗേറ്റ്‌സ്ഷീഡ് നഗരത്തെ ഗതികേടിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 5 ജി റേഡിയേഷന്‍ വമിപ്പിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ പ്രദേശവാസികളില്‍ നിദ...

ദേശാടനപ്പക്ഷികള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടോ... പിന്നെങ്ങനെ അവ ദേശാടനത്തിനുശേഷം സ്വന്തം കൂട്ടില്‍ തന്നെ എത്തിച്ചേരുന്നു?

05 April 2018

ദേശാടനപ്പക്ഷികള്‍ തങ്ങളുടെ സ്വന്തം കൂടുകളിലേയ്ക്ക് എങ്ങനെയാണ് തിരികെ എത്തുന്നതെന്നത്, ഇതുവരേയും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു പ്രതിഭാസമാണ്. നീല വെളിച്ചത്തോട് സംവേദിയായ ഒരു പ്രത്യേക പ്രോട്ട...

'അവൾ' വന്നത് ഇണയെ തേടിയോ അതോ മത്തിയും കൊഞ്ചും തിന്നാനോ ..

29 March 2018

അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച കേരളവും ഗോവയും ചുറ്റി ‘ലുബാന്‍’ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ ദേശാടനം തുടങ്ങിയതാണ് ല...

Malayali Vartha Recommends