Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി...

21 APRIL 2025 12:13 PM ISTമലയാളി വാര്‍ത്ത
ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്പേഡെക്സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാ...

തിരുവാതിര നക്ഷത്രം സൂപ്പര്‍നോവ സ്ഫോടനത്തിലേക്ക്, സൂര്യനേക്കാള്‍ ആയിരം മടങ്ങ് വലിപ്പമുള്ള നക്ഷത്രമാണിത്!

15 February 2020

ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റല്‍ജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായും ഒറൈയണ്‍ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ ഈ നക്ഷത്രം 'മരിക്കാനൊരുങ്ങുന്നത...

ലോകമെമ്പാടും കേട്ടു, ഭൂമിക്കടിയില്‍ പുതിയ അഗ്‌നിപര്‍വതം തിളയ്ക്കുന്ന ആ ശബ്ദം!

15 January 2020

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനികളില്‍, 2018-ല്‍ കൃത്യമായ ഇടവേളകളില്‍ ചില പ്രത്യേക സീസ്മിക് സിഗ്‌നലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ഭ...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

07 January 2020

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലു...

ഇപ്പോള്‍ മഹാസമുദ്രങ്ങളില്‍ നീന്തിത്തുടിയ്ക്കുന്ന തിമിംഗലങ്ങള്‍ 286 വര്‍ഷം മുമ്പ് ജനിച്ചവയെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍

19 December 2019

ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകര്‍, ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച് അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതികവിദ്യവഴി ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് കണക്കാക്കി. ബോഹെഡ് തിമിംഗലങ്ങള്‍ 200 വര്‍ഷംവരെ...

ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

23 October 2019

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണി കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്സെറ്റ് (Inmergo Headset)...

നാസ ഗവേഷകര്‍ക്ക് ആശങ്ക: സൂര്യനിലെ പാടുകള്‍ അപ്രത്യക്ഷമായിട്ട് 16 ദിവസം!

12 June 2019

നാസയുടെ ഉറക്കംകെടുത്തുകയാണ് സൂര്യന്‍. സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാതെ തുടര്‍ച്ചയായി 16 ദിവസങ്ങളായി എന്നതാണ് നാസയെ ആശങ്കയിലാക്കുന്നത്. സൂര്യന്റെ മുഖത്ത് പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില...

കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ച് ചൈനയ്ക്ക് ചരിത്രനേട്ടം

07 June 2019

ബഹിരാകാശ ചരിത്രത്തില്‍ ചൈന മറ്റൊരു വന്‍ നേട്ടം സ്വന്തമാക്കി. കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചാണ് ചൈന ചരിത്രനേട്ടം കുറിച്ചത്. കടലില്‍ നങ്കൂരമിട്ട വന്‍ കപ്പലില്‍ നിന്നാണ് ലോങ് മാര്‍ച്ച്-11 എന്ന റോക...

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ

28 March 2019

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. താഴ്ന്ന സഞ്ചാരപാതയുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കുന്ന മിസൈലുകളാണ് ഉപഗ്രഹവേധ മിസൈല്‍. (ലോ എര്‍ത്ത് ഓര്‍ബിറ്റ് - ഭൂമിയില്‍ നിന്ന...

ഇനി ഫ്‌ളക്‌സിന് പടിയിറങ്ങാം... പകരം പരിസ്ഥിതി സൗഹൃദക്കാരനായ ബോഹര്‍ വരുന്നു!

13 March 2019

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ കോടതി വിധിയിലൂടെ ഔട്ടായ ഫ്‌ളക്‌സിനു പകരക്കാരനായി ബോഹര്‍ എത്തുന്നു. ചിത്രങ്ങളും അക്ഷരങ്ങളും മികവോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന...

58000 കിലോ ഭാരം ചുമക്കാന്‍ കരുത്തുള്ള സോവിയറ്റ് വിമാനം

08 March 2019

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ആന്റനോവ് 225- മ്രിയ. 30 കൊല്ലമായി ഈ പദവിയില്‍ ആന്റനോവ് 225 ഉണ്ട്. മ്രിയ എന്നത് വിളിപ്പേരാണ്. ചരക്ക് വിമാനമായ ആന്റനോവ്-225 നിര്‍മിക്കപ്പെട്ടത് ഉക്രെയ്ന്‍ അവിഭക്ത യു...

ഇവരാരും ഭൂമിയില്‍ ജനിച്ചിട്ടേ ഇല്ല, വിശ്വസിക്കുമോ, എങ്ങോട്ടാണ് ഈ പോക്ക്?

18 February 2019

നമ്മുടെ ലോകത്തിനു വന്നെത്തിയിരിക്കുന്ന പുതിയ മാറ്റത്തെക്കുറിച്ചുള്ള വിളംബരമാണ് ഈ പുതിയ വെബ്‌സൈറ്റ്. ആ സൈറ്റിലുള്ള ഒരു ലിങ്കില്‍ ഓരോ തവണ ക്ലിക്കു ചെയ്യുമ്പോഴും ഒരു പുതിയ ആളുടെ ചിത്രം ലഭിക്കും. പക്ഷേ, ഇ...

ചുരുളന്‍ മേഘങ്ങള്‍ എന്ന അദ്ഭുത പ്രതിഭാസം

09 January 2019

പ്രപഞ്ചത്തിലെ അനന്തമായ ദൂരങ്ങളെ, നിമിഷ നേരം കൊണ്ടു കീഴടക്കാന്‍ സഹായിക്കുന്ന പാതകളായി കണക്കാക്കുന്നവയാണ് വേം ഹോളുകള്‍! ആശയം എന്ന നിലയില്‍ ഇപ്പോഴും വേം ഹോളുകള്‍ ശാസ്ത്രലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്...

ഇന്ത്യയുടെ സ്വന്തം പിഎസ്എല്‍വി-യുടെ അടുത്ത വിക്ഷേപണ തീയതിയും കാത്ത് ലോക രാജ്യങ്ങള്‍ വരിനില്‍ക്കുന്നു, അവരുടെ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍...ഐഎസ്ആര്‍ഒയ്ക്ക് അഭിമാന നിമിഷം

26 December 2018

ബഹിരാകാശ സാങ്കേതികവിദ്യ പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് വരച്ചവര്‍ക്കെല്ലാം നല്‍കുന്ന ശക്തമായ മറുപടിയാണ് ഇന്ത...

സ്‌മൈലി മുഖമുള്ള ഗാലക്‌സി ക്ലസ്റ്റര്‍ നാസ ടെലിസ്‌കോപ്പ് കണ്ടെത്തി

08 November 2018

മെസഞ്ചര്‍ സേവനങ്ങളുടെ ഇക്കാലത്ത് സ്മൈലി മുഖങ്ങള്‍ എല്ലായിടത്തുമുണ്ട്. ഇപ്പോഴിതാ ബഹിരാകാശത്തും ഒരു സ്‌മൈലി മുഖം കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ ...

ചൈന തെരുവു വിളക്കുകള്‍ ഒഴിവാക്കുന്നു, പകരം വെളിച്ചം നല്‍കാന്‍ കൃത്രിമചന്ദ്രനെ വിക്ഷേപിക്കുന്നു!

20 October 2018

2020-മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം രാത്രി വെളിച്ചം നല്‍കാന്‍ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് ചൈന. രാത്രിയില്‍ ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍...

Malayali Vartha Recommends