Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

22 FEBRUARY 2024 11:35 AM ISTമലയാളി വാര്‍ത്ത
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്. വൈകുന്നേരം 5.30ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചന്ദ്ര...

രാമസേതു മനുഷ്യ നിര്‍മിതമാണെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍ അഭിപ്രായപ്പെടുന്നു (വീഡിയോ)

19 December 2017

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍. ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് സയന്‍സ് ചാനലിലാണ്. ചാനല്‍ ...

നൈറ്റ് ഷിഫ്റ്റിനെ പേടിക്കണോ? നൈറ്റ് ഷിഫ്റ്റ് ജോലിയും ആരോഗ്യ പ്രശ്‌നവും

19 October 2017

ഇന്നത്തെ കാലത്ത് നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഒന്ന് മാത്രമാണ്. പണ്ട് കാലത്തു ആതുരശുശ്രുഷ മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നൈറ്റ് ഷിഫ്റ്റ് ഇന്ന് മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ...

സൗരയൂഥത്തിൽ പുതിയൊരു ‘നിഗൂഢ ഗ്രഹം’; തെളിവുകൾ നിരത്തി ഗവേഷകർ

19 October 2017

ജ്യോതിശാസ്ത്ര മേഖലയിൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തവുമായി കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. നവഗ്രഹങ്ങൾ ഉണ്ടായിരുന്ന സൗരയൂഥത്തിൽ നിന്നും പ്ലൂട്ടോയെ കുള്ളൻ ഗ്രഹം ആക്കി തരംതാഴ്ത്തിയ ശ...

സ്വർണത്തിന്‍റെ "ഉത്ഭവം" കണ്ടെത്തി

17 October 2017

സ്ത്രീജനങ്ങൾക്ക് പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകൾക്കു സ്വർണത്തോടുള്ള ഭ്രമം ഏവർക്കും സുപരിചിതമാണല്ലോ. ആഡംബരത്തിന്റെയും സ്റ്റാറ്റസിന്റെയും പ്രതീകമാണ് സ്വർണവും പ്ലാറ്റിനവുമെല്ലാം. ഈ സ്വർണത്തിന്റെ ഉത്ഭവ...

മാനസിക സംഘർഷം ഇല്ലാതാക്കും കൂബോ; 2018 ഓടെ വിപണിയിൽ

10 October 2017

ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ മാനസിക സംഘർഷം ഉണ്ടാവുക സാധാരണമാണല്ലോ? ജോലിയും തിരക്കും ആഹാരരീതിയുമെല്ലാം നമ്മളിൽ സ്ട്രെസ് ഉളവാക്കുന്നു. എന്നാൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോൾ നമ്മൾ ഇഷ്ടപെട...

അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്, ക​ട​ലി​ന​ടി​യി​ലൂ​ടെ; മാരിയുടെ പ്രവർത്തനം പുരോഗമിക്കുന്നു

06 October 2017

ഈ കാലഘട്ടത്തെ ഇന്റർനെറ്റ് യുഗം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. കാരണം ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇന്റെർനെറ്റിന് പിറകെയാണ്. ഇന്റർനെറ്റില്ലാതെ ഒരു ദിവസത്തെ കുറിച്ചുപോലും ചിന്തിക്കുക പ്രയാസമാണ്. ഇന്റർന...

ചൈനയുടെ ചാവു കടൽ നിറം മാറുന്നതെങ്ങനെ? ഇതും ദൈവത്തിന്റെ കളിയോ?

30 September 2017

ചൈനയുടെ ചാവു കടൽ എന്നറിയപ്പെടുന്ന ലവണ തടാകമാണ് യെങ്ഷെങ്. ഈ തടാകത്തിന്റെ നിറം മാറ്റം ഇന്ന് ചർച്ചാവിഷയമാണല്ലോ. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധി കേട്ട ഇവിടേക്ക് ഈ നിറം മാറുന്ന പ്രതിഭാസം കാണ...

സ്ത്രീസുരക്ഷയ്ക്കായി ഇതാ ഒരു കണ്ടുപിടുത്തം; ഷോക്കടിപ്പിക്കുന്ന ഷൂ

19 September 2017

സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത ഈ കാലഘട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്കായിട്ട് തന്റെ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സിദ്ധാര്ത്ഥ് മണ്ഡാല എന്ന 18 കാരൻ. സ്ത്രീകൾക്ക് സ്വയം ...

പാമ്പുകള്‍ക്കിടയിലെ സുന്ദരിയുടെ മുട്ട വിരിയുന്നതും കാത്ത് ഗവേഷകർ

13 September 2017

പാമ്പ് എന്നും ഒരു പേടിസ്വപ്നം തന്നെയാണ് നമുക്ക് ഏവർക്കും. എന്നാൽ അതിന്റെ സൗന്ദര്യത്തെ നിരീക്ഷിച്ചിട്ടുണ്ടോ ആരെങ്കിലും. പേടികാരണം പലരും ശ്രദ്ധിക്കാറില്ല. വഴുവഴുത്ത പ്രതലമായതിനാല്‍ തൊടാന്‍ അറപ്പു തോന്നു...

കസീനി 20 വർഷത്തെ ദൗത്യം അവസാനിപ്പിക്കുന്നു

09 September 2017

ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കസീനി പേടകം 15നു ദൗത്യം അവസാനിപ്പിക്കും. ഇന്ധനം തീരാറായ പേടകം ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി...

ലോകത്താദ്യമായി ഒരു രാജ്യം ഐസിഒ വഴി ഔദ്യോഗിക ക്രിപ്റ്റോ കറൻസി അവതരിപ്പിക്കുന്നു

02 September 2017

സ്വന്തമായി ക്രിപ്റ്റോകറൻസി അവതരിപ്പിക്കാൻ വടക്കൻ യൂറോപ്പിലെ ബാൾട്ടിക്ക് പ്രദേശത്തുള്ള രാജ്യമായ എസ്റ്റോണിയ നടപടികൾ ആരംഭിച്ചു. ക്രിപ്റ്റോകറൻസികൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ വിവിധ രാജ്യങ്ങൾ ശ്രമം നടത്തു...

ധ്രുവപ്രദേശത്തെ രാജകുമാരി 900 വർഷമായി ഇവിടെ ഉറങ്ങുന്നു

30 August 2017

ആര്‍ട്ടികിനോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നും 900 വര്‍ഷത്തോളം പഴക്കമുള്ള യുവതിയുടെ മമ്മി ലഭിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ കാലാന്തരത്തില്‍ അഴുകിയെങ്കിലും മുഖത്തിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല...

എഫ് 16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും കയറ്റുമതി ചെയ്യാനും ധാരണ

30 August 2017

ഇന്ത്യൻ വ്യോമസേനയ്ക്കായി ഒറ്റ എൻജിനുള്ള 100 പോർവിമാനങ്ങൾ ആവശ്യമുണ്ട്. അതേസമയം, പോർവിമാന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ലോക്ക് ഹീഡ് മാർട്ടിനെ കൂടാതെ സ്വീഡനിലെ കമ്പനി സാബും രംഗത്തുണ്ട്. ലോക്ക്ഹീഡി ...

പിഎസ്എല്‍വിയുടെ അടുത്ത വിക്ഷേപണം ഓഗസ്ത് അവസാനം

28 August 2017

പിഎസ്എല്‍വിയുടെ അടുത്ത വിക്ഷേപണം ഓഗസ്ത് അവസാനത്തോടെ ഉണ്ടാകുമെന്ന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ കെ ശിവൻ അറിയിച്ചു. പിഎസ്എല്‍വി സി 39 റോക്കറ്റാണ് പറന്നുയരുക. ഇന്ത്യയുടെ നാവിഗേഷൻ സാറ്റ്‌ലൈ...

കാറ്റും പോയി മഴക്കാറും പോയി; കേരളത്തിൽ ആദ്യമായി കൃത്രിമമഴ പരീക്ഷിക്കപ്പെടുന്നു

26 August 2017

മഴ എന്നും നമുക്കെല്ലാം അത്ഭുതമായ ഒരു പ്രതിഭാസം തന്നെയാണ്. മഴയെ നമ്മൾ സ്നേഹിക്കുന്നുണ്ട്. അലറിപ്പെയ്യുന്ന മഴയാണെങ്കിലും നാം മഴയെ സ്വീകരിക്കുന്നത് മന്ദഹാസത്തോടെയാണ്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. മഴയും ...

Malayali Vartha Recommends