പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളും പ്രവേശന പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.
ഇന്ന് വൈകിട്ട് വരെ സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് സമയമുണ്ട്.ഇതു കഴിഞ്ഞും ശേഷിക്കുന്ന സീറ്റുകള്‍ മെറിറ്റില്‍ ലയിപ്പിക്കും. ഇവ കൂടി ചേര്‍ത്തുള്ള ഒഴിവായിരിക്കും തിങ്കളാഴ്ച പ്രസിദ്ധീകരിക്കുക. നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കുകയും വേണം.
https://www.facebook.com/Malayalivartha