Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

19 SEPTEMBER 2026 04:57 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. ഇതോടെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറി. ലബോറട്ടറികളുടെ പരിശോധന, ...

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് പുതിയൊരു തമോഗര്‍ത്തം രൂപപ്പെട്ടതായി ശാസ്ത്രജ്ഞന്‍മാര്‍

04 September 2020

സൂര്യന്റെ 66 മടങ്ങ് പിണ്ഡമുള്ള ഒരു തമോഗര്‍ത്തവും 85 മടങ്ങ് പിണ്ഡമുള്ള മറ്റൊന്നും 700 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂട്ടിയിടിച്ച് പുതിയൊരു തമോഗര്‍ത്തം രൂപപ്പെട്ടതായി ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. കോടിക...

കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ക്ക് ആയുസ്സ് 50 ദിവസം മാത്രം; വാക്‌സീന്‍ പ്രയോഗത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതാണ് പഠനം

02 September 2020

മുംബൈയിലെ ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നടന്ന പഠനത്തില്‍ കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നേക്കില്ലെന്ന് കണ്ടെത്തി. കോവിഡ് ആന്റിബോഡികള്‍ക്ക് ആയുസ്സ് 50 ദി...

ചന്ദ്രയാന്‍ 3: ഭൂമിയില്‍ യഥാര്‍ഥ ചന്ദ്ര പ്രതലം ഒരുക്കാന്‍ ഐഎസ്ആര്‍ഒ

29 August 2020

ചന്ദ്രയാന്‍-3 ദൗത്യത്തിനു വേണ്ടി ചന്ദ്രനിലെ പാറക്കൂട്ടങ്ങളും മറ്റും സൃഷ്ടിച്ചു പുതിയ പ്രതലം ഒരുക്കാന്‍ ഐഎസ്ആര്‍ഒ. അതിനായി 24.2 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ലാന്...

'സെറോപീജിയ അരിയിട്ടപാറന്‍സിസ്' മൂലം ചീമേനി അരിയിട്ട പാറ സസ്യശാസ്ത്ര നിഘണ്ടുവില്‍

18 July 2020

കുടല്‍ പുണ്ണിനുള്ള ചികിത്സയ്ക്ക് ഔഷധമായി ഉപയോഗിക്കുന്ന കല്ലടി കൊമ്പന്‍ എന്ന ഈ സസ്യം ഇനി അറിയപ്പെടുക സെറോപീജിയ അരിയിട്ടപാറന്‍സിസ് എന്ന ശാസ്ത്രീയ നാമത്തിലായിരിക്കും. കാസര്‍കോട് ചീമേനി അരിയിട്ടപാറയില്‍ ക...

ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘം കൊറോണയെ തടയുന്ന രാസതന്മാത്രകള്‍ കണ്ടെത്തി

13 June 2020

ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘം കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി. എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച...

ഇരയാക്കപ്പെട്ടാല്‍ ശത്രുക്കളുടെ വയര്‍ പിളര്‍ന്ന് പുറത്തുവരുന്ന ജീവി; ഗവേഷകര്‍ക്ക് വിസ്മയം  

11 June 2020

ഓസ്‌ട്രേലിയന്‍ മേഖലയിലുള്ള സമുദ്രങ്ങളില്‍ കാണുന്ന ബറോവിങ് സ്‌നേക്ക് യീലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ...? മൂര്‍ച്ചയേറിയ വാലിന്‍ തുമ്പുള്ള കടല്‍ ജീവികളാണ് സ്‌നേക്ക് യീലുകള്‍. ഇവയെ മത്സ്യമോ മറ്റു ജീവികളോ ...

നിസർഗ എന്നാൽ പ്രകൃതി... അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്

03 June 2020

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നർഥം. 2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ...

റഷ്യയില്‍ 'ചോരകുടിയന്‍' ചെള്ളുകള്‍ വ്യാപിക്കുന്നു

03 June 2020

ജനിതക വ്യതിയാനം വന്ന പുതിയ ഇനം ചോരകുടിയന്‍ ചെള്ളുകളുടെ ആക്രമണം റഷ്യയ്ക്കു പുതിയ തലവേദനയായി. പുല്ലുകളിലും പാടങ്ങളിലും കാണപ്പെടുന്ന ഇവ മനുഷ്യ ശരീരത്തില്‍ പറ്റിപ്പിടിച്ചു കടിക്കും. വൈറസ് വാഹകരായ ചെള്ളു...

കോവിഡ് നാഡീവ്യവസ്ഥയെ ബാധിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞു

01 June 2020

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെര്‍സ് കോവ്, സാര്‍സ് കോവ് 1, എന്നീ കൊറോണ വൈറസുകളുമായി പുതിയ കൊറോണ വൈറസിനെ (സാര്‍സ് കോവ് 2) താരതമ്യം ചെയ്തു നടത്തിയ പഠനം പ്രസിദ്ധീകരിച്ചു. കൊറോണ വൈറസുകളുടെ പൊതുസ്വഭാ...

ബ്ലിസ്റ്റര്‍ വണ്ട് : കടുത്ത വിഷമുള്ള സ്രവം ചര്‍മത്തില്‍ പുരണ്ടാല്‍ തീപ്പൊരി വീഴുന്നതിനു സമം  

29 May 2020

നമ്മുടെ ആവാസവ്യവസ്ഥയില്‍ നമ്മോടൊപ്പം ഇങ്ങനെയുമുണ്ടൊരാള്‍... ശരിക്കും തീപ്പൊരി! പേര് ബ്ലിസ്റ്റര്‍ വണ്ട് (ബ്ലിസ്റ്റര്‍ ബീറ്റില്‍). പേര് സൂചിപ്പിക്കും പോലെ ആളെ പൊള്ളിക്കലാണു മുഖ്യ വിനോദം. ശത്രുക്കളില്‍നി...

ബംബിൾബീയുടെ സൂത്രപ്പണി

26 May 2020

ബംബിൾബീ പൂമ്പൊടിയിൽ കുറവുണ്ടാകുമ്പോൾ പൂക്കളില്ലാത്ത ചെടികളുടെ ഇലകളിൽ അർദ്ധചന്ദ്രന്റെ ആകൃതിയിലുള്ള ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ഇങ്ങനെ ഈ ഷഡ്‌പദം ദ്വാരങ്ങൾ ഉണ്ടാക്കുന്ന ചെടികൾ സാദാരണ പൂക്കേണ്ടതിനെകാളു...

തേനീച്ച മെഴുക് ഉപയോഗിച്ച് പാറപ്പുറത്തെ ചിത്രരചന

26 May 2020

ഓസ്‌ട്രേലിയയിലെ പാറപ്പുറത്തെ 500 വർഷത്തിലധികം പഴക്കമുള്ള കുഞ്ഞൻ മോർട്ടിഫുകൾ തേനീച്ച മെഴുക് ഉപയോഗിച്ച് വരച്ചതാകാം എന്ന് പുതിയ പഠനങ്ങൾ പറയുന്നു. വടക്കൻ ഓസ്‌ട്രേലിയയിലെ കാർപെന്റാരിയ ഉൾക്കടലിനടുത്തുള്ള യി...

വടക്കന്‍ കേരളത്തിലെ ചെങ്കല്‍ക്കുന്നുകളില്‍ പുതിയ ഇനം സസ്യങ്ങളെ കണ്ടെത്തി

22 May 2020

വടക്കന്‍ കേരളത്തിലെ കാസര്‍കോട് കുമ്പളയിലെ ചെങ്കല്‍ക്കുന്നുകളില്‍ നിന്നും കാനായി കാനത്തു നിന്നും പുതിയ ഇനം സസ്യങ്ങളെ കണ്ടെത്തി. 166 വര്‍ഷം മുന്‍പു മഹാരാഷ്ട്രയില്‍ കണ്ടശേഷം പിന്നീടു രേഖപ്പെടുത്തപ്പെട്ടി...

ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങൾ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്തിലുള്ള ഫ്രഞ്ച് ഗവേഷകർ

21 May 2020

പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചത്തില്‍ പുതിയൊരു ഗ്രഹം രൂപപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ദൃശ്യം പകര്‍ത്താനായതിന്റെ ആവേശത്തിലാണ് ഫ്രാൻസിലെ ഗവേഷകര്‍. ഫ്രാന്‍സിലെ പി.എസ്.എല്‍ യൂണിവേഴ്‌സ...

ചിലന്തികള്‍ക്ക് ചലനശേഷി ഇല്ലാതാക്കിയ ശേഷം കുഞ്ഞുങ്ങള്‍ക്ക് ആഹാരമാക്കി എത്തിക്കുന്ന കടന്നലുകളെ കോഴിക്കോട് കണ്ടെത്തി!

14 May 2020

കോഴിക്കോട് ജില്ലയിലെ ചിലന്തികള്‍ക്ക് ഒരു വന്‍ ശത്രുവെത്തിയിരിക്കുന്നു. ചിലന്തികളെ ജീവനോടെ കൊണ്ടുപോയി കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാക്കുന്ന പുതിയൊരിനം കടന്നലുകളെ ജില്ലയില്‍ കണ്ടെത്തി. പോംപൈലിഡെ കുടുംബത്തില്‍...

Malayali Vartha Recommends