HINDI
പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ
'മാസ്കും ഹെല്മെറ്റുമില്ലാതെ ബൈക്ക് യാത്ര'; ബോളിവുഡ് നടൻ വിവേക് ഒബ്റോയിക്കതിരെ കേസെടുത്ത് പോലീസ്
20 February 2021
പ്രണയദിനത്തില് മാസ്കും ഹെല്മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന് വിവേക് ഒബ്റോയിക്കതിരെ പോലീസ് കേസെടുത്തു. വാലന്റൈന്സ് ദിനത്തില് ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു സംഭവം. മാസ്കും ഹ...
ബോളിവുഡ് നടന് സല്മാന് ഖാന് മാപ്പുപറഞ്ഞു; സത്യവാങ്മൂലം തെറ്റായി നല്കിയതായിരുന്നുവെന്ന് സല്മാന്റെ അഭിഭാഷകന് കോടതിയിൽ
10 February 2021
2003ല് ജോധ്പൂര് സെഷന്സ് കോടതിയില് വ്യാജ സത്യവാങ്മൂലം നല്കിയതിന് ബോളിവുഡ് നടന് സല്മാന് ഖാന് മാപ്പുപറഞ്ഞു. ജോധ്പൂരില് വെച്ച് 1998ല് മാനുകളെ വേട്ടയാടിയ കേസില് വിചാരണ നേരിടവേയാണ് സല്...
കര്ഷകസമരം സിനിമ മേഖലയിലും ബാധിക്കുന്നു... ജാന്വി കപൂര് നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
06 February 2021
കാര്ഷിക നിയമങ്ങള്ക്കെതിരെ കര്ഷകര് നടത്തുന്ന സമരം സിനിമ മേഖലയിലേക്കും ചുവടുവയ്ച്ചിരിക്കുകയാണ്. ജാന്വി കപൂര് നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി പ്രതിഷേധക്കാര്. പഞ്ചാബി...
'ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്'; കെജിഎഫ് ചാപ്റ്റര് 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി യാഷിന്റെ ആരാധകര്
04 February 2021
കെജിഎഫ് ചാപ്റ്റര് 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി യാഷിന്റെ ആരാധകര് പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രേക്ഷകര് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയത...
നടി കങ്കണ റണൗടിന്റെ ട്വീറ്റുകള് നീക്കം ചെയ്ത് ട്വിറ്റര്; നടപടി വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാര്ഗനിര്ദേശങ്ങള് ലംഘിച്ചതിനെ തുടർന്ന്
04 February 2021
ബോളിവുഡ് നടി കങ്കണ റണൗടിന്റെ ട്വീറ്റുകള് നീക്കം ചെയ്ത് ട്വിറ്റര്. കര്ഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകള് കങ്കണയുടെ പേജില് നിന്ന് ട്വിറ്റര് നീക്കം ചെയ്തു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വ...
അഭിനേതാക്കാള്ക്കും ടെക്നിഷ്യന്സ്മാര്ക്കും പ്രതിഫലം നൽകിയില്ല; ബോളിവുഡ് സംവിധായകന് രാം ഗോപാല് വര്മയ്ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്
14 January 2021
അഭിനേതാക്കാള്ക്കും ടെക്നിഷ്യന്സ്മാര്ക്കും പ്രതിഫലം നല്കാതിരുന്നതിനെ തുടര്ന്ന് ബോളിവുഡ് സംവിധായകന് രാം ഗോപാല് വര്മയ്ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്. സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ...
ബെംഗളുരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്റാണിക്ക് കര്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു
11 December 2020
ബെംഗളുരു മയക്കുമരുന്ന് കേസില് പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗല്റാണിക്ക് കര്ണാടക ഹൈക്കോടതി ജാമ്യം നല്കിയിരിക്കുന്നു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം ര...
ബോളിവുഡ് താരം കൃതി സനോണിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് താരം
09 December 2020
ബോളിവുഡ് താരം കൃതി സനോണിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കുറിപ്പാലാണ് കൃതി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റില് വൃക്തമ...
പൂനെ ഫിലിം ഇൻസ്റിറ്റ്റ്റൂട്ടിൽ നിന്നും പുറത്താക്കപ്പെട്ട സംവിധായകൻ....അതേ സമയം ദേവദാസ് എന്ന വൻഹിറ്റ് സിനിമയുടെ സംവിധായകൻ ....അറിയാം സഞ്ചയ് ലീല ബൻസാലി എന്ന വിവാദസംവിധായകനെ കുറിച്ച്
27 November 2020
സഞ്ചയ് ലീല ബൻസാലിയെ അറിയാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ് ,ഒരേ സമയം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരു അപൂർവ്വ പ്രതിഭ,സ്ക്രിപ്റ്റ് റൈറ്റർ ,പ്രൊഡ്യൂസർ,ഡയറക്ടർ,മ്യൂസിക് ഡയറക്ടർ എന്നിങ്ങനെ ...
ടിവി താരം ലീന ആചാര്യ അന്തരിച്ചു, വൃക്ക സംബന്ധമായ രോഗത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു
23 November 2020
വൃക്ക സംബന്ധമായ രോഗത്തെത്തുടര്ന്ന് ചികിത്സയിലായിരുന്ന നടി ലീന ആചാര്യ അന്തരിച്ചു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ ടിവിപരിപാടികളിലെ അഭിനേതാവായിരുന്നു. കഴിഞ്ഞ ദിവസമാണ് നടിയുടെ സഹോദരന് അസുഖത്തെക്കുറിച്ച്...
നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില് കഞ്ചാവ് കണ്ടെത്തി; ഹാസ്യതാരം ഭാര്തി സിങ്ങ് അറസ്റ്റില്
21 November 2020
ഹാസ്യതാരം ഭാര്തി സിങ്ങ് അറസ്റ്റില്. വീട്ടില് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്ന്ന് ഭാര്തിയെയും ഭര്ത്താവ് ഹാര്ഷ് ലിംബാച്ചിയയെയും എന്സി...
സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെടുത്തി അപവാദപ്രചരണം; യുട്യൂബര്ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല് ചെയ്ത് നടന് അക്ഷയ് കുമാര്
19 November 2020
യുട്യൂബര്ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല് ചെയ്ത് നടന് അക്ഷയ് കുമാര്. ബിഹാര് സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്ക്കെതിരെയാണ് അക്ഷയ് കുമാര് പരാതി നല്കിയത്. സുശാന്ത് സിംഗ് രാജ്പു...
ബംഗാളി നടന് സൗമിത്ര ചാറ്റര്ജി അന്തരിച്ചു....വിടപറഞ്ഞത് സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത നടന്...ചലച്ചിത്ര ലോകത്തിന് നഷ്ടമായത് ഇന്ത്യന് സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്ക്കെ പുരസ്കാര ജേതാവായ നടനെ
15 November 2020
സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്ക്കത്തയിലാണ് അന്ത്യം. ചാരുലത അടക്കം സത്യജിത്ത് റേയുടെ 14 സിനിമകളില് പ്രധാന കഥാപാത...
സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസ്: അര്ജുന് രാംപാലിനെ ചോദ്യം ചെയ്തു
14 November 2020
ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില് നടന് അര്ജുന് രാംപാലിനെ നര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു. അര്ജുന് രാംപാലിന്റെ ജീവിതപങ്കാളിയും ദക്ഷിണാഫ്രിക്...
ബോളിവുഡ് നടന് ആസിഫ് ബസ്റ തൂങ്ങിമരിച്ച നിലയില്
13 November 2020
ധര്മശാലയിലെ മക്ലിയോഡ്ഗഞ്ചിലെ വാടകകെട്ടിടത്തില് ബോളിവുഡ് നടനും ടെലിവിഷന് താരവുമായ ആസിഫ് ബസ്റയെ (53) തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഫൊറന്സിക് സംഘം സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന് പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ





















