Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HINDI

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

09 OCTOBER 2026 06:53 AM ISTമലയാളി വാര്‍ത്ത
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളിൽ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അ...

വി​വാ​ഹ​ത്തി​ന് ശേ​ഷം പു​തി​യ പ്ര​ഖ്യാ​പനവുമായി ക​ത്രീ​ന കൈ​ഫ്, താരം തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത് ഇ​ന്‍​സ്റ്റ​ഗ്രാ​മിൽ, താരത്തിന്റെ പ്ര​ഖ്യാ​പ​നത്തിൽ ആരാധകർ ആഹ്ലാദത്തിൽ

26 December 2021

വി​വാ​ഹ​ത്തി​ന് ശേ​ഷം പു​തി​യ പ്ര​ഖ്യാ​പനവുമായി ബോളിവുഡ് താരം ക​ത്രീ​ന കൈ​ഫ്. തന്റെ പുതിയ സി​നി​മയു‌ടെ പ്ര​ഖ്യാ​പനമാണ് താരം സോഷ്യൽ മീഡിയയിലൂടെ ന‌ടത്തിയിരിക്കുന്നത്. ശ്രീ​റാം രാ​ഘ​വ​ന്‍ സം​വി​ധാ​നം ചെ​...

വിവാഹം കഴിഞ്ഞ് പുതിയ വീട്ടിൽ, പരസ്പരം സന്തോഷത്തോടെ വാരിപ്പുണർന്ന് വിക്കി കൗശലും - കത്രീനയും, ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് വിക്കി, വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ച് താരദമ്പതികൾ

26 December 2021

ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്ത് നവദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചു കൊണ്ടുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിക്കി ക്യാമറയിലേക്ക് നോക്കു...

ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി, അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു, 2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്, നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ

23 December 2021

ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. കത്രീന കൈഫ് വിക്കി കൗശൽ എന്നീ താരങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് താരം അലി ഫ...

2.7 കോടിയുടെ ഡയമണ്ട് നെക്ലസ്; മൂന്ന് കോടി രൂപയുടെ റേഞ്ച് റോവര്‍ കാർ; എന്റമ്മോ കത്രീനയ്ക്ക് മുൻ കാമുകന്മാർ നൽകിയ വിവാഹ സമ്മാനങ്ങൾ വിലപിടിപ്പുള്ളത്; കണ്ണ് തള്ളി ആരാധകർ

15 December 2021

ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹം കഴിഞ്ഞിരുന്നു. കത്രീനയുടെ വിവാഹ വിശേഷങ്ങൾ ഇപ്പോൾ ഓരോന്നായി പുറത്ത് വരികയാണ്. ഇരുവരും പ്രണയത്തിലാണെന്ന വിവരം പാപ്പരാസികൾ കണ്ടെത്തിയിരുന്...

അന്ന് ജൂഹിയെ ഞാന്‍ കെട്ടിപ്പിടിച്ചു; ഇത് കണ്ട് എന്റെ മകൻ വാവിട്ട് കരഞ്ഞു;അന്ന് സൈറ്റിൽ വച്ച് സംഭവിച്ചത്;വെളിപ്പെടുത്തലുമായി സണ്ണി ഡിയോൾ

05 December 2021

നടൻ സണ്ണി ഡിയോളിന്റെ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ജൂഹി ചൗളയുമായി പ്രണയരംഗത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു കണ്ട് തന്റെ മകന്‍ നിര്‍ത്താതെ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തി സണ്ണി ...

മു​പ്പ​ത്തി​യെ​ട്ടാം വയസിൽ കത്രീനയ്ക്ക് വരനായി മുപ്പത്തിമൂന്നുകാരനായ ബോ​ളി​വു​ഡ്​ ​യു​വ​നാ​യ​ക​ൻ​ ​വി​ക്കി​ ​കൗ​ശ​ൽ, ​മൂ​ന്ന് ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കുന്ന വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ, ആഢംബര താരവിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി രാ​ജ​സ്ഥാ​ൻ

30 November 2021

ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​ ​നാ​യി​ക​ ​ക​ത്രീ​നാ​ ​കെ​യ്‌​ഫ് ​വി​വാ​ഹി​ത​യാകുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.​ ​ബോ​ളി​വു​ഡി​ലെ​ ​യു​വ​നാ​യ​ക​ൻ​ ​വി​ക്കി​ ​കൗ​ശ​ലാ​ണ് ​വ​ര​ൻ.​ ​...

'ഫ്‌ളക്‌സില്‍ പാലൊഴിച്ച്‌ പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക...' ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സല്‍മാന്‍ ഖാന്‍ ചിത്രം അന്തിം തിയേറ്ററില്‍; ആരാധന മൂത്ത് താരത്തിന്റെ ഫ്ലക്സില്‍ പാലഭിഷേകം നടത്തി, അഭ്യർത്ഥനയുമായി താരം

29 November 2021

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സല്‍മാന്‍ ഖാന്‍ ചിത്രം അന്തിം തിയേറ്ററില്‍ പുറത്തിറങ്ങിയത്. എന്നാൽ ഇതിന്റെ ആഘോഷത്തിലാണ് ആരാധകര്‍ ഏവരും. ഏറെ നാളത്തെ കാത്തിരിപ്പും പിന്നെ ആരാധനയും മൂത്ത് താരത്തിന്റെ ...

മത്താപ്പ് അടക്കമുള്ള പടക്കങ്ങൾ തിയേറ്ററിൽ വലിച്ചെറിഞ്ഞ് ആഘോഷ പ്രകടനം; ചിതറിയോടി സിനിമ കാണാനെത്തിയവർ, തിയറ്ററിനുള്ളില്‍ റിലീസ് ദിനം പടക്കമെറിഞ്ഞ് സല്‍മാന്‍ ഖാന്‍ ആരാധകര്‍

28 November 2021

സല്‍മാന്‍ ഖാന്‍ സിനിമയുടെ റിലീസ് ദിവസം തിയറ്ററില്‍ പടക്കങ്ങള്‍ കൊണ്ട് പൂരം നടത്തി ആരാധകര്‍. സല്‍മാന്റെ ഇന്‍ട്രോ സീനിനിടെയാണ് മത്താപ്പ് അടക്കമുള്ള പടക്കങ്ങള്‍ തിയറ്ററില്‍ ആരാധകര്‍ വലിച്ചെറിഞ്ഞത്. ആരാധക...

കോമാളികളുടെ ചുവടുകൾ, ഇതിനേക്കാൾ നന്നായി കുട്ടികൾ നൃത്തം ചെയ്യും, ആലിയ്ക്കെതിരെ ട്രോളുകളുടെ പൊടിപൂരം

23 November 2021

ആദിത്യ സീൽ- അനുഷ്ക രഞ്ജൻ എന്നിവരു‌ടെ വിവാഹവേദിയിൽ നൃത്തം ചെയ്ത ആലിയ ഭട്ടിനെതിരെ ട്രോളുകൾ ഉയരുകയാണ്. .വിവാഹ വേ​ദിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത നൃത്തത്തിന്റെ പേരിൽ ആലിയയെ ട്രോളൻമാർ വേട്ടയാടുകയാണ്. വ...

ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ചുംബനമായിരിക്കും ഹം തുമ്മിലേത്... വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവം ഒര്‍ത്തെടുത്ത് സെയ്ഫ് അലി ഖാന്‍

18 November 2021

റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ച സിനിമയായ ബണ്ടി ഔര്‍ ബബ്ലി 2 റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്ന ആവേശത്തിലാണ് ഇരുവരും. സെയ്ഫിനേയും റാണിയെ...

11 വർഷത്തെ പ്രണയവും, സൗഹൃദവും, ബോളിവുഡ് താരം രാജ്കുമാർ റാവു നടി പത്രലേഖയെ ജീവിത സഖിയാക്കി, വിവാഹത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

16 November 2021

ബോളിവുഡ് താരം രാജ്‍കുമാര്‍ റാവുവും, നടി പത്രലേഖയും വിവാഹിതരായി . ചണ്ഡീഗഡിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.തങ്ങളുടെ പ്രണയത്ത...

1.51 കോടി രൂപയുടെ വഞ്ചന കേസ്, ശിൽപാ ഷെട്ടിക്കെതിരെ എഫ്‌ഐആർ, രാജ് കുന്ദ്രയ്ക്ക് എതിരേയും കേസ്

14 November 2021

വഞ്ചന കേസിൽ ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ മുംബൈ പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യവസായി നി...

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; ഹര്‍ജിയില്‍ വാദം നാളെയും തുടരും

27 October 2021

ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍...

അനന്യയുടെ ആ മൊഴി! ആര്യന്റെ നെഞ്ച് പിളർക്കും രണ്ടാനച്ഛൻ ഷാറൂക്കാന്റെ ഉറക്കം കെടുത്തി യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

22 October 2021

ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിയ്ക്കുകയാണ്. ഒപ്പം അനന്യയെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആകാംഷയ...

Malayali Vartha Recommends