Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവുകളില്‍ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നല്‍കുന്ന പരസ്യവുമായി ആമീര്‍ ഖാന്‍; പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന വിമർശനവുമായി ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ

21 OCTOBER 2021 07:09 PM IST
മലയാളി വാര്‍ത്ത

ആമീര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പുതിയ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ. തെരുവുകളില്‍ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എംപി, നിസ്കാര സമയത്ത് മുസ് ലിം പള്ളികളില്‍ നിന്നുള്ള ഉയര്‍ന്ന ശബ്ദത്തെകുറിച്ചും റോഡുകള്‍ തടഞ്ഞ് നിസ്കാരം നടത്തുന്നതിനെകുറിച്ചും കമ്ബനി ബോധവാന്‍മാരാകണമെന്ന് ചൂണ്ടിക്കാട്ടി.

സിയറ്റ് കമ്ബനി എംഡിയും സിഇഒയുമായ ആനന്ദ് വര്‍ദ്ധന്‍ ഗോയങ്കയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ഭാവിയില്‍ കമ്ബനി ഹിന്ദു വികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തില്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ഒക്ടോബര്‍ പതിന്നാലിനാണ് എംപി കമ്ബനിയ്ക്ക് കത്തയച്ചത്.

ഒരുകൂട്ടം ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍ എപ്പോഴും ഹിന്ദുക്കളുടെ വികാരങ്ങളെ സ്ഥിരമായി വ്രണപ്പെടുത്തുന്നുവെന്നും എന്നാല്‍ സ്വന്തം സമുദായത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഹെഗ്ഡെ ആക്ഷേപിച്ചു. പരസ്യത്തില്‍ റോഡില്‍ പടക്കം പൊട്ടിക്കുന്ന യുവാക്കളോട് ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ ആമീര്‍ ഖാന്‍ പറയുന്നതായി കാണിക്കുന്നുണ്ട്. ഇതാണ് കര്‍ണാടകത്തില്‍ നിന്നുള്ള എംപിയെ പ്രകോപിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends