HINDI
ജോൺ എബ്രഹാം പ്രോട്ടീൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ് വിവേക് അഗ്നിഹോത്രി
അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു!
13 July 2020
അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു. ബച്ചന്റെ വസതികളായ ജല്‍സ, ജനക്, പ്രതീക്ഷ, വത്സ എന്നിവ സീല്‍ ചെയ്തതായി...
ഹിന്ദി സീരിയല്‍ നടന്‍ പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു
13 July 2020
ഹിന്ദി സീരിയല്‍ നടന്‍ പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന കസൗട്ടി സിന്ദഗി കേ 2 എന്ന പുതിയ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ...
'സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം ധരിച്ച ആ ഒരാൾ...' സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധൻ രംഗത്ത്
06 July 2020
സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം കേട്ടത്. എന്നാൽ സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കറുത്ത...
ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങളുമായി ലക്ഷ്‍മി ബോംബ്; അക്ഷയ് കുമാർ -രാഘവാ ലോറൻസ് ചിത്രം ലക്ഷ്‍മി ബോംബും ഒ ടി ടി പ്ലാറ്റഫോമിലേക്ക്
30 June 2020
ഈ മധ്യ വേനലവധിക്കാലത്തു പ്രദര്ശനത്തിനെത്തേണ്ട മിക്ക സിനിമകളും ഒ ടി ടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്...
ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വച്ചെന്ന് അഭിഷേക് ബച്ചന്‍
29 June 2020
തന്റെ അഭിനയ ജീവിതത്തില്‍ മകള്‍ ആരാധ്യ കാര്യമായ മാറ്റമുണ്ടാക്കിയെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക...
വിനോദമേഖലയില്‍ നിന്നും മറ്റൊരു ആത്മഹത്യ കൂടി, ടിക് ടോക് താരം സിയ കക്കര്‍ 16-ാം വയസ്സില്‍ ജീവനൊടുക്കി
26 June 2020
ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലെ വീട്ടില്‍ ടിക് ടോക് താരം സിയ കക്കര്‍ (16) ജീവനൊടുക്കി. നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകള്‍ വാരിക്കൂട്ടിയ താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. ബോളിവുഡ് നടന്‍ സുശാന്ത...
സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരാ റിലീസിനെത്തുന്നു; ജൂലൈ 24–ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക്, സൗജന്യമായി ഇൗ ചിത്രം കാണാൻ അവസരമുണ്ടാകുമെന്ന് അധികൃതർ
25 June 2020
അകാലത്തിൽ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ അക്ഷരാർത്ഥത്തിൽ സിനിമാലോകം മുഴുവനും വിറങ്ങലിക്കുകയുണ്ടായി. ദിവസങ്ങൾ പിന്നിടുമ്പോഴും മരവിപ്പ് മാറാതെ പ്രേക്ഷകർ. എന്നാലിതാ അവസാനമായി അഭിനയിച...
മുംബൈ തെരുവില്‍ ഷാരൂഖ് ഖാന്‍ വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണണമെന്ന ഫാത്തിമ സനയുടെ മോഹം കേട്ട് ഞെട്ടി ആരാധകര്‍…തീർന്നില്ല...ഈഫല്‍ ടവറിന്റെ മുകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ തന്നെ പ്രൊപ്പോസ് ചെയ്യണമെന്നും താരത്തിന്റെ സ്വപ്നം ...
21 June 2020
ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്.1997ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് ആണ് സനയുടെ ആദ്യ ചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ പുറത്തിറ...
സുശാന്തിന്റെ മരണം: വിവാദമാകുന്ന വെളിപ്പെടുത്തലുകള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി, അവസാനം കാമുകിയുമായും സുശാന്ത് പിരിഞ്ഞു!
16 June 2020
സുശാന്ത് സിംഗ് അവസാന കാലങ്ങളില്‍ വല്ലാത്ത മാനസിക നിലയിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും പ്രമുഖ നിരൂപകന്‍ സുഭാഷ് ഷാ വെളിപ്പെടുത്തിയത് വിവാ...
സുശാന്തിന്റെ ആത്മഹത്യ: ബോളിവുഡിലെ പ്രഫഷനല്‍ പോരും ഒറ്റപ്പെടുത്തലുമെന്ന് നിഗമനം
16 June 2020
സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതിനെ തുടര്‍ന്നുണ്ടായ വിഷാദരോഗമാണെന്ന് ആരോപണം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് മുംബൈ പൊല...
സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം കോവിഡ് ടെസ്റ്റിനു ശേഷം ; വീട്ടിലേക്ക് ആരാധകപ്രവാഹം
15 June 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മൃതദേഹം ഡോ.ആര്‍എന്‍ കൂപ്പര്‍ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കും. ആത്മഹ...
സുശാന്ത് രജ്പുത്ത് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ കരുതല്‍; ഓര്‍ത്തെടുത്ത് മലയാളികള്‍; പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു കുറച്ചു ഭക്ഷണമെങ്കിലും നല്‍കണമെന്നും ആരാധകന്‍ പോസറ്റ്; അന്ന് താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ആരാധകന്റെ പേരില്‍ സംഭാവനയായി നല്‍കിയത് ഒരു കോടി രൂപ
15 June 2020
തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു കുറച്ചു ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകന്‍ സമൂഹമാധ്യമത്തില്‍ സുശാന്തിനെ ടാഗ് ചെയ്ത നല്‍കിയ കുറിപ്പിനെ പിന്തുട...
നടന്‍ സുശാന്തിന്റെ മരണത്തില്‍ ദുരൂരഹത; ആ മരുന്നു പെട്ടികള്‍ അവിടെ എങ്ങനെ വന്നു; ചോദ്യവുമായി ഉറ്റ സുഹൃത്ത്
15 June 2020
ഇന്നലെ രാവിലെയോടെയാണ് സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യ്തത്. ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു അത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനു...
ഡിസൈന്‍ മുതല്‍ എല്ലാം കങ്കണ.. ഇത് വീടല്ല സ്വർഗമാണ്.... ആരും കൊതിക്കും ഇങ്ങനെ ഒരു വീട്!
14 June 2020
നാല്‍പത്തിയെട്ടു കോടി മുടക്കി അടുത്തിടെയാണ് നടി കങ്കണ റണാവത്ത് മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയത്.താരം തന്നെയാണ് വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചതും.എന്നാൽ വീടുവാങ്ങിയപ്പോൾ വീട്ടുകാര്‍ കുറ്റപ്പെടുത്തിയെന...
ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേയിലെ ഗാനരംഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍
04 June 2020
ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ. തുടര്‍ച്ചയായി ഏറെക്കാലം സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തി...


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...

അമീബിക്ക് മസ്തിഷ്ക ജ്വരം; മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്ന്ന് നിലവിലെ സ്ഥതി വിലയിരുത്തി

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

അഞ്ചുമാസം ഗര്ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില് ചിലഭാഗങ്ങള് നദിയില് ഉപേക്ഷിക്കുകയുംചെയ്തു...
