Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നടന്‍ സുശാന്തിന്റെ 2018-ലേതെന്ന് കരുതുന്ന കുറിപ്പുകള്‍ ദേശീയമാധ്യമം പുറത്തുവിട്ടു

18 SEPTEMBER 2020 07:02 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടന്‍ സുശാന്തിന്റെ 2018-ലേതെന്ന് കരുതുന്ന കുറിപ്പുകള്‍ ഒരു ദേശീയമാധ്യമം പുറത്തുവിട്ടു. സുശാന്തിന്റെ പാവന ഫാംഹൗസില്‍നിന്നു കണ്ടെടുത്ത കുറിപ്പുകളില്‍ അദ്ദേഹം ചില വേദഗീതങ്ങള്‍ ആലപിച്ചതായും പരാമര്‍ശിക്കുന്നു. പുകവലിക്കില്ല എന്നെഴുതി 'ടിക്' ഇട്ടതും കുറിപ്പില്‍ കാണാം. അടുത്ത ദിവസം കേദാര്‍നാഥിന്റെ തിരക്കഥ വായിക്കേണ്ടതുണ്ടെന്നും പറയുന്നു.

കുറിപ്പുകളില്‍ നടന്‍ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. കൃതിയോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും സുശാന്ത് പറയുന്നുണ്ട്. റാബ്താ എന്ന സിനിമയില്‍ സുശാന്തിന്റെ സഹതാരമാണ് കൃതി സനോന്‍. ഇരുവരും തമ്മില്‍ ബന്ധമുള്ളതായി അഭ്യൂഹമുണ്ടായിരുന്നു. സഹോദരി പ്രിയങ്കയ്ക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പം ടൂര്‍ പോകേണ്ടതുണ്ടെന്നും സുശാന്ത് കുറിച്ചിട്ടുണ്ട്. ലഭ്യമായ കുറിപ്പില്‍ കാമുകി റിയ ചക്രവര്‍ത്തിയെക്കുറിച്ച് പരാമര്‍ശമില്ല. 2019-ലാണ് സുശാന്ത് റിയയെ കണ്ടുമുട്ടിയത്.

പുലര്‍ച്ചെ രണ്ടരയ്ക്ക് ഉണര്‍ന്ന്, തണുത്ത വെള്ളത്തില്‍ കുളിച്ച്, ചായ കുടിച്ച് ദിവസം തുടങ്ങിയതും കേദാര്‍നാഥ് സിനിമയുടെ തിരക്കഥ വായിക്കാന്‍ ഒരുങ്ങുന്നതുമായ നിരവധി കാര്യങ്ങളാണു കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്. 'ശരിയായ ഉത്തരം ഇല്ല, മികച്ച ചോദ്യങ്ങള്‍ മാത്രമേയുള്ളൂ', 'പ്രശ്‌നം എങ്ങനെ പരിഹരിക്കാം?', 'എന്തുകൊണ്ട് സന്തോഷം?' എന്നീ വാക്യങ്ങളും അനുഭവം, വിശകലനം, ആനന്ദം, ധൈര്യം, ബ്രില്യന്‍സ്, ദൈവികം എന്നീ വാക്കുകളും എഴുതിയ കുറിപ്പും കണ്ടെടുത്തു.

നിതി ആയോഗ് നയങ്ങള്‍ + ഇന്‍സെയ്, നാസ + സുശാന്ത് 4 എജ്യു, രൂപകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പറയുന്നു. വരുണ്‍ മാത്തൂറിനൊപ്പം 2018-ല്‍ സുശാന്ത് സ്ഥാപിച്ച കമ്പനിയാണ് ഇന്‍സെയ് വെന്‍ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ്. മൂന്നാം കണ്ണ്, കൈലാസം, തപസ്യ, യോഗ തുടങ്ങിയവയും കുറിച്ചിട്ടുണ്ട്. ചില കുറിപ്പുകള്‍ ഹിന്ദിയിലാണ്. പ്രശസ്ത കവി കബീര്‍, റൂമി എന്നിവരുടേതടക്കം വിവിധ ഉദ്ധരണികള്‍ രേഖപ്പെടുത്തിയതുമുണ്ട്.

മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14-ന് സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ് സിബിഐ, ഇഡി, എന്‍സിബി തുടങ്ങിയവര്‍ അന്വേഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (25 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (29 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (34 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends