Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഗൂഗിളില്‍ ഫോര്‍പ്ലേയുടെ അര്‍ത്ഥം തേടി മലയാളികള്‍

20 JANUARY 2021 11:06 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഇപ്പോ ചര്‍ച്ച ചെയ്യുന്നത് ഒടിടി റിലീസായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെക്കുറിച്ചാണ്. മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള പാളിനോട്ടമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ ഈ അടുക്കളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അടുക്കള കാഴ്ചകള്‍ മാത്രമല്ല സിനിമ വിരല്‍ ചൂണ്ടുന്നത്. തന്റെ ലൈംഗിക മായ താത്പര്യം ബെഡ് റൂമില്‍ തുറന്നു പറയുന്ന നിമിഷയുടെ കഥാപാത്രം നേരിടുന്ന വാക്കുകള്‍ കൊണ്ടുള്ള വയലന്‍സ് സംവിധായകന്‍ തുറന്നു കാണിക്കുന്നുണ്ട്. സെക്‌സിനെക്കുറിച്ച് പറയുമ്‌ബോള്‍ 'കുറച്ച് ഫോര്‍പ്ലേ കൂടി ഉണ്ടായിരുന്നേല്‍ നന്നായിരുന്നു' എന്ന് നിമിഷ സജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്‌ബോള്‍ 'ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ' എന്നായിരുന്നു മറുചോദ്യം.

ഏതായാലും ഫോര്‍പ്ലേയെക്കുറിച്ചുള്ള ഈ സംഭാഷണം ഇപ്പോള്‍ മലയാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്.ശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. നിമിഷ സജയന്‍ പറയുന്ന വാക്കായ 'ഫോര്‍പ്ലേ' എന്ന വാക്കിന്റെ അര്‍ത്ഥം തേടി.
സാധാരണക്കാരായ മലയാളികള്‍ അധികം കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു ബെഡ്‌റൂം വാക്കാണ് 'ഫോര്‍പ്ലേ'. എന്നാല്‍, ഈ വാക്കിന്റെ അര്‍ത്ഥം പലര്‍ക്കും പിടികിട്ടിയില്ല. അവരെല്ലാവരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തില്‍ തന്നെ ഈ വാക്കിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോര്‍പ്ലേയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളും പുരുഷന്‍മാരും കുറിപ്പുകള്‍ പങ്കു വച്ചിരുന്നു. ഇതും അര്‍ത്ഥം തിരയുന്നതിന് ഒരു കാരണമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (22 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (27 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (32 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (37 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (41 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (43 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (48 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (54 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends