Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രകാശന്റെ പുത്രി സ്നേഹം ഇനി നിറഞ്ഞൊഴുകും; കാരണം പ്രകാശനെ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് ചന്ദ്രസേനനാണ്; പണത്തിന് മീതെ പരുന്തും പറക്കില്ല; രാഹുലിനെ തേടി ആ അപകടം ഉടൻ എത്തും ; മൗനരാഗം പരമ്പര പുത്തൻ എപ്പിസോഡ്!

26 JANUARY 2022 05:16 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ട്രോൾ ചെയ്യപ്പെട്ടതുമായ ഒരു സീരിയൽ ആണ് മൗനരാഗം. കല്യാണി ഊമയാണ് എങ്കിലും സംസാര ശേഷി തിരികെ കിട്ടും എന്നുള്ള പ്രതീക്ഷ ഉടനീളം തരുന്നുണ്ട്. ഏതായാലും കല്യാണിയ്ക്ക് ഡയലോഗ് പറഞ്ഞ് ബിദ്ധിമുട്ടേണ്ട... ഡബ്ബിങ്ങിനും ആള് വേണ്ട.. അതാണ് ഇപ്പോഴുള്ള ഗുണം.

 

ഇനി കഴിഞ്ഞ എപ്പിസോഡിൽ ആക കാണിച്ചത് ഭൂമി പൂജയാണ് എന്ന് പറയേണ്ടി വരും. എങ്കിലും കല്യാണിയെ കാണാൻ കഴിഞ്ഞ എപ്പിസോഡിൽ ഒരു പ്രത്യേക ഭംഗിയായിരുന്നു. ചുവപ്പ് സെറ്റ് സാരിയുടുത്ത് കല്യാണി എത്തിയപ്പോൾ ചന്ദന കുറിയണിഞ്ഞ് കിരണും. സി എസ് മുഴുവൻ കാശ് എറിഞ്ഞു കൈക്കലാക്കിക്കൊണ്ടിരിക്കുന്നതു കൊണ്ട് സരയു ആക ചമ്മി മാറിനിൽക്കേണ്ടി വന്നു. ഇന്നലത്തെ പൂജയിലും കല്യാണി തന്നെയായി താരം.

പിന്നെ ഓർക്കേണ്ട ഒരു കാര്യം, സി എസ്സിനെ പുകഴ്ത്തി രൂപ സംസാരിക്കുന്നത് ഒക്കെയും സി എസ് ആരെന്നു അറിയാതെയാണ്. അറിയുന്ന ദിവസം എങ്ങനെയാകും എന്നുള്ളത് കണ്ടറിയാം... പിന്നെ സി എസിന്റെ മകനെ വിവാഹം കഴിക്കാൻ സമ്മതിച്ചു സന്തോഷത്തോടെ നിൽക്കുന്ന കല്യാണി, അതവിടെ പറയുമ്പോൾ കാണിക്കുന്ന സന്തോഷവും നാണവും... എന്നാൽ കിരൺ അവിടെ ആക വിഷമിച്ചു നിൽക്കുകയാണ്.. ഈ പറയുന്ന പയ്യൻ കിരൺ ആണെന്ന് രൂപയ്ക്കും സരയുവിനും ഒന്നും അറിയില്ലല്ലോ..

 

 

 

ഏതായാലും കിരണിന്റെ ആ കണ്ണിറുക്കളൊക്കെ കലക്കി. ഇന്നിനി സരയുവിനു നല്ല അസൽ മറുപടി കിരൺ കൊടുക്കുന്നുണ്ട്... കല്യാണിയെ കെട്ടാൻ വരുന്നവനെ കൊല്ലാൻ പോലും തയ്യാറാണെന്നൊക്കെ തട്ടിവിടുകയാണ്...

പിന്നെ സി എസ് രാഹുലിനെയും വിലക്കെടുക്കാൻ പോകുകയാണ്... ഷോ ഈ പത്തുകോടി എന്നൊക്കെ പറയുമ്പോൾ കുറെ പൂജ്യം കാണുകയില്ലേ....? എന്നാലും മൗനരാഗം സീരിയൽ കോടികളുടെ കണക്കാണ് പറയുന്നത്. ഏഷ്യാനെറ്റിലെ റിച്ച് പ്രൊഡ്യൂസർ അവാർഡ് മൗനരാഗത്തിനാണ് കൊടുക്കേണ്ടത്.


ഇനി ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞപോലെയൊന്നുമല്ല, മൂങ്ങയെ പൊളിച്ചടുക്കി ദീപ സംസാരിക്കുന്നുണ്ട്. ഒപ്പം എന്റെ മകളെ എന്റെ മകളെ എന്നും പറഞ്ഞ് പ്രകാശനും.. ഈ പുത്രി സ്നേഹം പരുതി വിട്ട് പോകുന്നുണ്ടോ? ഹേയ് അതില്ല...

 

സി എസ് ന്റെ കൈയിൽ അല്ലെ ചൂണ്ട....അതുകൊണ്ട് പരിധിവിടില്ല... ഇനി ഇതൊന്നും അല്ലാതെ സി എസ് രാഹുലിനൊരു ഗിഫ്റ്റ് അയക്കുന്നുണ്ട്.. പത്തുകോടിയല്ല , അതിലും വലിയ ഒരു ഗിഫ്റ്റ്,. ടൂർ പ്ലാൻ ചെയ്യുന്ന രാഹുലിനും കുടുംബത്തിനും കാലന്റെ ലോകത്തിലേക്കുള്ള ടിക്കെറ്റ് ആയിരിക്കാം ആ ഗിഫ്റ്റ്. ഒരുപക്ഷെ ഇതും അടുത്ത വലിച്ചുനീട്ടാനുള്ള ഐഡിയ ആകും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends