രഞ്ജിത് സർ ആർമി ചേഞ്ച് ചെയ്ത് റോബിൻ ആർമി ആക്കിയത് പോലെ.... റോബിൻ ആർമി ചേഞ്ച് ചെയ്തു റിയാസ് ആർമി ആക്കി.. ഇനി ഒരുമാസം വരെ പേര് ചേഞ്ച് ആകാൻ പറ്റില്ലല്ലോ അതുകൊണ്ട് റിയാസ് ഫാന്ന് ധൈര്യമായി വരാം.. ഇനി ഒരിക്കലും ചേഞ്ച് ആകില്ല!! ഇനി റിയാസ് ആർമിയായി തുടരും.. ഉറപ്പ്.. മലക്കം മറിഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ ആർമി!! ലെഫ്റ്റടിച്ച് ഒരു കൂട്ടർ...

റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ കത്തികയറിയ ദിവസമുതലെ വളരെ ആരാധക പിന്തുണയും ലഭിച്ചിരുന്നു. ഇപ്പോൾ ഇതാ ഫൈനൽ അടുത്തതോടെ റോബിൻ ആർമി ഇപ്പോൾ റിയാസ് ആർമി
ആയി മാറ്റിരിക്കുകയാണ്. ഇത് ആദ്യമയിയാണ് ഒരു സീസൺ അവസാനിക്കുന്നതിനു മുന്നേ മറ്റൊരു വ്യക്തിയുടെ പേരിൽ ആ ഗ്രൂപ്പ് മാറ്റുകയും അവരുടെ പിന്തുണ മറ്റൊരു വ്യക്തിയിലേയ്ക് കൊടുക്കുകയും ചെയ്യുന്നതും.എന്നാൽ ഗ്രൂപിന്റെ ഈ തിരുമാനത്തോട് എതിർപ്പുകൾ വരുകയാണ്.
റോബിനെ ഇഷ്ടപെടുന്നവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. റോബിനെ സപ്പോർട്ട് ചെയ്യുന്ന ഗ്രൂപ്പ് അയ്യതുകൊണ്ടാണ് എല്ലാവരും ഇതിൽ മെമ്പർ ആയത്. നിങ്ങൾ എന്തടിസ്ഥാനത്തിലാണ് ഈ ഗ്രൂപ്പിന്റെ പേര് മാറ്റിയത്. നിങ്ങൾക്ക് റിയാസിനെ സപ്പോർട്ട് ചെയ്യണമെങ്കിൽ വേറെ ഗ്രൂപ്പ് ഉണ്ടക്കണമായിരുന്നു. ഇതു വളരെ മോശം പ്രവർത്തി ആയ്യി പോയിഎന്നും പറയുന്നുണ്ട്.ഇപ്പോൾ ഈ പേജിൽ കണ്ടുവരുന്നത് റിയാസിനെ പൂർണമായും പിന്താങ്ങിക്കൊണ്ടുള്ള പോസ്റ്റുകളാണ്.
അതിൽ ചിലത് അതേ പ്രിയപ്പെട്ട റിയാസ്ഇവിടെ നീ തന്നെ വിജയിക്കണം കാരണം അത് നിനക്ക് വേണ്ടി മാത്രമല്ല എന്നത് കൊണ്ട് തന്നെ...പരിഹാസത്തിന്റെയും അവഗണനയുടെയും ആഴങ്ങളിൽ മുങ്ങിത്താണു പോയ ഒരായിരം ആത്മാക്കളുടെ ഉയർത്തെഴുന്നേൽപ്പിനും കൂടിയാണ് റിയാസിന്റെ വിജയം..
വന്നപ്പോൾ ഒരുപാട് സൈബർ നെഗറ്റീവ് നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ അതൊക്കെ മറികടന്നു റിയാസ് വിജയത്തിലേക്കു എത്തികൊണ്ടിരിക്കുകയാണ്.... ഏറ്റവും നല്ല മത്സരാർഥി എന്നാ ലേബൽ അവൻ സ്വന്തമാക്കി കഴിഞ്ഞു നല്ല കളിക്കാരൻ എന്നാ രീതിക്കുവോട്ട് ചെയ്താൽ ശെരിക്കും വിന്നർ ആവേണ്ടത് റിയാസ് ആണ്... എന്തായാലും റോബിൻ രാധകൃഷ്ണന്റെ ആർമിയുടെ പെട്ടന്നുള്ള മലക്കം മലച്ചിലിൽ ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ
https://www.facebook.com/Malayalivartha