Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി

12 JULY 2025 06:04 PM ISTമലയാളി വാര്‍ത്ത
ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം... ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. യുവത്വത്തിൻ്റെ തിമിർപ്പും, ദുരൂഹതകള...

ഒരേ ചരിത്രപുരുഷനെ അവതരിപ്പിക്കാൻ തയ്യാറായി മമ്മൂട്ടിയും മോഹന്‍ലാലും; ആകാംഷയോടെ ആരാധകരും

02 November 2017

ഒരു കഥാപാത്രവുമായി രണ്ടു വിഖ്യാത സംവിധായകര്‍ എത്തിയതോടെ കോഴിക്കോടന്‍ വീരന്‍ കുഞ്ഞാലി മരയ്ക്കാർ എന്ന ചരിത്ര പുരുഷന്റെ കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു...

ലോകത്തിലെ ഏറ്റവും സെക്‌സിയായ പോണ്‍ താരം മലയാളം സിനിമയില്‍?

01 November 2017

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകള്‍ ഉള്ള പോണ്‍ താരമാണ് മിയ ഖലീഫ. പോണ്‍ താരമാണെങ്കിലും മിയ തന്റെ കരിയര്‍ തുടങ്ങിയിട്ട് വളരെ കാലമൊന്നും ആയിട്ടില്ല. മിയ തന്റെ കരിയര്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട...

ചങ്ക്‌സ് ടൂവില്‍ നായികയാവാൻ പോണ്‍ താരം മിയ എത്തുമോ..?, മിയ ഖലീഫയുടെ മറുപടി ഇങ്ങനെ

01 November 2017

മലയാളികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് പ്രമുഖ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലെത്തുന്നു എന്ന വെളിപ്പെടുത്തല്‍. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ മലയാളത്തിലേ...

ഇനി ബോട്ടില്‍ യാത്ര ചെയ്യാം നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ? ; നികുതി വെട്ടിപ്പ് വിവാദങ്ങള്‍ക്ക് അമലാപോളിന്റെ മറുപടി

01 November 2017

വാഹന രജിസ്ട്രേഷന്റെ പേരില്‍ നികുതി വെട്ടിപ്പ് വിവാദത്തില്‍പ്പെട്ട തെന്നിന്ത്യന്‍ താരം അമല പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്കില്‍ രംഗത്ത്. ഇപ്പോള്‍ ബോട്ടിലുള്ള യാത്രയാണ് താന്‍ തിരഞ്ഞെടുക്ക...

കുഞ്ഞാലിമരയ്ക്കാരാകാൻ മോഹൻലാലിനു പിന്നാലെ മമ്മൂട്ടിയും ; അണിയറയിൽ ഒരുങ്ങുന്നത് പ്രിയദർശന്റെയും സന്തോഷ് ശിവന്റെയും വമ്പൻ പ്രോജക്ടുകൾ

01 November 2017

മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരാകുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റ് സിനിമാസാണ് നിര്‍മിക്കുന്നത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ...

ഷൂട്ടിംഗ് സ്ഥലത്ത് സഹായത്തിന് സ്ത്രീകള്‍ വേണം, പ്രത്യേകിച്ച് ആര്‍ത്തവകാലത്ത്:പത്മപ്രിയ

01 November 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയരുമ്പോള്‍ സഹായത്തിനും സ്ത്രീകള്‍ വേണമെന്ന് നടി പത്മപ്രിയ. ചില സ്വകാര്യങ്ങള്‍ സംസാര...

ഇര പറയുന്നത് ദിലീപിന്റെ ജീവിതം, പോലീസ് കുറ്റവാളിയാക്കിയ സൂപ്പർ താരത്തിന്റെ കഥ

01 November 2017

വൈശാഖും ഉദയ ക്യഷ്ണയും നിർമ്മിക്കുന്ന ആദ്യ ചിത്രം പറയുന്നത് നടൻ ദിലീപിന്റെ ജീവിതം. ഒരു തെറ്റും ചെയ്യാത്ത ദിലീപിനെ പോലീസുകാർ കുറ്റവാളിയാക്കിയ കഥയാണ് വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് സംവിധാനം ചെയ്യ...

എന്റെ അച്ഛനാണ് അതിഥി താരം... പ്രണവിന്റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തുന്നു

01 November 2017

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ആദിയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. അതിഥി താരമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര...

ഞാനാണ് ജിമിക്കി കമ്മല്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ കീറി മുറിച്ച് വിമര്‍ശിച്ചേനേ, ആ പാട്ട് ഞാനാണ് കംപോസ് ചെയ്ത് ഇറക്കിയിരുന്നതെങ്കില്‍ കേരളത്തില്‍ സുനാമിയും ഭൂകമ്പവും ഉണ്ടാകുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

01 November 2017

സൈബര്‍ ലോകത്ത് തംരംഗം തീര്‍ത്ത ജിമിക്കി കമ്മല്‍ പാട്ട് താനാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ വാക്കുകളടക്കം കീറി മുറിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു ബിസിനസ് എന്ന നി...

നടൻ കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു

01 November 2017

കലാഭവൻ മണി എന്ന നടൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു. കേര...

പുലിമുരുകന് ശേഷം വൈശാഖ് വരുന്നു ; ക്യാമ്പസ് പ്രണയവുമായി വീണ്ടും നിവിൻ പോളി

31 October 2017

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് പുതിയ ചിത്രവുമായി വരുന്നു. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്...

ഒടിയന്റെ ഷൂട്ടിംഗിനിടെ നടത്തിയ വ്യാജ പ്രചരണം പൊളിഞ്ഞു; ധൈര്യത്തോടെ മോഹൻലാൽ

31 October 2017

മോഹൻലാൽ നായകനാകുന്ന ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം നടക്കാനിടയില്ലെന്ന ദിലീപ് ആരാധകരുടെ സ്വപ്നം വിഫലമാകുന്നു. 2018 ജനുവരി 19 മുതൽ ശ്രീകുമാർ മേനോൻ ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കും. ഒടിയൻ ചിത്രീകരണ...

രാധികയുമായി വിവാഹമോചനം ചെയ്തതില്‍ സങ്കടമില്ല കാരണം...?

31 October 2017

ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലടച്ചത് എന്തിനു വേണ്ടി ദുരൂഹതകളെ കുറിച്ച് പ്രതാപ് പോത്തന്‍ കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യ...

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നെന്ന് നടന്‍ സിദ്ധിഖ്

30 October 2017

വില്ലൻ സിനിമയില്‍ അഭിനയിക്കേണ്ടായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നെന്ന് നടന്‍ സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സിദ്ധിഖിന്റെ പ്രതികരണം. താൻ അഭിനയിച്ചതിനാൽ ഇതിപ്പോൾ എന്റെയും സിനിമയാണ് ഞാൻ ...

വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പിൽ അ​മ​ല​പോ​ളി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്;ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ടെ​ത്താ​ൻ കർശ്ശന നി​ർ​ദേ​ശം

30 October 2017

പോ​ണ്ടി​ച്ചേ​രി: പോ​ണ്ടി​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പി​ൽ ന​ട​പ​ടി തു​ട​ങ്ങി. ന​ടി അ​മ​ല​പോ​ളി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ രേ​ഖ​ക​ളു​മാ​യി നേ​രി...

Malayali Vartha Recommends