MALAYALAM
ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി
നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു
05 November 2017
ചലച്ചിത്രതാരം വെട്ടൂർ പുരുഷൻ (70) അന്തരിച്ചു. വാര്‍ധക്യസഹാജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ...
എന്നെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയത് മോഹന്‍ലാല്‍, 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ആ ചിത്രം എടുത്തത്, സിനിമയില്‍ നേരിട്ട വന്‍ ചതികളെക്കുറിച്ച് ടോമിച്ചന്‍ പറയുന്നു
05 November 2017
സിനിമയിലെ ചതിക്കുഴിയില്‍ നിന്ന് കൂടെ നിന്ന് രക്ഷിച്ചത് മോഹന്‍ലാല്‍ ആണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടം പറയുന്നു. 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ഫഌഷ്' ചിത്രം തന്റെ തലയില്‍ കെട്...
പെണ്ണുങ്ങള്‍ക്കിഷ്ടം മമ്മൂട്ടിയെ...കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമോ..?
05 November 2017
കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സിനിമകള്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനവും ഒരുക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധം പോലെയായി മാറിയിരിക്ക...
"പ്രണയസാഫല്യം" ശ്രുതി മേനോന്‍ വിവാഹിതയായി
04 November 2017
നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരന്‍.ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം നേരത്തെ സോഷ്യല്...
മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നതെങ്ങനെ? എന്തിന്?
04 November 2017
സൂപ്പര്‍താരം മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നു. അതും പതിനെട്ട് കിലോ. അതിനായുള്ള ചികില്‍സയും വര്‍്ക്കൗട്ടും ആരംഭിച്ചു കഴിഞ്ഞു. വിദേശത്ത് നിന്ന് ഡോക്ടര്‍മാരും ട്രെയിനര്‍മാരും ബാംഗ്ലൂരിലെത്തി. അതിന് മുന്നോട...
മലയാളത്തിൽ ഒരു കുഞ്ഞാലിമരയ്ക്കാർ മതി ; പിന്മാറ്റം അറിയിച്ച് സംവിധായകൻ
04 November 2017
കഴിഞ്ഞ ഒരാഴ്ചക്കാലമായി മലയാള സിനിമയിലെ സജീവ ചർച്ചാവിഷയമായിരുന്നു കുഞ്ഞാലിമരയ്ക്കാർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാറായി എത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി. മമ്മൂട്...
വിനയന്റെ പുതിയ നായകനെ കണ്ടെത്തിയത് ഭാര്യ
04 November 2017
കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ പുതുമുഖം രാജാമണി നായകനാകുന്നു. എന്നാല്‍ രാജാമണി എന്ന പേരു് പറഞ്ഞാല്‍ ആരും വഴിയില്ല, യഥാര്‍ത്...
സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം നിളയില്‍ നിമഞ്ജനം ചെയ്തു
04 November 2017
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തിരുന്നാവായ നിളയില്‍ നിമഞ്ജനം ചെയ്തു. ഇന്നലെ രാവിലെ ശശിയുടെ ഭാര്യയും നടിയുമായ സീമ മകള്‍ അനു, ശശിയുടെ സഹോദരങ്ങളായ ശശാങ്കന്...
എന്റെ ജീവിതം മാറ്റിമറിച്ചത് ആ നടനാണ്, എന്റെ വിഷമങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിച്ചത് നടന്‍ സുധീറാണെന്ന് ബാല
04 November 2017
'മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, വിഷമകരമായ ജീവിതത്തില്‍ നിന്നും തന്നെ തിരിച്ചു സിനിമയിലേക്ക് കൊണ്ട് വന്ന ആ സിനിമ താരത്തെ കുറിച്ച് ബാല മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, ഷ...
മലയാളത്തിന്റെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിനെ പുകഴ്ത്തി വീണ്ടും സൈബർലോകം
03 November 2017
മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കുമ്പോൾ മലയാളി മനസ്സില്‍ ഓടിയെത്തുന്ന കഥാപാത്രങ്ങളും സിനിമയും ഒരുപാടാണ്. ഒരു നല്ല അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു സാമൂഹ്യ സ്നേഹിയും സ്ത്രീയുമാണ് മഞ്ജു എന്നാണ് ആരാധകരുടെ പ...
'അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്' ;നികുതി വെട്ടിപ്പില്‍ വിശദീകരണവുമായി അമലാ പോള്‍
03 November 2017
നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍.തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് താരം വിശദീകരണം നല്കിയിരിക്കുന്നത്.താന്‍ ഒരു ഇന്ത്യക്കാരിയാണെന്നും, തനിക്ക് ഇന്ത്യയിലെ...
വെള്ളിത്തിരയിൽ ദിലീപായി ഉണ്ണിമുകുന്ദനെത്തുന്നു ; സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ
03 November 2017
സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്ന് ഒരു നിര്‍മ്മാണക്കമ്ബനി ആരംഭിച്ചു. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണക്കമ്ബനിയുടെ പേര്. കമ്ബനി ആദ്യം നിര്‍മിക്കുന്ന ചിത്രത്തിന്റ...
ആഡംബര വാഹന നികുതി വെട്ടിപ്പിൽ സുരേഷ് ഗോപിക്കു നോട്ടീസ് ;നോട്ടീസയച്ചത് എംപിയെന്ന നിലയില്‍ ഒൗദ്യോഗികമായി ഉപയോഗിക്കുന്ന വാഹനത്തിന്
02 November 2017
ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിച്ച സംഭവത്തില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ട...
ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം ;വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഔദ്യോഗിക അംഗീകാരം ലോകത്തെ അറിയിച്ച് പത്മപ്രിയ
02 November 2017
ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം. പത്മപ്രിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ട്വീറ്റിന...
വാഹനനികുതി വിവാദത്തിൽ ഫഹദിന്റെ കുറ്റസമ്മതം ; ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് താരം
02 November 2017
ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ട്, പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്ട്രേഷന്‍ മ...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
