Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!

03 MARCH 2026 05:47 PM ISTമലയാളി വാര്‍ത്ത
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ...

പൂമരം വ്യത്യസ്തമായ സിനിമയല്ല, എല്ലാത്തരം പ്രേക്ഷകരും കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ലളിതമായ കഥയും അവതരണവുമാണ് ചിത്രത്തിലുള്ളത്

08 January 2018

കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണവും റിലീസും വൈകുന്നു. ചിത്രത്തിലെ പാട്ട് ഹിറ്റായതോടെ പലരും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതിന് വിരാമമിടുകയാണ്. താമസിക്കാതെ...

'ആമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി  

08 January 2018

സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവിയ്ക്കു അർഹയായ എഴുത്തുകാരിയാണ് കമലാ സുരയ്യ. കമലാ സുരയ്യയ...

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും?

07 January 2018

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും എത്തുന്നതായി റിപ്പോര്‍ട്ട്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന ക...

പൃഥ്വിരാജിനെ വെട്ടി ചിയാന്‍ വിക്രം; കര്‍ണനായി വെള്ളിത്തിരയിൽ ചിയാന്‍ വിക്രം ;'മഹാവീര്‍ കര്‍ണ' എന്ന പേരില്‍ 300 കോടി മുതൽ മുടക്കിൽ ചിത്രമൊരുക്കാനൊരുങ്ങി ആര്‍.എസ്​ വിമല്‍

07 January 2018

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. 300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തില്‍ പിറവിയെടുക്കുന്നതി​ന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍, അവരെ നിരാശരാക്...

കലാഭവൻമണിയെ സ്നേഹിക്കുന്നവർ ഉറപ്പായും വായിച്ചിരിക്കേണ്ട കഥ

06 January 2018

കലാഭവന്‍ മണി തനിച്ച് നായകനാകുന്നത് മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ്. മൈ ഡിയര്‍ കരടിയിലെ നായകനായി അണിയറ പ്രവര്‍ത്തകര്‍ മണിയെ കാസ്റ്റ് ചെയ്യുമ്പോള്‍ മണി ഒരേ ദിവസം രണ്ടും മൂന്നും ചിത്രങ്ങളില്‍ അഭിനയ...

"കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല" ;കസബവിവാദത്തിൽ നിലപാട് നിലപാട് വ്യക്തമാക്കി നൈല ഉഷ രംഗത്ത്

06 January 2018

കസബയിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ ഡയലോഗ് വേണ്ടിയിരുന്നില്ല എന്ന് നടിയും അവതാരികയുമായ നൈല ഉഷ. റെഡ് എഫ് എം റേഡിയോ ഷോയിൽ സംസാരിക്കുകയായിരുന്നു നൈല . സിനിമ കണ്ടിട്ടില്ലെങ്കിലും ആ സീൻ കണ്ടിരുന്നുവെന്നും അത് ക...

വലിയ പടങ്ങള്‍ വരുന്ന സമയത്താണോ നിങ്ങളിത് പോലുള്ള സിനിമകളുമായി വരുന്നതെന്ന് പലരും ചോദിച്ചു; എനിക്ക് ഭ്രാന്താണെന്ന് വരെ പറഞ്ഞു! ആട് 2 നേരിട്ട വെല്ലുവിളിയെ കുറിച്ച് വിജയ് ബാബു

06 January 2018

ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് ജയസൂര്യ നായകനായ ആട് 2. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും എട്ട് നിലയില്‍ പൊട്ടിയ ചിത്രത്തിന്റെ...

'വിമർശനങ്ങളിൽ പതറാതെ കൂടുതൽ ചുള്ളനായി മമ്മൂക്ക';മെഗാസ്റ്റാറിന്റെ ആക്ഷന്‍ ചിത്രം സ്ട്രീറ്റ്ലൈറ്റ്സിന്റെ കിടിലന്‍ ടീസര്‍ സോഷ്യൽ മീഡിയയിൽ വൈറൽ

05 January 2018

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാ...

ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് അന്ത്യം ; ആദിയിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

05 January 2018

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജീത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ആദി...

തമിഴ് പ്രേക്ഷകരെ നിരാശയിലാഴ്ത്തി നിവിന്‍ പൊളിയുടെ പുതിയ തീരുമാനം

05 January 2018

നേരം എന്ന നിവിന്‍പൊളി ചിത്രം മൊഴിമാറ്റി തമിഴിലെത്തിയപ്പോള്‍ സാമാന്യവിജയം നേടിയിരുന്നു. എന്നാല്‍ പ്രേമം എന്ന നിവിന്‍പൊളി ചിത്രം മൊഴിമാറ്റമില്ലാതെയായിരുന്നു തമിഴ് നാട്ടില്‍ 200ദിവസത്തിലധികം പ്രദര്‍ശിപ്പ...

കേരളത്തിലെ പുരുഷന്മാരുടെ സ്ത്രീ വിരുദ്ധതയെകുറിച്ച് മഞ്ജു വാരിയർക്ക് പറയാനുള്ളത്

05 January 2018

ഡബ്ള്യു സി സിയുടെ രൂപീകരണം മുതൽ വിവാദങ്ങളുടെ പെരുമഴയായിരുന്നു . ഐ ഇഫ് എഫ് കെയിൽ കസബയിലെ സ്ത്രീ വിരുദ്ധത മമ്മൂട്ടിയെ ഉൾപ്പെടുത്തി പാർവതി സംസാരിച്ചപ്പോൾ തുടങ്ങിയ പ്രതിഷേധങ്ങൾക്ക് മഞ്ജു വാരിയർക്ക് എന്താണ...

നൂറ് ശതമാനവും നമ്മുടെ കഠിനാധ്വാനത്തിന് മൂല്യം കല്‍പ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി ; അദ്ദേഹം അത് ചെയ്യില്ല ; ഡിസ്‌ലൈക്ക് ക്യാമ്പയിൻ വിവാദത്തിൽ പ്രതികരണവുമായി മൈ സ്റ്റോറിയുടെ സംവിധായിക രോഷ്‌നി ദിനകര്‍ രംഗത്ത്

05 January 2018

പാർവതിയോടുള്ള വിധ്വേഷം റോഷ്‌നി ദിനകറിന്റെ ചിത്രമായ മൈ സ്റ്റോറിക്ക് ദോഷമായി ബാധിക്കുകയാണ്. എന്നാൽ മമ്മൂട്ടിയോ അദ്ദേഹത്തിന്റെ ആരാധകരോ പൃഥ്വിരാജ് പാര്‍വതി ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്ന് മൈ സ്റ്...

കെപിഎസി ലളിതയുടെ പുതിയ സ്ത്രീ സംഘടന ; വിവാദങ്ങൾക്ക് മറുപടിയുമായി നടി

05 January 2018

മലയാള സിനിമയിലെ ആൺ ആധിപത്യത്തിനെതിരായി സിനിമാ മേഖലയിലെ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഡബ്ല്യു സി സി. ഡബ്ല്യു സി സി യുടെ രൂപീകരണമേ മലയാള സിനിമ മേഖലയിൽ വളരെയധികം വിവാദങ്ങൾക്ക് വഴിവച്ചിര...

കമ്മാര സംഭവം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിൽ ; ദിലീപ്‌ ആരാധകർ ആവേശത്തിൽ

05 January 2018

രാമലീലക്ക് ശേഷം ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കമ്മാര സംഭവം. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധർക്ക...

കട്ടവെയ്റ്റിംങ് ... ന്യൂജെൻ മലയാള വാക്കുകൾ കേട്ട് കുഴങ്ങി നൈജീരിയൻ നടൻ

05 January 2018

ഡിക്ഷ്ണറിയിൽപോലും ഇല്ലാത്ത വളരെയധികം മലയാള പദങ്ങൾ ഇന്ന് മലയാളികൾ ഉപയോഗിക്കുന്നുണ്ട്. അത്തരം ന്യൂജെൻ മലയാള വാക്കുകൾ മലയാളികൾക്ക് ഇപ്പോൾ പരിചിതമാണ്. എന്നാൽ മറ്റൊരു ഭാഷ സംസാരിക്കുന്നയാൾക്ക് അത് മനസിലാക്ക...

Malayali Vartha Recommends