Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വേദനയുടെ കാഠിന്യം കൂടി കൂടി വരുകയും രക്തസ്രാവം തുടങ്ങുകയും ചെയ്തതോടെ അയൽക്കാരിയുടെ സഹായത്തോടെ ആംബുലൻസ് വിളിച്ച ആശുപത്രിയിൽ പോകാൻ തുടങ്ങി .എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞുതല പുറത്തേക്ക് വരുന്നതായി മനസ്സിലായി...

14 MAY 2019 05:40 PM IST
മലയാളി വാര്‍ത്ത

സ്ത്രീയെ സംബന്ധിച്ച് ഗർഭിണിയാകുന്നതും പത്തുമാസം തന്റെ പൊന്നോമനയെ കാത്തിരിക്കുന്നതും വളരെ സന്തോഷം നിറഞ്ഞ അനുഭവമാണ്. എന്നാൽ താൻ ഗർഭിണിയാണെന്ന് പ്രസവം വരെ തിരിച്ചറിയാതെ , ഒരു സൂചനപോലും ഇല്ലാതെ വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ ..

അതുപോലൊരു അനുഭവം പറയുകയാണ് ക്ലാരൻ എന്ന യുവതി. പുതിയ ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലായിരുന്നു ക്ലാരൻ . അതുകൊണ്ടു തന്നെ ഉടനെ ഗർഭവും കുട്ടികളുമൊന്നും വേണ്ടെന്നു വെച്ചതുകൊണ്ട് കഴിഞ്ഞ ആറുമാസമായി സ്ഥിരമായി ഗർഭ നിരോധന മരുന്ന് കഴിച്ചു .

ഒരു തിങ്കളാഴ്ച വെളുപ്പിന് നാലു മണിക്ക് താന്‍ ഉണരുന്നത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന പോലെ ശക്തമായ വയറുവേദന മൂലമായിരുന്നു. ജോലിയില്‍ കയറിയിട്ട് രണ്ടു ദിവസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളൂ. ഒരു പാരസെറ്റമോള്‍ കഴിച്ച ശേഷം ഓഫീസിലേക്ക് പോയെങ്കിലും വേദന ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കുറച്ചു നേരം കഴിഞ്ഞതോടെ ശക്തമായി വയറുവേദനിക്കാന്‍ തുടങ്ങി. തീരെ വയ്യാതെ വന്നതോടെ ക്ലാരന്‍ തിരികെ വീട്ടിലേക്കു പോന്നു

വേദനയുടെ കാഠിന്യം കൂടി കൂടി വരുകയും രക്തസ്രാവം തുടങ്ങുകയും ചെയ്തതോടെ അയൽക്കാരിയുടെ സഹായത്തോടെ ആംബുലൻസ് വിളിച്ച
ആശുപത്രിയിൽ പോകാൻ തുടങ്ങി .എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞുതല പുറത്തേക്ക് വരുന്നതായി മനസ്സിലായി...അപ്പോഴേക്കും ആംബുലന്‍സ് വരികയും അതിലെ നാല് പാര മെഡിക്കല്‍ സ്റ്റാഫുകള്‍ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുകയും ചെയ്തു.

കഴിഞ്ഞ ഒന്‍പതുമാസവും അവള്‍ക്ക് അതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുവട്ടം ആർത്തവം ഉണ്ടാവുകയും ചെയ്തു. എന്നാൽ ബ്ലീഡിങ് തീരെ കുറവായിരുന്ന അത് രണ്ടും ഗര്‍ഭകാലത്തെ സ്പോട്ടിങ് ആയിരുന്നിരിക്കാം എന്നും അവള്‍ ഓര്‍ക്കുന്നു.

2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടർമാര്‍ പറയുന്നത്. Cryptic pregnancy എന്നാണ് ഇതിനെ പറയുക
ഗര്‍ഭത്തിന്റേതായ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവരിൽ കാണാറില്ല .. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെങ്കിലും ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യകരമായ പ്രത്യേകതകള്‍ തന്നെയാണ് ഗര്‍ഭാവസാനം വരെ ഗര്‍ഭം തിരിച്ചറിയാതിരിക്കാന്‍ പ്രധാന കാരണം . പ്രസവ വേദന തുടങ്ങുമ്പോഴാണ് പലരും ഗർഭിണിയാണെന്ന സത്യം മനസ്സിലാക്കുന്നത്.

പി സി ഓ എസ് അഥവാ അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ ഉള്ളവരിൽ പലപ്പോഴും രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു പ്രസവത്തിന് ശേഷം പെട്ടെന്ന് തന്നെ അടുത്ത ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭം കാണപ്പെടാവുന്നതാണ്. കാരണം ശരീരത്തില്‍ ഗര്‍ഭധാരണത്തോടെ ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രസവത്തോടെ അല്‍പകാലം കഴിഞ്ഞ് മാത്രമേ സാധാരണ അവസ്ഥയില്‍ എത്തുകയുള്ളൂ. അതുകൊണ്ട് പെട്ടെന്നുള്ള ഗര്‍ഭധാരണത്തില്‍ ഗര്‍ഭം തിരിച്ചറിയാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും ക്രിപ്റ്റിക് പ്രഗ്നന്‍സി ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്

അത്‌ലറ്റിക്കുകളുടെകാര്യത്തിലും ഇത് സംഭവിക്കാറുണ്ട്. ഇവരില്‍ ശരീരത്തിൽ കൊഴുപ്പ് കുറയുന്നതിലൂടെ ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാവുന്നു. ഇത് ക്രിപ്റ്റിക് പ്രഗ്നന്‍സി ഉണ്ടാകാൻ കാരണമായേക്കാം

സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതാണ്. നാല്‍പ്പതുകളുടെ തുടക്കത്തിലാണ് സ്ത്രീകളെ ഇത് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ചിലരില്‍ ഈ രഹസ്യ ഗര്‍ഭം ഉണ്ടാവുന്നു. അവസാന ഘട്ടത്തിലാണ് പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ച് പോലും സ്ത്രീകള്‍ക്ക് മനസ്സിലാവുന്നത്

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരിലും ഹോർമോൺ വ്യതിയാനം ഉണ്ടാകാറുണ്ട്. ഉയര്‍ന്ന അളവില്‍ സമ്മര്‍ദ്ദമുള്ള സ്ത്രീകളിലും ഇത്തരം ഗര്ഭമുണ്ടാകാൻ സാധ്യതയുണ്ട്.

സാധാരണ ഗര്‍ഭത്തില്‍ എന്നതു പോലെയുള്ള ലക്ഷണങ്ങള്‍ ഈ രഹസ്യ ഗര്‍ഭത്തിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് സാധാരണ ആരോഗ്യകരമായ മാറ്റങ്ങള്‍ ആണെന്ന് കരുതി പലരും ശ്രദ്ധിക്കാതെ വിടുന്നു. ഛര്‍ദ്ദി, മനം പുരട്ടല്‍, പുറം വേദന, ഭക്ഷണത്തോടുള്ള താല്‍പ്പര്യം കുറയുക എന്നിവയെല്ലാം ഇത്തരത്തില്‍ ഈ ഗര്‍ഭധാരണത്തിലും സംഭവിക്കുന്നു. എന്നാല്‍ ഇത് വെറെന്തെങ്കിലും ലക്ഷണങ്ങള്‍ എന്ന് കരുതി മറ്റ് ചികിത്സ തേടുന്നവരായിരിക്കും പലരും.

ഗർഭം ഉണ്ടെന്നു സംശയിക്കാതിരിക്കാനുള്ള ഒരു കാരണം ചില സ്ത്രീകളിൽ ഗര്‍ഭം ധരിച്ച് കഴിഞ്ഞ് ഇംപ്ലാന്റേഷന്‍ നടക്കുന്ന സമയത്തു രക്തസ്രാവം ഉണ്ടാകും .ഇത് ആർത്തവമായി തെറ്റിദ്ധരിക്കപ്പെടു
ന്നു. മാത്രമല്ല മൂത്ര പരിശോധനയും രക്തപരിശോധനയും നെഗറ്റീവ് ഫലമാണ് കാണിക്കുക.

കുഞ്ഞിന്റെ വളര്‍ച്ച പുറത്തേക്ക് വളരെ പതുക്കെ ആയതിനാല്‍ വയറിന് കാര്യമായ വലിപ്പം തോന്നുകയും ഇല്ല. കുഞ്ഞിന്റെ അനക്കം ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുമെങ്കിലും ഗര്‍ഭധാരണം പ്രതീക്ഷിക്കാത്തതി നാല്‍ അത് ഗ്യാസ് ആയി കണക്കാക്കുന്നു .

ഇതിൽ ആശ്വാസകരമായ കാര്യം ഇത്തരത്തിലുള്ള ഗര്‍ഭധാരണത്തില്‍ ഒരിക്കലും കുഞ്ഞിനു അനാരോഗ്യം ഉണ്ടാവുകയില്ല എന്നതാണ് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends