Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

വീടുവയ്ക്കാനൊരുങ്ങാം

07 OCTOBER 2016 04:26 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ ആദ്യ രൂപരേഖയാണ് പ്ലാന്‍.ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയില്‍ വികസിപ്പിക്കാന്‍ കൂടിയുള്ള പ്ലാന് തിരഞ്ഞെടുക്കുമ്പോള്‍, തറയുടെ ബലം, സ്‌റ്റെയര്‍കേസിന് പൊസിഷന്‍ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം. ഭൂമിവില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ചും ഫലപ്രദമായി ഉപയോഗിക്കാം. പഞ്ചായത്തിലോ കോര്‍പറേഷനിലോ നിങ്ങള്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട കാര്യങ്ങളില്‍ പ്രധാനം ഡോക്യുമെന്റല്‍ എവിഡന്‍സ്, മൂന്നു സെറ്റ് പ്ലാന്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷaന്‍ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്.

ഇത്രയുമുണ്ടെങ്കില്‍ നേരെ പഞ്ചായത്തിലേക്കു പോവാം. 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്കു കൃത്യമായ മറുപടി പഞ്ചായത്തില്‍നിന്നു കിട്ടണമെന്നാണു നിയമം. 30 ദിവസത്തിനുള്ളില്‍ അനുകൂലമായോ പ്രതികൂലമായോ മറുപടി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു നിയമനടപടി എടുക്കാവുന്നതാണ്. ആദ്യഘട്ടമെന്ന നിലയ്ക്ക് 30 ദിവസത്തിനുള്ളില്‍ മറുപടി കിട്ടിയില്ലെങ്കില്‍, അതത് ഏരിയ അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനോ മേയര്‍ക്കോ മുനിസിപ്പല്‍ ചെയര്‍മാനോ പരാതി കൊടുക്കാം.

278 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ ഉള്ള വീടുകള്‍ ആഡംബരവീടുകളുടെ ഗണത്തില്‍ പെടുന്നു. നിലവിലെ നിയമപ്രകാരം ഒരാള്‍ക്ക് ഓരോ നിലയ്ക്കും 10 മീറ്റര്‍ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെ പ്ലാന്‍ സമര്‍പ്പിക്കാം. വീടു പണിയുമ്പോള്‍ മുന്‍വശത്ത് മൂന്നു മീറ്റര്‍, പിന്‍ഭാഗത്ത് 2 മീറ്റര്‍, ഒരു വശത്ത് 1.5 മീറ്റര്‍, മറുവശത്ത് 1.20 മീറ്റര്‍ എന്നിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ രണ്ടു നിലയാണുണ്ടാക്കുന്നതെങ്കില്‍, 7 മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. സ്ഥലം മുന്‍വശത്ത് മൂന്നു മീറ്റര്‍ ദൂരം തന്നെ വിടുമ്പോള്‍ പിന്‍ഭാഗത്ത് 1.5 മീറ്റര്‍ ദൂരം മതി. വശങ്ങളുടെ കാര്യമെടുക്കുമ്പോള്‍ ഒരു വശത്ത് 1.20 മീറ്റര്‍ ദൂരം മതിയെങ്കില്‍, മറുവശത്ത് ഒരു മീറ്റര്‍ മതിയാവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോ  (2 minutes ago)

ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ട്...എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെ...  (8 minutes ago)

ആശ്വാസം ഇല്ലാതെ പ്രവാസി മലയാളികൾ; കൊറോണ ബാധ വർധിക്കുന്നു, കോവിഡിൽ മരിക്കുന്ന മലയാളികളുടെ എന്നാണ് 150 കവിഞ്ഞു  (28 minutes ago)

ആ ചോരക്കൊതി കൈയിലിരിക്കട്ടെ ട്രംപേ; ചൈനയെ തീര്‍ക്കാന്‍ മോദി ഒറ്റയ്ക്ക് മതി; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാ  (30 minutes ago)

താൻ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവഗണിച്ച കുട്ടി പിന്നീട് തന്റെ അടുത്ത് തിരിച്ച് വന്നപ്പോൾ ചെയ്തത്!  (32 minutes ago)

ആശ്രയിക്കാന്‍ ആരുമില്ല.. എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ;അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു!  (38 minutes ago)

മാലിക്കിന്റെ മാസ്റ്റര്‍ പ്ലാന്‍ പൊളിഞ്ഞടുങ്ങി; പുല്‍വാമാ രീതിയില്‍ സ്ഫോടനം ആസൂത്രണത്തിനുപയോഗിച്ച കാര്‍ ഹിസ്ബുള്‍ ഭീകരന്റേത്; ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായകനീക്കം  (43 minutes ago)

75 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ  (53 minutes ago)

മണിക്കൂറുകൾക്കുള്ളിൽ യു.എ.ഇയിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി, നൂറിൽ കവിഞ്ഞ് മലയാളികൾ  (55 minutes ago)

നെഞ്ചിടിപ്പോടെ കേരളം; മണിയാര്‍ അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തും; ജലനിരപ്പ് 34.60 മീറ്ററായി നിലനിര്‍ത്തുന്നതിനായാണ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നത്; കക്കാട്ടാറ  (1 hour ago)

യുഎഇ ലോകത്ത് ഒന്നാമത്; പല എമിറേറ്റുകളും സാധാരണ നിലയിലേക്ക്, കോവിഡ് പോരാട്ടത്തിൽ ഒന്നാമത്, ഇതുവരെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്ന് പുതിയ കണക്കുകള്‍  (1 hour ago)

ഒരു വെടിക്ക് മൂന്ന് പക്ഷി; രണ്ടും കല്‍പ്പിച്ച് നരേന്ദ്രമോദി!  (1 hour ago)

പ്രതിരോധത്തില്‍ ഇന്ത്യ ലോകശക്തി; കെ-4 ബാലസ്റ്റിക് മാത്രമല്ല 2 അത്യുഗ്രന്‍ മിസൈലുകള്‍ വേറെയും; ചൈനയെ തളയ്ക്കാന്‍ പുത്തന്‍വിദ്യകള്‍  (1 hour ago)

ദീപാവലിക്ക് മുമ്പ് തന്നെ വ്യോമഗതാഗതം സാധാരണനിലയിലേക്ക്; നിർണായക പ്രഖ്യാപനവുമായി വ്യോമയാനമന്ത്രി  (1 hour ago)

അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം  (2 hours ago)

Malayali Vartha Recommends