GULF
പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു
യുഎഇ പൊതുമാപ്പ് നീട്ടിയത് ആ ഒരൊറ്റ കാരണത്താൽ, പുതുവർഷത്തലേന്ന് വരെ പ്രവാസികൾക്ക് തീരുമാനമെടുക്കാനുള്ള സമയം നീട്ടി നൽകി, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍...!!
02 November 2024
പ്രവാസികൾക്ക് വീണ്ടും സാവകാശം നൽകി പൊതുമാപ്പ് കാലാവധി നീട്ടിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 2 മാസത്തേക്ക് കൂടി കാലാവധി നീട്ടി ...
രണ്ട് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങും, ദുബായിൽ ടോൾ ഗേറ്റുകളുടെ എണ്ണം പത്താകുന്നതോടെ നഗരത്തിലൂടെ വാഹനമോടിക്കാൻ ഇനി ചെലവേറും
02 November 2024
ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ ഈമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. അൽഖെയ്ൽ റോഡിൽ ബിസിനസ് ബേ ക്രോസ്സിംഗിലും ശൈഖ് സായിദ് റോഡിൽ അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിച്ചത്. ഈമാസം 24 മുതൽ ഇവ പ്...
പ്രവാസികളുടെ ശമ്പളം ഇനി മുടങ്ങില്ല, തൊഴിലാളികൾക്ക് വേതനം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാൽ നിയമനടപടി, കമ്പനികളിൽ പരിശോധനകള്‍ ശക്തമാക്കാന്‍ കുവൈത്ത്, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സഹായവും നൽകും..!!!
01 November 2024
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് കുവൈത്ത് ഭരണകൂടം. ചില കമ്പനികൾ ഇത്തരത്തിൽ തൊഴിലാളികളുടെ...
ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ...!!!
01 November 2024
പ്രവാസി മലയാളികൾക്ക് എക്കാലവും സഹോദര തുല്യനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഗൾഫ് നാടുകളിൽ ദുരിതം അനുഭവിക്കുന്നവരെ നാടണയാൻ സഹായിക്കുന്നതിനൊപ്പം തന്നെ അവർക്ക് വേണ്ട മറ്റ് സാമ്പത്തിക സഹായങ്ങൾ ...
തൊഴിലിടങ്ങൾ അരിച്ചുപെറുക്കും, യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ വിവിധയിടങ്ങളിൽ നാളെ മുതൽ അധികൃതരുടെ മിന്നൽ പരിശോധന, പിടികൂടിയാൽ നാടുകടത്തും...!!
31 October 2024
റെസിഡൻസി നിയമലംഘകരായ പ്രവാസികൾക്ക് ഇനിയൊരു അവസരം കിട്ടില്ല. യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കുകയാണ്. സമയപരിധി കഴിഞ്ഞാൽ ഒരു തരത്തിലുമുള്ള ഇളവുകളോ ദയയോ അധികൃതരുടെ ഭാഗത്ത് നിന്ന...
30,200 കോടി ദിർഹം, ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപിച്ച് ദുബായ്, 46 ശതമാനം തുകയും നീക്കിവച്ചിരിക്കുന്നത് ഈ വികസന പ്രവർത്തനങ്ങൾക്ക്, എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷ...!
31 October 2024
വൻതോതിലുള്ള വളർച്ചയും വികസനവും വഴിയുള്ള വരുമാനം ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ദുബായ് പ്രഖ്യാപിച്ചു. 30,200 കോടി ദിർഹത്തിന്റെ ബജറ്റിൽ റോഡുകളും പാലങ്ങളും നിർമ്മിക്കാനും ഡ്രൈനേജ് സംവിധാനം...
യാത്രക്കിടെ കാറിന്റെ ബോണറ്റ് തുറന്നു, സൗദിയിൽ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു
30 October 2024
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് ഉയർന്നതാണ് അപകടത്തിന് കാരണമായത്. ഉത്തർപ്രദേശ് ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക്ലാൻ (44) ആണ് മരിച്ചത്. ദമ്മാമിലേക്കുള്ള ഹൈവേയിൽ ...
പ്രവാസികൾക്ക് ആശ്വാസം, ദുബായിലെ വാടക നിരക്ക് അടിമുടിമാറുമെന്ന് റിപ്പോർട്ടുകൾ, പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതിനാൽ ഒന്നര വര്‍ഷത്തിന് ശേഷം നിരക്ക് കുത്തനെ കുറയും
30 October 2024
യുഎഇയിൽ കെട്ടിട വാടക കുതിച്ചുയരുമ്പോൾ ഇതിൽ നേരിയ ആശ്വാസം നൽകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വാടക നിരക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ കുറയുമെന്നാണ് പറയുന്നത്. മിക്കവരും ദുബൈ എമിറേറ്റിലാണ് ജോലിചെയ്...
18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാൻ ആ ഉമ്മ, റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങൾ സൗദിയിൽ, റിയാദ് ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷ...!!
30 October 2024
വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഉമ്മയും സഹോദരനുമടക്കമുള്ള കുടുംബാംഗങ്ങൾ സൗദിയിൽ എത്തും. ഉംറ നിർവഹിക്കുന്നതിനായി എത്തിയ ഇവർ റിയാദ് ജയിലിൽ എത്തി ...
പരിശോധനയിൽ പിടികൂടിയാൽ യുഎഇയിൽ നിന്ന് നാടുകടത്തും.!! പൊതുമാപ്പ് കാലാവധി ഈ മാസം അവസാനം കഴിയുന്നതോടെ ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ല, പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും...!!
30 October 2024
പ്രവാസികൾക്ക് കൃത്യമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുകയാണ് യുഎഇ. ഈ മാസം അവസാനത്തോടെ രാജ്യത്ത് നിലവില്‍ നടന്നു വരുന്ന പൊതുമാപ്പ് സേവനം അവസാനിക്കുകയാണ്. യാതൊരു കാരണവശാലും ഈ ഇളവ് നീട്ടി നൽകില്ലെന്ന് ദുബൈ ...
ബുർജ് ഖലീഫയെ കടത്തിവെട്ടും, ക്യൂബ് ആകൃതിയിൽ 50 ബില്ല്യൺ ഡോളറിൽ 1,300 അടി ഉയരത്തിൽ മുകാബ് എന്ന ബഹുനില കെട്ടിടം നിർമ്മിക്കാൻ സൗദി, റിയാദിൽ മുകാബ് ഒരുങ്ങുന്നത് സൗദി വിഷൻ 2030 ൻ്റെ ഭാഗമായി...!
29 October 2024
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യുഎഇ, ദുബായിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ എന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 160 നിലകളോട് കൂടിയ അംബരചുംബിയായ ബൂർജ് ഖലീഫയുടെ ഉയരം 829.8 മീറ്റ...
വിസയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ എടുത്ത തീരുമാനം, ഈ വർഷം അവസാനത്തോടെ ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമരൂപം പുറത്തിറക്കും, വിസ നടപ്പിലാകുന്ന തീയതിയും പ്രഖ്യാപിക്കും...!!!
28 October 2024
പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷവാർത്ത. ഇതിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ എപ്പോൾ മുതലാണ് ...
പ്രവാസികൾ ഇനി ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ല, ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി ,‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമാക്കുന്നു, ആദ്യ ഘട്ടത്തിൽ ഈ ചാർജർ ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അധികൃതർ...!!
28 October 2024
സൗദിയിൽ ഇനി മാറ്റങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. രാജ്യത്തെ വളർച്ചയുടെ കൊടുമുടിയിൽ എത്തിക്കുന്ന വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ഭരണകൂടം തിരിച...
സൗദി അറേബ്യയിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം, തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു, അപകടം അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്‍റെ പെട്രോൾ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ...!!
27 October 2024
സൗദി അറേബ്യയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിന് സമീപം അൽഖർജിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികള...
പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!
27 October 2024
യുഎഇ, നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കുകയാണ്. നിരവധി പ്രവാസികളാണ് രാജ്യത്തെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്. അതിൽ നല്ലൊരു ശതമാതം ആളുകൾ വീട്ടുജോലി ചെയ്യുന്നവരാണ്. വീട്ടുജോലിക്കാരുടെയും തൊഴില്‍ ...
ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!
വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!
ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..
കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...
തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്ബോള്‍ ലോകത്തിന് നാണക്കേടായി..
കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..



















