Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

സങ്കടം അടക്കാനാവാതെ.... തലവേദനയെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ് മരിച്ചു

23 April 2023

തലവേദനയെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ് മരിച്ചു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് മാവൂര്‍ സ്വദേശിനി കൊടക്കാട്...

യുഎഇയിൽ നിന്ന് യാത്രചെയ്യുമ്പോൾ ഇത് കരുതണം, താമസവിസക്കാർ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് മുന്നറിയിപ്പ്

22 April 2023

പ്രവാസികളുടെ ‌പാസ്പോർട്ടിൽ താമസവിസ പതിപ്പിക്കുന്ന നിയമം യുഎഇ നിർത്താലാക്കിയിരുന്നു. വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പുതിയ സംവി...

സൗ​​ദിയെ നടുക്കി വീണ്ടും അപകടം, റോഡിന് മുറുച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് പ്രവാസി മരിച്ചു, പരുക്കുകളോടെ മലയാളി യുവാവ് ആശുപത്രിയില്‍

21 April 2023

പള്ളിയിലേയ്ക്ക് പോകാനായി റോഡിന് മുറുച്ച് കടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു. മംഗലാപുരം ദക്ഷിണ കന്നഡ കൊട്ടേക്കണി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് റിയാദിൽവെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന ...

കുവൈത്തില്‍ വിസ നിയമം ലംഘിച്ച 40 പ്രവാസികള്‍ പിടിയില്‍

05 April 2023

കുവൈത്തില്‍ താമസ, തൊഴില്‍ വിസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 40 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഹവല്ലി, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, സൂഖ് അല്‍ മുബാറകിയ തുടങ്ങി...

ഇനി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെയ്യാം...ഒ​മാ​ൻ എ​യ​ർ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ച്ച​തി​നു പി​ന്നാ​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ള​വു​മാ​യി രം​ഗ​ത്ത്....കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്...

03 April 2023

ഒ​മാ​ൻ എ​യ​ർ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ച്ച​തി​നു പി​ന്നാ​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ള​വു​മാ​യി രം​ഗ​ത്ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും എ​യ​ർ ഇ​ന്ത്...

ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.....

01 April 2023

  ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു...

സ്ത്രീ വേഷത്തിൽ നിഖാബ് ധരിച്ച് ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുവെെറ്റിൽ അധികൃതർ പിടിക്കൂടി...17 പ്രവാസികളെയാണ് ഭിക്ഷാടനം നടത്തിയതിന്റെ പേരിൽ കുവെെറ്റിൽ അറസ്റ്റിലായത്

01 April 2023

  സ്ത്രീ വേഷത്തിൽ നിഖാബ് ധരിച്ച് ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുവെെറ്റിൽ അധികൃതർ പിടിക്കൂടി. ആളെ തിരിച്ചറിയാത്ത നിലയിൽ ആയിരുന്നു ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്. ഇയാളുടെ കെെവശം നിന്നും വലിയ തുക പ...

ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയുടെ കിരീടവകാശിയായി പ്രഖ്യാപിച്ചു

31 March 2023

ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയുടെ കിരീടവകാശിയായി പ്രഖ്യാപിച്ചു.യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റേതാണ് ഉത്തരവ്. ഇദ്ദ...

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച മഴ...ണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വീശുന്ന മണല്‍ക്കാറ്റിനോടൊപ്പം ഇടിമിന്നല്‍, ആലിപ്പഴം, പേമാരി, എന്നിവയും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടും....

30 March 2023

  അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്ററി...

ബാച്ചിലറായി താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്...... നിങ്ങളുടെ മുറികൾ ഇങ്ങനെയാണോ എങ്കിൽ പണി വരും..! ബാച്ച്ലര്‍ മുറികളിൽ അകത്തു കയറിയാണ് പരിശോധന നടത്തുന്നത്... കുടംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വീടിന് പുറത്തു നിന്നും വിവരങ്ങൾ തേടും..!

30 March 2023

  മുറികളിലും ഫ്ലാറ്റുകളിലും അധികൃതർ പരിശോധനക്കായി എത്തുന്നുണ്ട്. ശുചിത്വ പരിശോധനക്കായി ആണ് അവർ എത്തുന്നത്. മുറികൾ, ബാത്ത്റൂം, അടുക്കള എന്നിവ പരിശോധിക്കാൻ ആണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ശുചിത്വമില്ലായ...

പ്രവാസി ജീവനക്കാർക്ക് പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു.. അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് അവധികൾ ഇങ്ങനെ...അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം...

29 March 2023

അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് നാല് ദിവസം ചെറിയ പെരുന്നാൾ അവധി അനുവദിച്ച് ആരോഗ്യമന്ത്രാലയം. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെയാണ് അവധി. സൗദി ജീവനക്കാർക്ക് ഏപ്രില്‍...

ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് ജീവനൊടുക്കി.... യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. ബുഹൈറയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം....

29 March 2023

  ഷാര്‍ജയില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ പ്രവാസി യുവാവ് ജീവനൊടുക്കി.യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. ബുഹൈറയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.     ...

‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി 10 ദശലക്ഷം ദിർഹം (22 കോടി രൂപ) സംഭാവന..! കൈയടിച്ച് രാജ്യം..മനുഷ്യത്വത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നൽകുന്നതെന്ന് യൂസുഫലി...

29 March 2023

  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘...

സൗദിയിലെ അസീര്‍ ചുരത്തില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 20 പേര്‍ക്ക് ദാരുണാന്ത്യം.... രണ്ട് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരുക്ക്

28 March 2023

സൗദിയിലെ അസീര്‍ ചുരത്തില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 20 പേര്‍ മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് അസീര്‍ ഗവര്‍ണറേറ്റിലെ അ...

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പെെലറ്റ് കുഴഞ്ഞുവീണു; പിന്നെ സംഭവിച്ചത്

25 March 2023

വിമാനം പറക്കുന്നതിനിടെ വലിയ ദുരന്തം ഒഴിവായി. വിമാനം പറന്നുയര്‍ന്ന ഉടന്‍ പെെലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു. സുരക്ഷിതമായി വിമാനം നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പെെലറ്റ്. സൗത്ത്‌വെസ്റ്...

Malayali Vartha Recommends