Widgets Magazine
02
Dec / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!


പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത്തിന് കാരണവും ഇതാണ്


ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്


കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍


ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

വിവാഹവാഗ്ദാനം നടത്തി വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; അശ്ളീല ദൃശ്യങ്ങള്‍ കട്ടി ഭീഷണിപ്പെടുത്തി പലപ്പോഴായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കി, പ്രതിയെ പിടികൂടി പോലീസ്

18 OCTOBER 2020 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു; ഭാര്യയോട് മാത്രമല്ല കുട്ടിയോടും ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ല; ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം' കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത; ഡോ സുല്‍ഫി നൂഹു

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി.... തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്, പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്, വോട്ടറും കിറ്റ് ധരിച്ചിരിക്കണം

മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ

ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്

വിവാഹവാഗ്ദാനം നടത്തി വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായതായി പോലീസ് വ്യക്തമാക്കി. വിതുര ബോണക്കാട് ജി.ബി ഡിവിഷനില്‍ എം. പ്രിന്‍സ് മോഹന് (32) ആണ് വിതുര പോലീസിന്റെ പിടിയിലായിരിക്കുന്നത്. വിതുര മരുതാമല ജഴ്സിഫാമിലെ ജീവനക്കാരിയും വിവാഹിതയുമായ 35കാരിയാണ് ഇത്തരത്തിൽ പീഡനത്തിരയായത്. ജഴ്സി ഫാമിലെ ഡ്രൈവറായ പ്രതി യുവതിയെ തന്റെ സ്വകാര്യഫാമിലെത്തിച്ച്‌ പീഡിപ്പിക്കുകയാണ് ചെയ്തത്. ഇതേതുടർന്ന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ഇതേതുടർന്ന് നിരന്തരം പീഡനത്തിനിരയാക്കിയ ശേഷം യുവതി ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ഗര്‍ഭം അലസിപ്പാക്കാനും പ്രതി ശ്രമം നടത്തിയാതായി യുവതി പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. അശ്ളീല ദൃശ്യങ്ങള്‍ കട്ടി ഭീഷണിപ്പെടുത്തി പലപ്പോഴായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി രണ്ട് ലക്ഷത്തോളം രൂപയുടെ യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച്‌ കടത്തിയ കേസിലും തീര്‍ത്ഥാടന കേന്ദ്രമായ വിതുര ബോണക്കാട് കുരിശുമലയില്‍ അതിക്രമിച്ചുകയറി സംഘര്‍ഷം ഉണ്ടാക്കിയ സംഭവത്തിലും പ്രതിയാണ് പ്രിന്‍സ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം വിതുര പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത്, സബ് ഇന്‍സ്പെക്ടര്‍ എസ്.എല്‍. സുധീഷ്, എ.എസ്.എെ അബ്ദുല്‍കലാം, എസ്.സി.പി.ഒമാരായ പ്രദീപ്, അഭിലാഷ്, സി.പി.ഒമാരായ ശരത്, നിവിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭച്ഛിദ്രത്തിന് പിതാവ് നിർബന്ധിച്ചു , മുടി കുത്തിപ്പിടിച്ച് ചുമരിൽ ഇടിച്ചു ;ഡോക്ടറുടെ അനുഭവക്കുറിപ്പ് വൈറൽ  (10 minutes ago)

എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു; ഭാര്യയോട് മാത്രമല്ല കുട്ടിയോടും ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ല; ഭാര്യ ശിഷ്ടകാലം  (11 minutes ago)

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!  (14 minutes ago)

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത  (15 minutes ago)

നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ ര  (20 minutes ago)

പോസ്റ്റ് ഓഫീസിലെ സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും  (29 minutes ago)

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി.... തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്, പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്, വോട്ടറും കിറ്റ് ധ  (37 minutes ago)

മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ  (38 minutes ago)

ഭാര്യയെയും മകളെയും നിരന്തരം ആക്രമണം... പൊലീസ് അന്വേഷിച്ചെത്തിയതോടെ ഉള്ളിൽ നീറിയ കടുത്ത പക! കൊല്ലത്ത് ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡൊഴിച്ച് യുവാവിന്റെ ക്രൂരത; പിന്നാലെ സംഭവിച്ചത്  (42 minutes ago)

വിദേശത്ത് നിന്നും ലീവിന് വന്ന ദിവസം തന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ചു ; ‌ വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച്‌ കുടിപ്പിച്ചു; രക്തം ഛര്‍ദിച്ച് യു  (1 hour ago)

പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത് 1.19 കോടി ; എന്നിട്ടും സി.ബി.ഐ അന്വേഷണം തടയാന്‍ സാധിച്ചില്ല; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്ന കൊലപാതകത്തില്‍ സി.ബി.ഐ വന്നാല്‍ എന്താപ്രശ്‌നം; സാമ്പത്തിക പ്രത  (1 hour ago)

കാനറാ ബാങ്കില്‍ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; എസ്.ബി.ഐ.യില്‍ 8500 അപ്രന്റിസ് ഒഴിവുകൾ  (1 hour ago)

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത  (1 hour ago)

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച ക  (1 hour ago)

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നട  (1 hour ago)

Malayali Vartha Recommends