തിരുവല്ലയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞു് വീണു മരിച്ചു

തിരുവല്ലയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ചന്ദ്രശേഖരനാണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിക്കും മുന്‍പു തന്നെ മരണം സംഭവിച്ചതായി തിരുവല്ല താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























