KERALA
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും... പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം
രണ്ടുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി, കരച്ചില് നിര്‍ത്താത്തതിനാല്‍ കൊലപ്പെടുത്തി
14 November 2016
പഞ്ചാബിലെ ഖോത്രന്‍ വില്ലേജില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടുവയസുള്ള കുട്ടിയെ കരച്ചില് നിര്‍ത്താത്തതിനു മൂന്നുപേര്‍ ചേര്‍ന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പ്രതികളായ ഗോയല്കുമാര്, ഹര്മന് കുമാര്‍, ...
ഇന്ന് ശിശുദിനം... കരുതലോടെ പ്രവര്‍ത്തിച്ച് ലോകത്തിന്റെ വിശാലത കുരുന്നുകള്‍ക്കായി തുറന്നിട്ട് നമ്മുടെ ചാച്ചാജി
14 November 2016
ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുമ്പേ തന്നെ സ്വപ്നം കണ്ട പ...
കോടതി വളപ്പുകളിലെ സ്ഫോടനകേസ് പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന
14 November 2016
കൊല്ലത്തും മലപ്പുറത്തും കോടതിവളപ്പില്‍ സ്ഫോടനം നടത്തിയയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ വില്ലുപുരം സ്...
നോട്ടിനു വേണ്ടി പരക്കം പാച്ചില്‍: നിത്യ ചെലവിനുള്ള പണത്തിനായി പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്നുകൊടുത്തു; അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ക്ക് ആവശ്യക്കാരില്ല
14 November 2016
നോട്ടിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ അത്യാവശ്യക്കാര്‍ക്കു നിത്യച്ചെലവിനു പണം കണ്ടെത്താന്‍ പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്നു കൊടുത്തു. കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയിലെ ...
നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയിലേക്ക്
13 November 2016
നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് ഒരുങ്ങുന്നു. പണ ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോ...
മോഡിയെ അനുകൂലിച്ച് ഇ.പി.ജയരാജന്, കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണ്
13 November 2016
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ അനുകൂലിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണെന്ന് ഇ.പി.ജയരാജന് പറഞ്ഞു. ...
ഇപ്പോള്‍ കള്ളന്മാര്ക്ക് കാശ് വേണ്ട സ്വര്‍ണ്ണം മതി, കൊട്ടാരം റോഡിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കവര്‍ന്നത് 180 പവന്...
13 November 2016
ഇപ്പോള്‍ കള്ളന്മാരുടെ നോട്ടം കാശിലല്ല. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നൂറ്റി എണ്‍പത് പവന് മോഷ്ടിച്ചു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത...
കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയലല്ല: പിണറായി വിജയന്
13 November 2016
കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണ ലോബിക്ക് കേന്ദ്രം നേരത്തെ വിവരം ചോര്‍ത്തി നല്കി. പണം സുരക്ഷിത...
നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ പണമൊടുക്കല്‍ കാലാവധി നീട്ടി
13 November 2016
നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈമാസം 30 വരെ എല്ലാത്തരം ഫീസുകളും പിഴയില്ലാ...
വ്യാജനും രംഗത്ത്: കര്‍ണാടകയില്‍ കര്ഷകന് ലഭിച്ചത് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി
13 November 2016
റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ വ്യാജനും നാട്ടിലിറങ്ങി. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഉളളി കര്ഷകന് ലഭിച്ചത് 2000 രൂപയുടെ കള്ളനോട്ട്.ചിക്കമംഗളൂരുവിലെ അശോകിനാണ് 2000 രൂപയുട...
തന്നെ പരിഹസിച്ചവരൊക്കെ ഇപ്പോഴെവിടെ? ഒരു മാസം പോയിട്ട് ഒരാഴ്ചപോലും ജനങ്ങള്‍ ഇത് സഹിക്കില്ല: മന്ത്രി തോമസ് ഐസക്ക്
13 November 2016
നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ധനമന്ത്രി ഡോ തോമസ് ഐസ്ക്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത് പോലെ ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ജനങ്ങള്‍ ഇത് ...
മുന്ഗണനാപട്ടികയില്പ്പെടാത്തവര്ക്ക് തല്ക്കാലം റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ്
13 November 2016
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തല്ക്കാലം റേഷന്‍ നല്‍കേണ്ടെന്ന് സിവില്‍ സപ്ലൈസ് തീരുമാനം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരുകോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ക്ക് രണ്ടുകിലോ അരി വീതം നല്കാന് മന്ത...
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്ന് സംശയം; മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ്
13 November 2016
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന സംശത്തെ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. 500, 1000 നോട്ടുകളുടെ നിരോധനം മുതലെടുത്ത് കള്ളപ്പണം വ്യാപകമായി വെളുപ്...
പഴയ നോട്ടുകള്‍ മാറിക്കിട്ടി; സന്തോഷത്തില്‍ മതിമറന്ന വീട്ടമ്മ കുഞ്ഞിനെ ബാങ്കില്‍ മറന്ന് വെച്ചു!
13 November 2016
ബാങ്കുകളിലെങ്ങും നോട്ടുകള്‍ മാറാനുള്ള തിക്കും തിരക്കുമാണ്. നോട്ടൊന്നു മാറിക്കിട്ടിയാല്‍ തെല്ലൊരാശ്വാസവുമാണ്. എന്നാല്‍ സന്തോഷത്തില്‍ മതിമറന്ന് ഇങ്ങനെയുമൊക്കെ ആളുകള്‍ കാണിച്ചു കൂട്ടുമോ...! രാവിലെ മുതല്‍...
നോട്ട് പിന്‍വലിക്കല്‍: പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കും
13 November 2016
നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്സ്, കറന്‍സി എക്സ്ചേഞ്ച് കൗണ്ടറുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു. ബാങ്കുകളും ഞായറാ...
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..
കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..
വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...
ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..





















