Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

കടിച്ചുമുറിച്ചു കളയാമായിരുന്നില്ലേ സാറുമാരേ...സോളാര്‍ കേസില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തര്‍ക്കം, കമ്മീഷന്റെ അശ്ലീല സാഹിത്യം ചര്‍ച്ച ചെയ്യുന്നത് മലയാളനാടിന് അപമാനം, പലരുടെയും മുഖം ഇനിയും പുറത്താകാനുണ്ട്, സോളാര്‍ പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ...

10 NOVEMBER 2017 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

ഇതെന്തോന്ന് , വദനസുരതം ചെയ്യിച്ചവര്‍ അഞ്ചോളം പേര്‍. ബലാല്‍ക്കാരമായാണെങ്കില്‍ കടിച്ചുമുറിച്ചു കളയാമായിരുന്നില്ലേ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം മുറുകുന്നു.ലജ്ജിപ്പിക്കുന്ന രാഷ്ട്രീയ സ്മാര്‍ത്ത വിചാരം. സരിതയുടെ കത്തിനെ ആധാരമാക്കിയുള്ള സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. വിചാരണ ചെയ്യപ്പെടുന്നു. 

പി.ടി ചാക്കോയുടെ കാറില്‍ കണ്ട പൊട്ടില്‍ തുടങ്ങി അവസാനിക്കുന്നു നമ്മുടെ കേരള രാഷ്ട്രീയം,. ഇന്ന് സരിതയില്‍ . കേരളത്തിലെ അഭ്യസ്ത്യവിദ്യര്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുന്ന മലയാളികളെ പാവാട ചരടല്ല ഭരണം.തുണി അഴിച്ചു കാഴ്ചവക്കുന്നവളുടെ വാക്കില്‍ വിശ്വസിച്ചു നിങ്ങള്‍ പുറകോട്ടു പോയി ഒന്ന് സ്വയം വിലയിരുത്തൂ സഖാക്കളേ .. കഥകള്‍ പലതുണ്ട്..ഒളിവിലെ സോഷ്യലിസം വിളമ്പിയാല്‍ പലരുടെയും മുഖം വികൃതമായിരിക്കും

ജയശങ്കര്‍ പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്: 

സോളാര്‍ കേസിന്റെ മറവില്‍ എഴുതി വച്ച അശ്ലീതകള്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനും ഭൂഷണമല്ല. കേസിലെ സത്യാവസ്ഥയെക്കുറിച്ചു പോലും ചിന്തിക്കാതെ കമ്മീഷന്റെ അശ്ലീല സാഹിത്യം ചര്‍ച്ച ചെയ്യുന്നത് മലയാളനാടിന് അപമാനമാണ്. പ്ലീസ് . പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍. സോഷ്യല്‍ മീഡിയ തിളച്ചു മറിയുന്നു.സരിതയുടെ കത്ത് അതേപടി കോപ്പി ചെയ്തു വച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ. കത്തല്ലാതെ മറ്റൊരു തെളിവുമില്ല.

നീ ആരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിയില്ലന്നും, നിന്റെ കയ്യില്‍ നിന്നും രാഷ്ട്രീയക്കാര്‍ വാങ്ങിയെന്നും പറയുന്നു അപ്പോള്‍ നിനെക്ക്, എവിടെ നിന്നു കിട്ടി നിന്റെ വീട്ടില്‍ നിനെക്ക് നോട്ട് അടിലാണൊ പണി, നല്ല സ്ത്രീകളെ നാണം കൊടുത്താനായിട്ട് ഒരു ജന്മം ഇതായിരുന്നു ഒരാളുടെ കമന്റ്. സോളാര്‍ അഴിമതി, ഒരു സ്ത്രീ തന്റെ വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്കായി രഹസ്യമായി സ്വയം തുണിയുരിഞ്ഞു.തുണിയുരിഞ്ഞ സ്ത്രീക്ക് മുന്നില്‍ ഒരു സംസ്ഥാന മന്ത്രിസഭയിലെ കുറെ മാന്യന്മാര്‍ക്ക് ശീക്ര സ്ഖലനം സംഭവിച്ചു.

ഇതിനിടയില്‍ കുറെ പണം കൊടുക്കലും വാങ്ങലും അരങ്ങേറി എന്ന നൗഷാദ് എന്ന യുവാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്റെ പൊന്നുമോളെ നീ വിഷമിക്കരുത് ...വരും തലമുറയ്ക്ക് നീ മാതൃക ആകണം ..അതിനു ഈ സര്‍ക്കാര്‍ ..വരുന്ന അധ്യയന വര്‍ഷം മലയാളം പാഠപുസ്തകത്തില്‍ നിന്നെയും ഉള്‍പ്പെടുത്തും.. കുട്ടികള്‍ പഠിക്കട്ടെ എങ്ങനെ ഒക്കെ ആണുങ്ങളെ കെണിയില്‍ പെടുത്താം എന്നായിരുന്നു സന്തോഷ് എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

ആര്യാടന്‍ മുഹമ്മദ്

വൈദ്യുതി മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന് മന്‍മോഹന്‍ ബംഗ്ലാവില്‍വെച്ച് 25 ലക്ഷം രൂപ നല്‍കിയെന്നും അപ്പോഴവര്‍ക്ക് ആര്യാടന്‍ മുഹമ്മദിന്റെ ആശാസ്യകരമല്ലാത്ത പെരുമാറ്റം അനുഭവിക്കേണ്ടി വന്നുവെന്നും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുപോലും അവര്‍ ചിന്തിച്ചു. ആര്യാടന്‍ മുഹമ്മദ് അവരെ വിളിച്ചുവരുത്തി സംസാരിച്ചപ്പോഴൊക്കെ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അവര്‍ പ്രതികരിക്കുകയും, ഈ ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന കോടിക്കണക്കിന് രൂപ നിലയ്ക്കുകയും ചെയ്താല്‍ അവരുടെ പ്രോജക്ടുകള്‍ നഷ്ടപ്പെടുമോ എന്നവര്‍ ഭയപ്പെട്ടു.

എ.പി.അനില്‍കുമാര്‍

എ.പി.അനില്‍കുമാര്‍ അഗ്രഗണ്യനായ കൂട്ടികൊടുപ്പുകാരനായിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും അയാളുടെ പി.എ ആയ നസറുള്ളയ്ക്കും സ്ത്രീകളെ നല്‍കുന്ന ഒരു മന്ത്രി. അവര്‍ രണ്ടുപേരും റോസ് ഹൌസില്‍വച്ചും ലേ മെറിഡിയനില്‍വച്ചും സരിതയുമായി വദനസുരതം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല പ്രാവശ്യം അവരെ റോസ് ഹൌസില്‍ വിളിച്ചുവരുത്തി ചൂഷണം ചെയ്തു. ഇത് ഇക്കോ ടൂറിസത്തിനും മറ്റു പദ്ധതികള്‍ക്കും അനുമതിക്ക് വേണ്ടിയുള്ള വിലപേശലിന്റെ വഴിക്കായിരുന്നു. അവര്‍ക്ക് അവരുടെ അന്തസും ശരീരവും നഷ്ടപ്പെട്ടു, ന്യൂഡല്‍ഹിയിലെ കേരള ഹൌസില്‍ പോലും അവരെ വിട്ടില്ല. നസറുള്ള 7 ലക്ഷം രൂപ കൈപ്പറ്റി. അയാള്‍ മന്ത്രിമാരുടെ താല്‍പര്യങ്ങളെക്കുറിച്ച് പല പ്രാവശ്യം പറയുകയും അവരോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവര്‍ തയ്യാറാകാത്തതുകാരണം പ്രോജക്ടിന്റെ അനുമതി താമസിപ്പിക്കുന്നതില്‍ അവര്‍ ആനന്ദം കെണ്ടത്തി.

കെ.സി വേണുഗോപാല്‍

കെ.സി.വേണുഗോപാലിന്റെ (കേന്ദ്രമന്ത്രി) കൂട്ടികൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറുള്ളയും.മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സരിതയെ അവരെ ഒരു മീറ്റിംഗില്‍വച്ച് കാണുകയും അതിന് ശേഷം അവരെ ഫോണില്‍ കൂടി വിളി ക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തു. ഇത് ടീം സോളാറിന്റെ ഒരു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാട നവുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ 'രാജീവം' എന്ന വീട്ടില്‍വച്ച് കണ്ടപ്പോഴായിരുന്നു. 

അയാള്‍ സമയവും തീയതിയും തരുകയും, അവര്‍ നന്ദി പറഞ്ഞതിനുശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊണ്ടമര്‍ത്തി. അവര്‍ ഫയല്‍ കൊണ്ടയാളെ തടഞ്ഞതിനുശഷം അവരെ തൊടരുതെന്ന് അയാളോട് പറഞ്ഞു. അവരോടൊപ്പം ഉണ്ടായിരുന്ന ജി.എം സാക്ഷിയാണ്. അയാളുടെ ഇടപെടല്‍ കാരണം ഈ വിഷയം ഉപേക്ഷിച്ചു. ഉടന്‍ തന്നെ അവരുടെ മൊബൈലില്‍ 'വളരെ മുദൃലം' എന്ന സന്ദേശം അവര്‍ക്ക് ലഭിച്ചു. അവര്‍ അയാളെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ 'ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു' എന്ന് മറുപടി പറഞ്ഞു.

അതിനുശേഷം മിക്കവാറും ഡല്‍ഹി നമ്പരില്‍ നിന്നും വിളികള്‍ വന്നു. അയാള്‍ അവരോട് ഡല്‍ഹിക്ക് ചെല്ലാനും അവരെ കാണാനും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുകയില്ലെന്നും അയാള്‍ പറഞ്ഞു. മി. വേണുഗോപാല്‍ ബിജുവിന്റെ നമ്പരില്‍ വിളിച്ച് അയാളുടെ ഇ.ഒ അപമാനിച്ചു എന്ന് പറയുകയും അവര്‍ ഡല്‍ഹിയിലേക്ക് വന്ന് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹം പരിപാടിക്ക് വരികയില്ലെന്നും പറഞ്ഞു. ബാനറുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ അച്ചടിച്ചതിനാല്‍ ബിജു അവരെ അടിക്കുകയും പോയി അദ്ദേഹത്തെ കാണാന്‍ ഭീഷണിപ്പെടുത്തികൊണ്ട് പറയുകയും ചെയ്തു. 

ഡല്‍ഹിക്കുള്ള ടിക്കറ്റ് കൊടുത്തു. അവര്‍ ഡല്‍ഹിയിലെ ശിവേട്ടന്റെ ഭാര്യ ഗീതചേച്ചിയുമൊത്ത് കെ.സിയെ കണ്ടു. അപ്പോള്‍ അദ്ദേഹം അവരെ ഗീതചേച്ചിയില്‍ നിന്നും അല്‍പം മാറ്റി നിര്‍ത്തി അവരെ ഇങ്ങനെ കാണാനല്ല വിളിപ്പിച്ചതെന്ന് ദേഷ്യത്തില്‍ പറഞ്ഞു. അവര്‍ ഒന്നും പറയാതെ കൊച്ചിക്ക് മടങ്ങി. അവര്‍ വീണ്ടും അപമാനിച്ചു എന്ന് അദ്ദേഹം ബിജുവിനെ വിളിച്ചു പറഞ്ഞു. 

ബിജു അവരെ വീണ്ടും മര്‍ദ്ദിച്ചു. അതിന് ശേഷം രാത്രിയില്‍ മോശപ്പെട്ട സന്ദേശങ്ങളും തുടര്‍ച്ചയായ വിളികളും പതിവായി. ഫോണില്‍കൂടി പലതരത്തിലും ഭീഷണിപ്പെടുത്തി.അതിനുശേഷം ഒരു ബി.ജെ.പി ഹര്‍ത്താല്‍ ദിവസം നസറുള്ള അവരെ ഫോണില്‍ കൂടി വിളിച്ച് റോസ് ഹൌസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറായെന്ന് അവരോട് പറഞ്ഞു. അത് വിശ്വസിച്ച് അവര്‍ റോസ് ഹൌസിലേക്ക് വന്നു.

അവിടെ മന്ത്രിയെയോ ഏതെങ്കിലും സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടുപൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു, അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേയ്ക്ക് പോയി. കെ.സിയെ അവിടെ കണ്ടില്ല. നസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെ.സി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി. കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. (അവര്‍ക്കതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്.) ഇതിനുശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുണ്ടായി.

ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. ഞാന്‍ നശിച്ചു. അവരുടേയും ഗണേഷ് കുമാറിന്റേയും കഥ ബിജു വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്ന് അപ്പോള്‍ ഭീഷണിപ്പെടുത്തി. സരിതയും അയാളുമായി അങ്ങനെ ഒരു കഥയില്ല. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആള്‍ക്കാര്‍ക്ക് എന്തും പറയാം. അതവിടെ നില്‍ക്കട്ടെ. ബിജു രാധാകൃഷ്ണന്‍ അവിടെ ഉണ്ടെന്ന് പറഞ്ഞ് അവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും വീണ്ടും നശിപ്പിക്കുകയും ചെയ്തു. ബിജു രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞാണ് ഭീഷണി. ഭീഷണികള്‍ മാത്രം. മടുത്തു. ആ ദിവസം കെ.സി ബലമായി ശാരീരികമായി പീഡിപ്പിച്ചത് എ.പിയുടെ പിന്തുണയോടുകൂടിയാണെന്ന് വ്യക്തമാണ്.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍. കുടിച്ച് കഴിഞാല്‍ എടു ക്കുന്നതുവരെ ഫോണ്‍ വിളിക്കും. കേട്ടാലറക്കുന്ന സംഭാഷണങ്ങള്‍. സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാപഠനത്തിനായി എ.ഡി.എം ശ്രീ സലിം മുഖേന സരിതയെ വിളിപ്പിച്ചു. മന്ത്രിയും അവിടെ വന്നു. അവരെ സ്‌റ്റേഡിയത്തിലെ ഒറ്റപ്പെട്ട ഒരു കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയും അവരുടെ അരയില്‍ പിടിക്കുകയും ചെയ്തു.

അതൊരു പെട്ടെന്നുള്ള പ്രവൃത്തിയായതിനാല്‍ അവരെക്കൊണ്ട് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. വലിയ പരിക്ക് കൂടാതെ രക്ഷപ്പെടാന്‍ അന്ന് കഴിഞ്ഞു. എന്നാല്‍ ഫോണ്‍ വിളികള്‍, ബാംഗ്ലൂരിലേക്കുള്ള വിമാന ടിക്കറ്റ്, ബാംഗ്ലൂരിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യല്‍ എല്ലാം അടൂര്‍ പ്രകാശ് ചെയ്ത് തന്നു. മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. അയാളുമായി 7 മുതല്‍ 8 വരെ തവണ വദനസുരതത്തിലേര്‍പ്പെട്ടു. സരിതയെ 'പമ്ബ' റസിഡന്‍സിയിലേക്ക് വിളിപ്പിച്ചു.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍ എം.എല്‍.എ അവര്‍ നല്ലൊരു തുക പാര്‍ട്ടി ഫണ്ടായി സംഭാവന നല്‍കിയിട്ടുണ്ട്. ഹൈബിയാണ് അവരുടെഎം.എല്‍.എ. അയാളുമായി വഴക്കുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ എം.എല്‍.എ ഹോസ്റ്റിലില്‍ പോയിട്ടുണ്ട്. ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്.

അയാള്‍ ഇടയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് അവരെ വിളിക്കുന്ന പതിവുണ്ട്. അവര്‍ അവിടെ പോയി. ഹൈബി ഈഡന്‍ അവരുടെ ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചു.

ഐ.ജി കെ. പത്മകുമാര്‍

ഐ.ജി കെ. പത്മകുമാര്‍ മാന്യന്‍ ചമയുന്ന ആട്ടിന്‍തോലിട്ട ചെന്നായ്. ബിജു രാധാകൃഷ്ണന്‍ 6 കോടി രൂപയുമായി കമ്പനി വിട്ടപ്പോള്‍ പ്രതിസന്ധി നേരിട്ടു. കേസ് വന്നു. അപ്പോള്‍ നേരത്തെ ചൂഷണം ചെയ്തിട്ടുള്ള പോലീസുകാര്‍ കൂടുതല്‍ കര്‍ശനക്കാരായിമാറി. ഐജിപി പത്മകുമാര്‍ അവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലുള്ള ഫഌറ്റിലേക്ക് വിളിപ്പിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. അശഌല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു. സിറ്റി പോലീസ് കമ്മീഷണറായ എം.കെ. അജിത് കുമാര്‍ ടെലിഫോണില്‍ കൂടിയുള്ള ലൈംഗിസംഭാഷണത്തിലും എസ്.എം.എസിലും ഒതുങ്ങി. ഭാഗ്യവശാല്‍ അവര്‍ പണം ആവശ്യപ്പെട്ടില്ല. അതിനുപകരം എന്താണാവശ്യപ്പെട്ടതെന്ന് പറയുന്നില്ല.

പാണക്കാട് ബഷീര്‍ അലി തങ്ങള്‍

പാണക്കാട് ബഷീര്‍ അലി തങ്ങള്‍. കുഞ്ഞാലികുട്ടി പറഞ്ഞതനുസരിച്ചു അവര്‍ അദ്ദേഹത്തെ കണ്ടു. അവരെ അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ്. ലൈംഗികമായി അവരെ പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപെടാറുണ്ടായിരുന്നു.

മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭരണത്തിലുള്ള സ്വാധീനത്തെപ്പറ്റി പാവപ്പെട്ട ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഭയമാണ്. ഇതവര്‍ ചൂഷണം ചെയ്തു. അതതങ്ങനെ നടക്കട്ടെ. ബഹുമാനപ്പെട്ട എംപി ഈ ആളുകളെല്ലാം എന്തുകൊണ്ടാണ് അവരോടിങ്ജനെ പെരുമാറുന്നത്. അവര്‍ക്കറിയില്ല. ഉറപ്പ് നല്‍കിയ പ്രൊജക്ടുകള്‍ക്ക് വേണ്ടി കൂടിക്കാഴ്ച നടത്തുമ്‌ബോഴെല്ലാം വീണ്ടും വീണ്ടും അവരുടെ ശരീരം നല്‍കേണ്ടിവന്നു. ഒര പേപ്പറും അനങ്ങിയില്ല. കമ്പനിയുടെ ഇടപാടുകാരുടെ അധിക്ഷേപമാണ് മറ്റൊരു കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (42 minutes ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (52 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (54 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (1 hour ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (1 hour ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (2 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (3 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (4 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends