KERALA
പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്
സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് തോമസ് ഐസക്ക്; കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുന്നു; ശമ്പളം,പെന്ഷന് വിതരണം മുടങ്ങും
04 April 2017
സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. നോട്ട് നിരോധനത്തിന് ശേഷം ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും നോട്ടുക്ഷാമം രൂക്ഷമാണ്. ആവശ്യപ്പെടുന്നതിന്റെ മൂന്നില്‍ ഒന്നുപോലു...
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു
04 April 2017
പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്കൂളുകള്‍ നല്ക...
പൂവാലന് പരാമര്‍ശം: വിവാദ ട്വീറ്റ് പ്രശാന്ത് ഭൂഷണ് പിന്‍വലിച്ചു
04 April 2017
ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ച് നടത്തിയ വിവാദ ട്വീറ്റ് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്‍വലിച്ചു. മറ്റുള്ളവരുടെ വികാരം ഹനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിന് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ഭ...
ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ലെന്നും നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി
04 April 2017
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏത...
മീന്‍പൊരിച്ചതിന് 1000 രൂപ; കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
04 April 2017
ഒരു മീന്‍വറുത്തതിന്റെ വില ആയിരം രൂപ. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒന്നുമല്ല കോട്ടയത്തെ ഒരു ഹോട്ടലില്‍ ആണ് ഈ കഴുത്തറപ്പന്‍ വില. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവ...
ദേശീയ പാതയോരത്ത് നിന്നും മാറ്റിസ്ഥാപിച്ച ബിവറേജസ് ഔട്ട്ലറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് ബെവ്കോ
04 April 2017
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലാകെ വലിയ സാമൂഹ്യവിഷയമായി മാറിക്കഴിഞ്ഞു, ദേശീയ പാതയോരത്തില്‍ നിന്ന് മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് വന്നതിന് ശേഷം, ചിലയിടങ്ങളില്‍ ബെവ്കോ ...
ബ്രേക്കിംഗ് ന്യൂസ് നല്കി കീഴടങ്ങി... അത് ബ്രേക്കിംഗ് ന്യൂസാക്കാതെ മംഗളം; രക്ഷപ്പെട്ടത് സിനിമാ താരങ്ങളടക്കം നിരവധി പേര്
04 April 2017
മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ സി.ഇ.ഒ ഇ അജിത് കുമാര്‍ അടക്കം ഏഴു പേര് ചോദ്യം ചെയ്യലിനായി ഹാജരായി. ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്...
പുതിയ ഡ്രൈവിങ് ടെസ്റ്റിന് സ്റ്റേ ; മേയ് 15വരെ നടപ്പാക്കരുതെന്ന് നിര്‍ദേശം
04 April 2017
പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ. അടുത്തമാസം 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം മുതല്‍ പഴയരീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ...
ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ കീഴടങ്ങി
04 April 2017
ഫോണ്‍ കെണി വിവാദത്തില്‍ ഏഴുപേര്‍ കീഴടങ്ങി. പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഹൈകോടതില്‍ ജാമ്യാപേക്ഷ നല്കിരുന്നു . എന്നാല്‍ കോടതി ഇവരെ രൂക്ഷമായി വിമര്‍ശിക്കുകയും നിയമത്തിനു വിധേയരാണ് ഇവരെന്ന് വെളിപ്പെട...
കൃഷ്ണനുണ്ണിക്ക്നീതി ലഭിക്കുമോ..? സദാചാര പൊലീസിങ്ങ് മരണത്തില്‍ കലാശിച്ചെന്ന് ആരോപണം
04 April 2017
കൊച്ചുവേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണനുണ്ണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹത തുടരുന്നു. മാര്‍ച്ച് 31ാം തീയതി രാവിലെയാണ് വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി കൃഷ്ണനുണ്ണി എല്‍ പ്ര...
ഭക്ഷണം പോലും കിട്ടാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതോളം പേരെ ബന്ദികളാക്കി മണിക്കൂറുകളോളം റിസോര്‍ട്ട് ഉപരോധം
04 April 2017
ഭരണത്തിന്റെ അഹങ്കാരത്തില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ സ്വകാര്യ റിസോര്‍ട്ട് ഉപരോധിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ പുറത്തുപോകാനാവാതെ മണിക്കൂറുകള്‍ കുടുങ്ങി. കോട്ടയം കൊണ്ടോടി ഗ്രൂപ്പിന്റെ തേക്കടിയില...
നാളെ സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ്
04 April 2017
ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് ബുധനാഴ്ച സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബന്ദ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്...
ഭിന്നലിംഗക്കാരിയായ ആദ്യ എസ്.ഐ ചുമതലയേറ്റു
04 April 2017
ഭിന്നലിംഗത്തില്‍പ്പെട്ട രാജ്യത്തെ ആദ്യ പൊലീസ് സബ് ഇന്‍സ്െപക്ടറായി പ്രത്വിക യാഷിനി ചുമതലയേറ്റു. ചെന്നൈയില്‍ ജനിച്ച പ്രദീപ്കുമാര്‍ സേലം ഗവ. ആര്‍ട്സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശസ്ത്രക്...
പീഡനത്തിനിരയായ 12 വയസ്സുകാരിയെ അവഹേളിച്ച എ.എസ്.ഐക്ക് സസ്പെന്ഷന്
04 April 2017
പീഡനത്തിനിരയായ നെല്ലുവായിയിലെ 12 വയസ്സുകാരിയെയും മാതാവിനെയും പ്രതികളുടെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് അവഹേളിച്ച എരുമപ്പെട്ടി അഡീഷനല്‍ എസ്.െഎ ടി.ഡി. ജോസിനെ റൂറല്‍ എസ്. പി എന്‍. വിജയകുമാര്‍ സസ്പെന്‍ഡ്...
നാട്ടുകാരുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ വിശ്വനാഥനും സഹായമെത്തിക്കും മുമ്പേ ശ്രീജിത്തും യാത്രയായി
04 April 2017
നാട്ടുകാരുടെ ചികില്‍സാ സഹായം ലഭ്യമാകുന്നതിനു മുമ്പേ വിശ്വനാഥന് യാത്രയായി, ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ തുക അടയ്ക്കാന്‍ പോകുമ്പോള്‍ ഭാര്യയുടെ സഹോദരീപുത്രന് വാഹനാപകടത്തിലും മരിച്ചു. രണ്ടു വൃക്...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















