Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ വൈകുമെന്ന് റിപ്പോർട്ടുകൾ; ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കിട്ടാത്തതും തിരിച്ചടിയാകുന്നു

27 OCTOBER 2017 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു.... മുറിക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ... വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി, പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് പോലീസ്

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്

പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതു നീളും. കേസില്‍ തെളിവായി എടുത്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണു കാരണം. ബി.എസ്‌.എന്‍.എലിനു പുറമേ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളില്‍നിന്നും വിവരങ്ങള്‍തേടി അന്വേഷണസംഘം കത്തു നല്‍കിയിട്ടുണ്ട്‌.

ഒരു ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങളാണു സേവനദാതാക്കളോടു പോലീസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അഞ്ചിന്റെയും സര്‍ട്ടിഫൈഡ്‌ പകര്‍പ്പും നല്‍കണം. ഇവയെല്ലാം തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്‌. മുപ്പതോളം ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണു ശേഖരിക്കേണ്ടത്‌. ഓരോ ഫോണ്‍ നമ്പറിനെ സംബന്ധിച്ചും ഓരോ മഹസര്‍ വീതം എഴുതണമെന്നതാണു മറ്റൊരു കീറാമുട്ടി.

പന്ത്രണ്ടു പേജുവീതം വരുന്ന ഒരു കൈയെഴുത്തു മഹസര്‍ തയാറാക്കാന്‍ ഒരു ദിവസമെങ്കിലും വേണമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്‌. കളമശേരി എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ പി.കെ. അനീഷിന്റെ ഫോണില്‍നിന്നു പള്‍സര്‍ സുനി വിളിച്ച നമ്പര്‍, കാവ്യാ മാധവന്റെ കാക്കനാട്ടെ സ്‌ഥാപനത്തിലെ നമ്പര്‍, സംവിധായകന്‍ നാദിര്‍ഷ, അപ്പുണ്ണി, ദിലീപ്‌, കാവ്യ, രമ്യാ നമ്പീശന്‍, മറ്റു സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പറുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌.

നടി ആക്രമിക്കപ്പെട്ട വിവരമറിയാന്‍ സംഭവദിവസം രാത്രി ദിലീപ്‌ പലവട്ടം നടി രമ്യാ നമ്പീശന്റെ ലാന്‍ഡ്‌ ഫോണിലേക്ക്‌ വിളിച്ചെന്നാണു മൊഴി. സംഭവത്തിനു രണ്ടുനാള്‍ മുമ്പ്‌ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്നതാണു മറ്റൊരു പ്രധാന തെളിവ്‌.

പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ച്ചയായി പോലീസ്‌ നിരീക്ഷിച്ചിരുന്നു. ചോദ്യം ചെയ്ലില്‍ ദിയലീപ്‌ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്‌. എന്നാൽ കേസിലെ സാക്ഷിയാകാൻ മഞ്ജു വിസമ്മതിക്കുന്നു എന്നൊരു അഭ്യുഹവും നിലനിൽക്കുന്നുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കും. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്.

ഇത് സര്‍ക്കാരിന് പോലും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലുകള്‍ എടുക്കുന്നത്. ദിലീപിനെതിരെ തെളിവുകള്‍ ഉറപ്പിക്കാനായി സമാനമായ ഉപതെളിവുകളും ശേഖരിച്ചിട്ടുണ്ട്. സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്‍സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില്‍ ശേഖരിച്ച തെളിവ്.

പണം വന്ന വഴി കൃത്യമായി പറയാന്‍ സുനിയുടെ അമ്മയ്ക്കായില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. ഇതും നിര്‍ണായക തെളിവായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (7 minutes ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (20 minutes ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (23 minutes ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (32 minutes ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (42 minutes ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (57 minutes ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (1 hour ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (1 hour ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (2 hours ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (2 hours ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (2 hours ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

Malayali Vartha Recommends